0%

Chapter Title : അന്നയും ജിമ്മയും 1 [സഖാവ്]

Author : Kambikathakal Read All Parts 210

ലൂക്കും സ്മാർട്ണസും കണ്ടാൽ ആരും അവനുമായി അടുത്തുപോകും. അത്രക്ക് സുന്ദരനും ആരെയും മയക്കുന്ന വാക്ചാത്തൂര്യവും അവനുണ്ട്. അങ്ങനെയാണ് പല കുട്ടികളും ഇവരുടെ വലയിൽ ആവുന്നതും പിനീട് ഭിഷണി പെടുത്തി അവന്റെ കൂട്ടുകാർക്ക് കാഴ്ചവെക്കുന്നതും. ഡ്യൂട്ടിയുടെ ഭാഗമായി അന്നയ്ക്ക് ഇവരുമായി അടുത്ത് ഇടപഴകേണ്ടി വന്നിരുന്നു. അങ്ങനെയാണ് ജോബി അന്നയുമായി ഫ്രണ്ട്ഷിപ് ഉണ്ടാക്കി എടുത്തത്. അവനു ഇതുവരെ അവളെ വളക്കുന്നതിനു സാധിച്ചില്ല. പലപ്പോഴും അവളോട് ഇഷ്ട്ടം ആണെന്ന് പറയാൻ ശ്രേമിക്കുമ്പോൾ എല്ലാം പല കാരണങ്ങളാലും നടക്കാതെ പോയി. ഇന്നെങ്കിലും തനിക്ക് അവളെ ഇഷ്ട്ടം ആണെന്ന് പറയണം എന്നുകരുതിയാണ് ജോബി വന്നത്.

ജോബി : ഗുഡ് മോർണിംഗ് അന്ന.

അന്ന : ഗുഡ് മോർണിംഗ് ജോബി, എങ്ങനെ പോകുന്നു വർക്സ് ഒക്കെ.

ജോബി : കുഴപ്പമില്ല അന്ന

അന്ന ഒന്ന് ചിരിച്ചിട്ട് അവളുടെ ടേബിളിലേക്ക് പോയി വർക്ക് സ്റ്റാർട്ട്‌ ചെയ്തു.

ലഞ്ച് ബ്രേക്ക്‌ സമയത്ത് അന്നയും രേവതിയും കഴിച്ചുകൊണ്ടിരിക്കുമ്പോൾ.

രേവതി : എടി മോളുസേ ആ ജോബിക്ക് നിന്നെ കാണുമ്പോൾ എന്താ ഒരിളക്കം.

അന്ന : എനിക്ക് അങ്ങനൊന്നും തോന്നിട്ടില്ല. അവൻ നല്ല ഫ്രണ്ട്‌ലി ആണ്.

രേവതി : അവൻ നിന്നെ നോക്കുന്ന നോട്ടം ഒന്നും ശരിയല്ല ഞാൻ കണ്ടു അവൻ നിന്നെ നോക്കി വെള്ളം ഇറക്കുന്നെ.

അന്ന : നീ ഒന്ന് പോയെ രേവൂ അവൻ അങ്ങനൊന്നുമല്ല.

രേവതി : എന്താടി മോളെ അവനെ പറഞ്ഞപ്പോൾ ഒരു കള്ള ദേഷ്യം ഇനി വല്ല പ്രേമവും ആണോ.

അന്ന : ഒന്ന് പോയെടി അവിടുന്ന്. അവളുടെ ഒരു പ്രണയം.

രേവതി :

💬 Comments

View all comments