Chapter Title : അന്നയും ജിമ്മയും 1 [സഖാവ്]
എന്നിറ്റ് കുളിച്ചു ഫ്രഷായി കിച്ചണിൽ പോയി കട്ടൻ ഇട്ടോണ്ട് വന്നു.
അന്ന : എടി രേവൂ എനിക്കെടി പെണ്ണെ ഡ്യൂട്ടിക്ക് പോകാൻ ആവുന്നു. അവൾ രേവതിയെ കുത്തിപ്പൊക്കി.
രേവതി : അന്ന പെണ്ണെ കുറച്ചൂടെ കിടക്കട്ടെ അവൾ ചിണുങ്ങി.
അന്ന : പറ്റില്ല മോളെ നീ കരണം എന്നും താമസിച്ചു ചെല്ലുന്നേനു ഞാൻ ആ കൊന്തന്റെ വായിൽനിന്നും എന്നും തെറി കേൾക്കുന്നത്. ഇനിമുതൽ നീ എന്നും ഈ സമയത്ത് എന്നിറ്റോണം ഇല്ലേൽ ഞാൻ ഇട്ടാട്ട് പോകും.
രേവതി : ഹ്മ് ഞാൻകാരണം ഇനി ആരും തെറികേൾക്കണ്ട. എന്നും പറഞ്ഞു രേവതി എന്നിറ്റ് ഫ്രഷ് ആവാൻ പോയി.
അരമണിക്കൂറിനുള്ളിൽ രേവതി റെഡി ആയി വന്നു.
രേവതി : മോളുസേ നമുക്ക് പോകാം.
അന്ന അവളുടെ ഹോണ്ട ആക്ടിവ കമ്പനി ലക്ഷ്യം വച്ചു പായിച്ചു കൃത്യം 8 മണിക്ക് തന്നെ ഡ്യൂട്ടിക്ക് കയറി.
അവിടെ തന്നെ അവരോട് ഒപ്പ്പം ജോലി ചെയുന്നതാണ് ജോബിയും വിഷ്ണുവും അരുണും. ഇവർ 3 പേരും കൊച്ചിയിൽ തന്നെ ഉള്ളവർ ആണ്.ചെറുപ്പം തൊട്ടേ ഒരുമിച്ച് പഠിച്ചു വളർന്നവർ. ഇന്ന് കൊച്ചിയിൽ കിട്ടുന്ന എല്ലാവിധ മയക്കുമരുന്നും അടിച്ചു നടക്കുന്ന ഇവന്മാർക്ക് പെണ്ണുങ്ങൾ ഒരു വീക്നെസ് ആണ്. കമ്പനിയിൽ ഇവർ 3 പേരും നല്ല മാന്യന്മാരാണ്. ഇവരുടെ ചീത്ത സ്വഭാവം കമ്പനിയിൽ ആർക്കും അറിയില്ല. ഇവരിൽ ആര് പെണ്ണുങ്ങളെ വളച്ചാലും 3 പേരും അവരെ അനുഭവിക്കും. ജോബിക്ക് അന്നയെ കണ്ട അന്നുമുതൽ അവളിൽ ഒരുനോട്ടം ഉണ്ടായിരുന്നു. ഇതൊന്നും അറിയാതെ അന്ന അവരോടും വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് ഇടപെട്ടിരുന്നത്. ജോബിയുടെ
💬 Comments
View all comments