Chapter Title : അന്നയും ജിമ്മയും 2 [സഖാവ്]
: പിണങ്ങല്ലേ ഏട്ടാ, ഞാൻ പറഞ്ഞില്ലേ അവൾ എന്റെ കൂടപ്പിറപ്പാണ്.
വിഷ്ണു : എപ്പോളും നിനക്ക് അവളുടെ ചിന്ത മാത്രമേ ഒള്ളു ( അവൻ പരിഭവം നടിച്ചു )
രേവതി : അങ്ങനെ ഒന്നും അല്ല ഏട്ടാ, ഞാൻ അവൾ നാട്ടിൽ പോകുമ്പോൾ ഏട്ടന്റെ കൂടെ ബീച്ചിൽ വരാം.
വിഷ്ണു : ഉറപ്പാണോ
രേവതി : എന്റെ വിഷ്ണുയേട്ടൻ ആണേ സത്യം പക്ഷെ ഒരുപ്രാവശ്യം മാത്രം അവൾ അറിയാതെ വരാം പിന്നീട് എന്നെ നിർബന്ധിക്കരുത്.
വിഷ്ണു : ഇല്ലാമുത്തേ നിന്നെ ഞാൻ പിന്നീട് നിർബന്ധിക്കുല.
രേവതി : ഇപ്പോൾ എന്റെ കുട്ടന് സന്തോഷം ആയില്ലേ.
വിഷ്ണു : ആയി, രേവൂ ഒരു ഉമ്മ തരുമോ?
രേവതി : ഏട്ടാ അന്ന അടുത്തുണ്ട്. നമ്മൾ നേരിൽകാണുമ്പൊൾ തന്നാൽ പോരെ.
വിഷ്ണു : എന്നാൽ അങ്ങനെ ആവട്ടെ ഞാൻ ഫോൺ വെക്കുവാ നാളെ ഓഫീസിൽ കാണാം ലവ് യു ഉമ്മ
രേവതി : ഓക്കേ ഏട്ടാ ലവ് യു ടൂ
ഫോൺ കട്ട് ചെയ്ത വിഷ്ണു കൂട്ടുകാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അന്ന നാട്ടിൽ പോകുമ്പോൾ അവൾ കൂടെ വെളിയിൽ വരാം എന്ന് പറഞ്ഞത്.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ജോബി അന്നയുടെ മറുപടിക്കായി കാത്തിരുന്നു. ജോബിയും കൂട്ടരും അവരുടെ സ്ഥിരം അലമ്പ് പരുപാടികളിൽ മുഴുകി സമയം പോയ്കൊണ്ടിരുന്നു.
ഒരാഴ്ച്ച ആയിട്ടും അന്ന ജോബിക്ക് ഒരു മറുപടിയും കൊടുത്തില്ല. അങ്ങനെ അവൾക്ക് നാട്ടിൽ പോകുന്ന ദിവസം വന്നു. അപ്പു വണ്ടിയുമായി അവളെ കൂട്ടികൊണ്ട് പോകാൻ വന്നു.
അന്ന : നീ
💬 Comments
View all comments