Chapter Title : അന്നയും ജിമ്മയും 2 [സഖാവ്]
എപ്പോളാ വീട്ടിൽ നിന്നും പോന്നത്.
അപ്പു: ഞാൻ വെളുപ്പിന് 3 മണിക്ക് ഇറങ്ങി.
അന്ന : നീ ഇരിക്ക് ഞാൻ കട്ടൻ എടുക്കാം. അതും പറഞ്ഞു അന്ന പോയി.
അപ്പോൾ ആണ് കണ്ണും തിരുമി എന്നിറ്റ് വരുന്ന രേവതി അപ്പുനെ കാണുന്നത് അവൾ അവനെ കണ്ടതും അപ്പുക്കുട്ടാ എന്നും വിളിച്ചുകൊണ്ടു ഓടിവന്നു അവനെ കെട്ടിപിടിച്ചു.
രേവതി : നീ എപ്പോളാ വന്നേ അപ്പു.
അപ്പു : ഞാൻ വന്നതേ ഒള്ളു രേവൂ ചേച്ചി.
രേവതി : അച്ചാച്ചനും അമ്മയും എന്നുപറയുന്നു.
അപ്പു : അവർ സുഖമായിരിക്കുന്നു ചേച്ചി.
രേവതി : ഞാൻ പല്ല് തേച്ചിട്ട് ഫ്രഷായിട്ട് വരാം അപ്പു.
അതും പറഞ്ഞു അവൾ പോയി.
അപ്പോളേക്കും അന്ന കട്ടൻ കൊണ്ടുവന്നു അവനു കൊടുത്തു അതുകഴിഞ്ഞു അവളും റെഡി ആകാൻ പോയി.
ഒരു മണിക്കൂറിനു ശേഷം അന്നയും ഒരുങ്ങി ഇറങ്ങി വന്നു.
അന്ന : എടി രേവൂ ഒരാഴ്ച്ച നീ ഇല്ലാതെ എങ്ങനാടി ഞാൻ അവിടെ.
രേവതി : ലീവ് ആ കാലൻ തറഞ്ഞിട്ടല്ലേ നീ ഏതായാലും പോയിട്ട് വാ.
അപ്പു : എന്നാൽ നമ്മുക്ക് ഇറങ്ങാം ചേച്ചി.
അന്ന : ഇറങ്ങാട.
അവൾ രേവൂനെ കെട്ടിപിടിച് ഒരു ഉമ്മയും കൊടുത്ത് പോകാൻ ഇറങ്ങി.
അപ്പു : എന്നാൽ ശരി റെവൂചേച്ചി അതും പറഞ്ഞു അവൻ വണ്ടി എടുത്തു. അവർ പോകുന്നത് വരെ രേവതി അതും നോക്കി നിന്നു. അവർ പോയപ്പോൾ അവൾക്ക് ചെറിയ സങ്കടം വന്നു. ഒറ്റക്ക് ആയിപോയപോലെ തോന്നി.
അവൾ ഉടനെ തന്നെ ഫ്രഷായി ജോലിക്ക്
💬 Comments
View all comments