Chapter Title : അനൂപിന്റെ ജീവിതം [കണ്ണൻ]
ഷഫീഖ്,ഇത് എന്റെ വൈഫ് നിഷാന, ഇത് അനൂപ്.. അവർക്ക് 2 പേർക്കും കൈ കൊടുത്ത ശേഷം എനിക്ക് കൈ തന്നപ്പോൾ അവൾ അമ്പരപ്പോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട്.. കണ്ണുകൾ മിഴിഞ്ഞു വരുന്നതും അവരെ നോക്കിയ ശേഷം എന്നെ നോക്കുന്നതും കണ്ടു..
അവൾ ചോദിച്ചു.. ഇതാണോ ഇക്ക പറഞ്ഞ slave ?
ഇക്ക: അതേ എന്തേ.. ഇഷ്ടമായില്ലേ ?
അവൾ: പഠിപ്പിച്ച ടീച്ചറെ അടിമയായി കിട്ടുന്നതിൽ പരം സന്തോഷം വേറെ എന്താ.. അല്ലെ അനൂപ് സാറേ. . എന്നും ചോദിച്ചു മാസ്‌ക് മാറ്റിയതും ഞാൻ ഞെട്ടി..
കഴിഞ്ഞ വർഷം എന്റെ ക്ലാസിൽ ഉണ്ടായിരുന്ന ഷിംന..
ഞാൻ പെട്ടന്ന് എണീറ്റ് ഷിംന എന്നു പറഞ്ഞു.. അപ്പോൾ ഇക്ക ഡാ ആളുകൾ കാണും അവിടെ ഇരിക്ക്..
ഞാൻ സ്വബോധം വീണ്ടെടുത്തു .. ഞാൻ അവിടെ തല താഴ്ത്തി ഇരുന്നു..
ഇത്ത: എടാ മോനെ.. എന്താ.. അവൾ നിന്നെ പോലെ ഇക്ക ന്റെയും എന്റെയും അടിമ ആവാൻ വന്നതാ.. ഞങ്ങളുടെ അടിമ ആണെങ്കിലും നിന്റെ മിസ്ട്രസ് ആവും എന്നെ ഉള്ളു.. നീ പേടിക്കണ്ട.. നിനക്ക് ഞങ്ങളെ വിശ്വാസം അല്ലെ.. അവളും അതേ പോലെ വന്നതാണ്..
ഞാൻ ആകെ തരിച്ചു നിൽക്കുകയായിരുന്നു.. ഒരു student തന്റെ യഥാർത്ഥ മുഖം അറിഞ്ഞു.. ഇനി ബാക്കി ഉള്ളവർ അറിയുമോ.. സ്കൂളിൽ എന്റെ ഭാവി.. നാട്ടിൽ.. അങ്ങനെ ആകെ പേടിച്ചിരിക്കുമ്പോൾ..
ഷിംന: സാറേ.. സാർന്റെ കാര്യം ഞാൻ ആരോടും പറയില്ല.. പേടിക്കണ്ട.. ഇത് നമ്മൾ 4 പേരും അല്ലാതെ ഇനി ഒരാൾ എന്റെ വായിൽ നിന്നും അറിയില്ല..
💬 Comments
View all comments