0%

Chapter Title : അനൂപിന്റെ ജീവിതം [കണ്ണൻ]

Author : Kambikathakal Read All Parts 825

പടച്ചോൻ ആണ് സത്യം..ഞാൻ എങ്ങനെ പുറത്തു പറയും..ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് ആണെന്നും പറഞ്ഞ പൊന്നതാ ഞാൻ.. ഞാൻ മാസ്‌ക് ഊരാഞ്ഞത് തന്നെ ആരാണ് എന്ന് അറിയാത്തത് കൊണ്ടാണ്.. സർ നെ കണ്ടപ്പോ സത്യത്തിൽ എനിക്ക് സന്തോഷം തന്നെയാണ് ആയത്....
ഇക്ക : സംസാരിക്കാൻ നമുക്ക് സമയം ഉണ്ടല്ലോ.. ഇപ്പൊ ചൂടാറാൻ ഒരു ജ്യൂസ് കുടിക്കാം.. അപ്പോഴേക്ക് ഒരു വൈറ്റർ വന്നിരുന്നു..
ഇക്ക : ഷിംന നിനക്ക് എന്താ ?
ഷിംന : ഒരു സ്റ്റൗബറി
ഇത്ത : എനിക്കും..
ഇക്ക : 2 സ്ട്രോബറി ഒരു ആപ്പിൾ ഒരു ഓറഞ്ച്..
അയാൾ പോയപ്പോൾ ഞാൻ ഇക്കയോട് പറഞ്ഞു.. ' ഇക്ക എനിക്ക് ഓറഞ്ച് ഇഷ്ടം അല്ല '
ഇക്ക : അതിന് നിന്റെ ഇഷ്ടം ആരെങ്കിലും ചോദിക്കോ..ഞാൻ തരുന്നത് നക്കുക എന്റെ കാല് നക്കുക.. നീ അതിന് ഉള്ളതാണ്..കേട്ടോഡാ..
ഞാൻ അത് കേട്ട് ഷിംന യെ നോക്കി അപമാനിതനായി തലയും താഴ്ത്തി ഇരുന്നു..
ഇത്ത: എന്താടാ ഇവളുടെ മുന്നിൽ വെച്ചായത് കൊണ്ടാണോ.. എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ.. ഷിംന.. നാളെ നമ്മൾ പിരിയുന്നത് വരെ നിന്റെ സാർ നിന്റെ അടിമയാണ്.. നിനക്ക് ഞാൻ തരുന്ന സമ്മാനം.. ഇന്നാ എന്നും പറഞ്ഞു എന്റെ ചസിറ്റി യുടെ കീ ഉള്ള മാല ഊരി അവളുടെ കഴുത്തിൽ ഇട്ടു..
ഷിംന : അപ്പൊ കൂട്ടിലാണോ എന്റെ സാർ.. എന്നും പറഞ്ഞു അവൾ ചിരിച്ചു.. ഇക്കയും ഇത്തയും കൂടെയും..
ഞാൻ സത്യത്തിൽ ഭൂമിയിലേക്ക് താഴ്ന്നു പോയെങ്കിൽ എന്നു ആഗ്രഹിച്ചു പോയി..എന്തിനു ഇവിടെ വന്നു

💬 Comments

View all comments