0%

Chapter Title : അൻഷിദ 3 [ നസീമ ]

Author : Naseema Read All Parts 1.9K

'

അവന്റെ കണ്ണുകൾ എന്റെ ദേഹത്തു തന്നെയാണ്. ചുമ്മാ പുറത്തേക്ക് നോക്കാനുള്ള ഭാവത്തിൽ ഞാൻ സൈഡിലേക്ക് മാറിയിരുന്നു കൊണ്ട് പറഞ്ഞു,

ചേർന്നില്ല, ചേരും അഡ്മിഷൻ ആവുന്നതേ ഉള്ളു'

'അപ്പൊ അക്കരെയും ഇക്കരെയും ആയി നിക്കൽ ആണല്ലേ 2 ആൾക്കും വിധി'

ഇതും പറഞ്ഞു അഭി വീണ്ടും മിറർ അഡ്ജസ്റ്റ് ചെയതു. അവൻ അഡ്ജസ്റ്റ് ചെയ്യുന്നത് മുഖത്തേക്കല്ല മാറിലേക്കാണ് എന്നെനിക്ക് മനസ്സിലായി. ഇന്നിട്ടിരിക്കുന്ന ചുരുദാറ് കുറച്  ടൈറ്റ് ആണ്, അവനത് നല്ല ദർശന സുഖം നൽകുന്നുണ്ടെന്ന് എനിക്ക് മനസിലായി. എന്നെ കൊള്ളാവുന്നത് കൊണ്ടാണല്ലോ അവൻ വീണ്ടും കണ്ണാടി മാറ്റി നോക്കുന്നത് എന്നോർത്തപ്പോൾ ചെറിയൊരു അഹങ്കാരം തോന്നി.

'എന്തായാലും അഭിയേട്ടൻ പോകുന്നതിനു മുമ്പ് ഞാൻ പോകില്ല' ഞാൻ ചിരിച്ച കൊണ്ട് പറഞ്ഞു

'അതിനു ഞാൻ എവിടെ പോകുന്നു'

'അഭിയേട്ടനുള്ള ഒരു വിസ സുനിതേച്ചി റെഡി ആകുന്നുണ്ട്'

'എന്നാ പിന്നെ ആ വിസ യിൽ അമ്മ തന്നെ പോകേണ്ടി വരും'

'അതെന്താ അഭിയേട്ടനു ഗൾഫിൽ പോയാൽ?'

'ഇവിടത്തെ സുഖം അവിടെ കിട്ടോ, എന്തിനും നിക്കുന്ന ചെങ്ങാതിമാരെ കിട്ടോ, വൈകുന്നേരം 2 എണ്ണം അടിച്ച കൂടാൻ ആളെ കിട്ടോ, അതൊക്കെ പോട്ടെ അൻഷിയെ പോലുള്ള മൊഞ്ചത്തിമാർ കാണുമോ അവിടെ'

'അയ്യാ, ഓരോ കാരണങ്ങൾ ഇതൊക്കെ എല്ലാ നാട്ടിലും കാണും. പിന്നെ കുറച് പൈസ ഉണ്ടാക്കി വന്നാൽ സ്വന്തമായി ഒരു മൊഞ്ചത്തിയെ കെട്ടാലോ'

അങ്ങനെ ആരെയേലും വേണ്ട, എനിക്കൊരു ഉമ്മച്ചി കുട്ടിയെ കെട്ടണം'

'അള്ളാ, ആരപ്പാ അവൾ'

'അങ്ങനെ ഇന്ന ആളില്ല അൻഷി, നല്ലൊരു മൊഞ്ചത്തി ഉമ്മച്ചി കുട്ടീനെ, പക്ഷെ അതെങ്ങനെയാ ഞങ്ങളൊന്ന് വളച്ച്

💬 Comments

View all comments