0%

Chapter Title : അൻഷിദ 4 [ നസീമ ]

Author : Naseema Read All Parts 2.6K

ഒക്കെ നെറ്റില്‍ ഇടും എന്നവര്‍ ഭീഷണിപെടുത്തി. തിരിച്ച് റൂമിൽ എത്തിയപ്പോൾ മാനസികമായി ഞാൻ ആകെ തളർന്നിരുന്നു. ശരീരം ആകെ അടി കൊണ്ടും അവർ പറയുന്ന പോലെ നിന്നത് കൊണ്ടും ഒക്കെ നല്ല വേദനയും. എത്ര കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല.അതിരാവിലെ എനിക്ക് സുഖം ഇല്ല വീട്ടില്‍ പോകണമെന്ന് പറഞ്ഞു ഞാൻ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി. ഇനി തിരിച്ച് കോളേജിലേക്കില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

ഈ ആഴ്‌ച വരില്ല എന്ന് പറഞ്ഞ ഞാൻ രാവിലെ കയറി വരുന്നത് കണ്ടപ്പോൾ ഉമ്മാക്ക് ബേജാറായി. എന്ത് പറ്റീ മോളേ .

എനിക്ക് സുഖം ഇല്ല ഉമ്മ ഞാൻ ഒന്ന് കിടക്കട്ടെ..

ഉമ്മയെ കണ്ടപ്പോൾ വന്ന കരച്ചില്‍ ഞാൻ കടിച്ച് ഒതുക്കി.

ഉമ്മ എന്റെ നെറ്റിയില്‍ തൊട്ടു,

ചെറിയ പനി ഉണ്ട്. മോള് പോയി കിടന്നോ

ബെഡിലേക്ക് വീണ എന്റെ മനസ്സിൽ ഒരു പാട് ചിന്തകൾ കടന്ന് പോയി. അവരാ ഫോട്ടോ യും വീഡിയോ യും ഒക്കെ എല്ലാവർക്കും കൊടുക്കുമോ, അങ്ങനെ വന്നാൽ പിന്നെ ഉമ്മയും ഉപ്പയും നൗഫൽക്കയുമൊക്കെ എന്നെ പഴയ പോലെ സ്നേഹിക്കുമോ എന്നൊക്കെ ചിന്തിച്ച് എപ്പോഴോ ഞാൻ ഉറങ്ങി പോയി. ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു. ഞാൻ കോളേജ് ലെ സ്റ്റേജിൽ ആണ്. മുന്നില്‍ കുറെ പേര്‌. അറിയുന്നതും അറിയാത്തതുമായ കുറെ മുഖങ്ങൾ. പെട്ടെന്ന് 2 - 3 പേര്‌ സ്റ്റേജിലേക്ക് കയറി വന്നു അവരെന്റെ ഡ്രസ്കൾ അഴിച്ചു മാറ്റി ഒന്നും പ്രതികരിക്കുക പോലും ചെയ്യാതെ ഞാൻ നിന്നു..2 പേര്‌ ചേര്‍ന്നു, 2 വശത്ത് ആയി നിന്നു, എന്റെ കൈകൾ

💬 Comments

View all comments