Chapter Title : അൻഷിദ ഒരു തുടർച്ച [അൻഷി]
അറിയാലോ
ഫോൺ എടുത്ത് "ഇക്ക ഇനി രണ്ടു ദിവസം ക്ലാസ്സ് ഇല്ല സീനിയർസ് നു എക്സാം ആണ് ഞാൻ സ്റ്റെഫി യുടെ വിട്ടിൽ പോവട്ടെ " എന്ന കള്ളം ഒരു വോയിസ് മെസ്സേജ് ആയി വിട്ടു ഓൺലൈൻ ൽ ഉണ്ട് ഇക്ക ഉടനെ റിപ്ലൈ യും വന്നു "അതിനു എന്താ മുത്തേ എന്നോട് ചോതിക്കുന്നതു അങ്ങിട്ടു പോകോ"...
"അതല്ല ഇക്ക ഉമ്മാനോട് പറഞാൽ സാമന്തികില്ല അത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല ".... ഞാൻ തിരിച്ചു ഒരു മെസ്സേജ് വിട്ടു...
"ഹോ....എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ... ബോയ്സ് ഉണ്ടോ... "
ഞാൻ പേടിച്ചു പോയി..
"എന്റെ ബോയ് അങ്ങ് ഗൾഫിൽ കിടന്നു മെസ്സേജ് ചെയുവാ.... വേറെ ആരാ എന്നെ കൊണ്ട് പോവാൻ "....ഒന്ന് കൊഞ്ചി പറഞു...
"അയ്യോ... അതങ്ങു സുഗിച്ചു... കുഴപ്പം ഇല്ല പോകോ... ഇനി ബോയ്സ് ഉണ്ടെങ്കിലും പ്രശനം ഇല്ല" എന്നു പറഞു ഒരു ചിരിയും... "എങ്കിൽ ഞാൻ റെഡി ആവട്ടെ പോവാൻ "...തിരിച്ചു റിപ്ലൈ ഒന്നും വന്നില്ല....
എന്തായാലും വരുന്ന പോലെ വരട്ടെ അടക്കി പിടിച്ചു സ്വപ്നങ്ങൾ എല്ലാം മാറ്റി വെച്ച് എത്രകാലം ആണ് ജീവിക്കുക
ഞാൻ ഷെൽഫിൽ നിന്നു ബാഗ് എടുത്ത് ഡ്രസ്സ് പാക്ക് ചെയുവാൻ തുടങ്ങി... മൂന്നു ദിവസത്തിനുള്ളിൽ തിരിക്കും എന്ന പ്ലാൻ അത് സ്റ്റെഫി യുടെ സംസാരത്തിൽ ഉണ്ട്... ഉള്ളിൽ ഒരു ത്രിൽ ബുള്ളറ്റ് ൽ മൂന്നാർ വരെ... ഇതിന് മുമ്പും മൂന്നാർ പോയിട്ട് ഉണ്ടെങ്കിലും ഇത്തവണ ആാാ ഹരിത ഭൂമി ആവുന്നോളം അനുഭവിക്കണം എന്നല്ല ചിന്തയിൽ ഇരിക്കുമ്പോൾ ആണ്
💬 Comments
View all comments