0%

Chapter Title : അൻഷിദ ഒരു തുടർച്ച [അൻഷി]

Author : Kambikathakal Read All Parts 414
ആരോ ഡോർ ൽ മുട്ടുന്നു പെട്ടന്ന് ബാഗ് വെച്ച് ഡോർ പോയി തുറന്നു ചിരിച്ച മുഖ ത്തോടെ സ്റ്റെഫി
എന്നെ തള്ളി മാറ്റി മുറിയിൽ കയറി "ഹോ അപ്പോഴേക്കും ബാഗ് എല്ലാം പാക്ക് ചെയ്തു കഴിഞോ എന്റെ മൊഞ്ചത്തിയുടെ "അതും പറഞു എന്റെ കവിളിൽ ഒരു നുള്ള് തന്നു... "എടി ശവമേ എനിക്ക് വേദനിച്ചു ട്ടോ "....ഞാൻ കൊഞ്ചി പറഞു "വേദനിച്ചോ എങ്കിൽ അവിടെ ഒരു ഉമ്മ തരാം" എന്നു പറഞു അവൾ എന്റെ അടുത്തേക് വന്നു "ഒന്നു വിട്ടു പൊടി ഞാൻ ഒന്നു റെഡി ആവട്ടെ "...എന്ന് പറഞു അവളെ തള്ളി വിട്ടു ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിൽ പോയി.. ഒരു പർദ്ദ യും അകത്തു ഒരു തന്നെ ഷർട്ടും പാന്റ്സ് ഉം ഇട്ടു പുറത്ത് വന്നു... സ്റ്റെഫി ബെഡിൽ കിടന്നു ഫോണിൽ സംസാരിച്ചു കിടക്കുന്നു... സംസാരം കേട്ടു വിട്ടിൽ സംസാരിക്കുന്നത് എന്ന് മനസിലായി..... ഫോൺ കട്ട്‌ ചെയ്തു എന്റെ അടുത്ത് വന്നു "എടി ഇറങ്ങാം റിയാസ് വിളിച്ചു അവരുടെ റൂമിൽ പോവാൻ നിതിൻ അവന്റെ ഗിർൾഫ്രണ്ട്‌ നെ കൂട്ടി അവിടെ വരും അവിടെന്ന് സ്റ്റാർട്ട്‌ ചെയ്യാനാ അവരുടെ പ്ലാൻ " ആകംഷയിൽ നിക്കുന്ന എനിക്ക് അതൊരു ഊർജം ആയിരിന്നു "എങ്കിൽ വാ നമുക്ക് ഇറങ്ങാം " ഞാൻ ബാഗ് എടുത്ത് കയ്യിൽ എടുത്ത് "ഹോ കിടന്നു ചാടാതെ എന്റെ ഉമ്മച്ചി, ഞാൻ ബാഗ് എടുത്ത് വരട്ടെ അതിനുള്ളിൽ നീ വിട്ടിൽ വിളിച്ചു എന്തെങ്കിലും നുണ പറ ഇനി വിളിച്ചു കിട്ടിയില്ലെങ്കിൽ അവര് ആ തള്ളക്കു വിളിക്കും

💬 Comments

View all comments