0%
Chapter 2

അൻസിയ

Author : kkstories | Read All Parts | 👁 80 |

പ്രിയ കൂട്ടുകാരെ ഞാൻ എഴുതി കൊണ്ടിരുന്ന വല്യേട്ടൻ എന്ന കഥ തുടർന്ന് എഴുതാൻ കഴിയാത്ത വിധം മാനസികമായി തളർന്ന് പോയ കുറച്ച് ദിനങ്ങൾ ആണ് എന്റെ ജീവിതത്തിൽ ഉണ്ടായത്.... ഈ കഥ നിങ്ങളെ പോലെ എനിക്കും പൂർത്തികരിക്കണം എന്ന് മതിയായ ആഗ്രഹം ഉണ്ടായിരുന്നു... എന്ത് പറയാനാ എല്ലാം കൈ വിട്ട് പോയി ... ഈ കഥ തുടരാൻ എനിക്ക് കഴിയുമെങ്കിൽ ഇതുമായി തന്നെ ഞാൻ നിങ്ങളുടെ മുന്നിലെത്തും.. അല്ലങ്കിൽ പുതിയ കഥയുമായി വരാം.. കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാസമോ ആകാം.... എല്ലാവരും എന്നോട് ക്ഷമിക്കുക... പ്ലീസ്.......

അൻസിയ... ????

💬 Comments

View all comments