Comments
ക്ലൈമാക്സ് എന്താകും എന്നൊരു ആകാംഷ ഉണ്ടായിരുന്നു ഇനി ഇപ്പൊ അത് വേണ്ടല്ലോ. ആ ഫ്ളോ അങ്ങ് പോയി ഇനി വേറെ കഥ കൊണ്ട് വന്നാൽ മതി
Ellam thanikku +ve aayi reading aakum ennu pratheksahayode
Muthe valylettan oru krymilude kondupokananengil please
കാത്തിരിക്കാം... എത്ര നാള് വേണമെങ്കിലും... കാരണം ഇതൊരു ക്ലാസിക് ആണ്...
തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു. സ്വന്തം ആത്മാവ് ??
Ansiya njangal koodunna vum.all is well
അൻസിയ യുടെ പ്രശ്നങ്ങൾ എല്ലാം മാറി . ഒരു ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു.
മനസ്സ് ആണ് മുഖ്യം. നമ്മുക്ക് നമ്മുടെ മേലെ ഉള്ള വിശ്വാസം ഒരിക്കലും കൈവിടരുത്. എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്ത് എഴുനേൽക്കാൻ ഉള്ള ശക്തി ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. With prayers.
എല്ലാ പ്രശ്നങ്ങളും ദൈവം മാറ്റി തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു ....അനുഭവത്തിന്റെ തീച്ചൂളകളകളില് പതറാതെ മനശക്തിയോടെ മുന്നേറുക ....എല്ലാ ദുരിതങ്ങളും വഴിമാറി പോകും ..... പണ്ടാരോ പറഞ്ഞപോലെ ഈ സമയം മാറിവരും ....ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുക .... പിന്നെ ചില നെഗടീവ് ചിന്തകള്‍ പോസിറ്റിവ് ആണ് ...ഉദാഹരണം:- ഒരു ഡ്രൈവര്‍ വളവ് വളക്കുമ്പോള്‍ നമുക്കെതിരെ വാഹനം ഇല്ലേലും വളവില്‍ ഒരു വാഹനം നമുക്കെതിരെ ഉണ്ടെന്നു മനസ്സില്‍ കരുതി വളവ് വളക്കുക ...അപ്പോള്‍ വാഹനം വന്നാലും നമ്മള് പതറില്ല ...മില്ലി സെക്കന്റ് വ്യത്യാസത്തില്‍ നമ്മള് അപകടത്തില്‍ നിന്ന് രക്ഷപെടും ...ഇല്ല എന്ന പോസിറ്റിവ് ചിന്തയില്‍ ടേണ്‍ ചെയ്താല്‍ വാഹനം വന്നാല്‍ നമ്മള് പതറും ആ വാഹനം വന്നെന്നു മനസ്സിനെ പാകപെടുത്താന്‍ എടുക്കുന്ന സമയം ചിലപ്പോള്‍ അപകടം നടക്കും ....ജീവിതത്തില്‍ അത് പകര്‍ത്തുക ചുവരിനും ചെവി ഉണ്ട് എന്ന് കരുതുക ....എന്ത് പ്രശനം എന്നരീല്ല താങ്കള്‍ക്ക് ...എന്നാല്‍ അതിനെ കുറിച്ച് പറഞ്ഞു തരാം ആയിരുന്നു - മാനസിക പ്രശ്നങ്ങള്‍ ഒരു പരിധിവരെ ആത്മാര്‍ത്ഥ സുഹൃത്ത് മായി പങ്കു വക്കുക അതില്‍ മനസ്സിന് അല്പം അല്ല ഒരുപാട് ആശ്വാസം കിട്ടും ........നല്ലത് വരട്ടെ ....വേഗം പ്രശ്നങ്ങള്‍ മാറി തിരിച്ചു വാ അന്സിക്കുട്ടി.
Most apt thing to say, I am touched by above DR.PYLEE.
kazhiyunnathum veliyatten kadhayaytane thirich vearaanna all the best???
എല്ലാം നല്ല നിലയില്‍ സന്തോഷപൂര്നമായി തീരട്ടെ എന്ന് ആശംസിക്കുന്നു
ആദ്യം തുടങ്ങിയത് അവസാനിപ്പിക്കുക. അതല്ലേ ശരി. തുടങ്ങിയത് അവസാനിപ്പിക്കാതെ മറ്റൊന്ന് തുടങ്ങുന്നത് വായനക്കാരോടുള്ള ചതിയാണ്. ഈ പ്രവണത പല കഥാകൃത്തുക്കളും ചെയ്യുന്നുണ്ട്. നിങ്ങൾ വായനക്കാരന്റെ ഭാഗത്തു നിന്നും ഒന്ന് ചിന്തിച്ചു നോക്കു. അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും.എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താങ്കളുടെ സ്വന്തം കാര്യം. ഇനി ഒരു പുതിയ കഥ തുടങ്ങി അതും പാതി വഴി നിർത്തി പോകുന്നതിനു മുൻപ് ഒന്ന് ആലോചിക്കുക. ചില കഥകൾ വെറും കമ്പി എന്നതിന് അപ്പുറം നല്ല വായന സുഖം തരുന്നവയാണ്. അത്തരം കഥകൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോകുമ്പോൾ എഴുത്തു കാരനോട് സ്വാഭാവികമായും ദേഷ്യം തോന്നും.എന്റെ വിയോജിപ്പ് ഞാൻ ഇവിടെ രേഖ പെടുത്തി. ഞാൻ പറഞ്ഞതിൽ കുറച്ചെങ്കിലും ശരിയില്ലേ രാജാ സർ
Dear BRo thudangiya ella kadhakalum avasanippikkunna churukkam chila ezhuthukaril oralanu Ansiya.. ansiyayude ella prashnangalum udan mari thirichu varatte..
Ellam pettanu maratte .. Veendum pathinmadang shakthiYodu koode thirike varan prarthikkunnu ....
എന്റെ പല വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് ഞാൻ അൻസിയയുടെ എല്ലാ കഥകളും വായിച്ചിട്ടില്ല. വായിച്ചിട്ടുള്ള കഥകൾ തന്നെ ഈ എഴുത്തുകാരിയുടെ കഴിവ് പറഞ്ഞറിയിക്കുന്നതാണ്. അവരുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി എഴുത്തിന്റ ഈ ലോകത്തേക്ക് വീണ്ടും വരാനായി കാത്തിരിക്കുന്നു
The name we can trust.
Sending you all of my thoughts and prayers for your complete recovery. May you be back to your old self soon.
I am waiting......
വലിയൊരു തിരിച്ച് വരവിനായി ശക്തി പ്രാപിക്കൂ
തിരിച്ച് വരവിനായി കാത്തിരിക്കുന്നു. ❤❤❤❤❤
Don't worry Anaiya ..ansiyayuda manasika saririka prayasagalaLlam maari valara sakthamayee thirichu varuvan vandi padachonodu njangalum prarthikkunnu ansiya.
Ansiya..... എല്ലാം (പശ്നങ്ങളും മാറിയിട്ടു വന്നാൽ മതി. ഞങ്ങൾ wait ചെയ്തോളാം
എന്ത് പ്രശ്നം ആണെങ്കിലും അതെല്ലാം തീർത്ത് പൂർവാധികം ശക്തിയോടെ നല്ല നല്ല കഥകളുമായി തിരിച്ച് വരൂ.
പ്രദീക്ഷ കൈവിടുന്നില്ല.. കാത്തിരിക്കുന്നു.. aK
All the best Ansiya. Take care of health. The site will be here but health is the priority.
Kathirikkunnu
എത്രയും പെട്ടന്ന് സുഖമാവട്ടെ എന്ന് ആശംസിക്കുന്നു
അൻസിയ തിരിച്ചു വരുപോൾ എന്തായാലും ഒരു ഒന്നൊന്നര കഥയുമായിട്ടായിരിക്കും.കാത്തിരിക്കാം.
Very Bad news???
ആയിരം കണ്ണുമായി കാത്തിരിക്കുന്നു നിങ്ങളുടെ വരവിനായി ഞങ്ങൾ പ്രതീക്ഷയോടെ...?????
hello ansiya, pettennu sughmavatte ennu asamsikkunnu....katha kittanulla arthi alla....nallooru ezhuthukariyaya thankal e groupil sajeevam akanam enna agraham kondanu wish u all the best regards
കട്ട കാത്തിരിപ്പ്
വേഗം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു..
പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കൂതിയ്ക്കാനാ??....... തിരിച്ചു വരാൻ സാധിക്കട്ടെ പൂർവാധികം ശക്തിയോടു കൂടെ...കാത്തിരിക്കും കമ്പിക്കുട്ടനിലെ ഓരോ ആരാധകനും...ഒപ്പം അൻസിയുടെ ഈ ഒരു കിടിലൻ ആരാധകനും?kidilanfirozzz?
Dont worry dr We will wait for u
എല്ലാ പ്രേശ്നങ്ങളും പെട്ടന്ന് ശെരിയാവട്ടെ, take your time ma friend.
Get fit and come back with full power. Your story Valyettan was the best story currently running in this site. Were eagerly waiting for the remaining parts. No problem. Your health and fitness is more important than this. Thanks Raj
പോയി റസ്റ്റ് എടുക്കു ശരിയായാൽ കഥ thuduri
ജീവിതത്തിലെ പ്രയാസങ്ങള്‍ എല്ലാം പെട്ടെന്ന് ദൂരീകരിക്കപ്പെടട്ടെ ..
No worries dear, thirike vannal mathi poorvathikam shakthiyode
അൻസിയ, എത്രയും വേഗം സുഖപെടട്ടെ... എത്ര വൈകിയാലും കാത്തിരിക്കുന്നു. അത് കൈവിട്ട് പോയെങ്കിൽ പോട്ടെ.. ശക്തമായി തിരിച്ച് വരാൻ കഴിവുള്ള ആളാണ് താൻ. എല്ലാ പ്രയാസങ്ങളും സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു. പെട്ടെന്ന് തിരിച്ച് വരാൻ എല്ലാ ആശംസകളും. കട്ട ഫാൻ.
ഭർത്താവു വന്ന് പണിതന്ന കാരണം ഈ പാവങ്ങളെയൊക്കെ മറന്നു , അല്ലേ . വേഗം വരട്ടേ അടുത്തത് !!!
Hi ansiya nan nintoru veliya fan aaan
എനികും ഒരു കഥ എയുതാന് തോന്ന്ണു.
Hi ansiya nan nintoru veliya fan aan
ഇവിടെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള എഴുത്തുകാരി അൻസിയ ആണ് ..എന്റെ പേരുള്ള ഒരു കഥാപാത്രത്തെ ഉൾപ്പെടുത്താമോ ? ബുഷ്റ
Bush ra ullpeduthi pore
Aniyanta kalyanam kazhinju mugiyathannu. anthayalum pogiyallosanthosham.Thirichu varavu nalla storyumayee ayeerikkum annu viswsikkunnu 'Best of luck Ansiya'
just waiting for a splashing....
i miss you so much
Story അയച്ചിട്ടുണ്ട് admin
Thank you kitty upcoming listil add cheithittondu will publish today.
Ansiya aavilla..valla ansar aaayirikum ..
കണ്ടു പിടിച്ചു അല്ലേ ???
I am waiting
താങ്ക്സ്, നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണ് ? Or എഴുത്തു കാരിയാണ് ?