അന്തര [Rog]

📝 Ongoing

👁 43.7K views ❤ 128 likes 💬 3 comments

അന്തര (ANTHARA)

പണവും സമ്പത്തും സ്നേഹവും എല്ലാമുണ്ടായിട്ടും, ഉള്ളിൽ തീർത്തും ഒറ്റപ്പെട്ടുപോയ ഒരാൾ...

വിശ്വസിച്ചവരുടെ ചതിയും പ്രിയപ്പെട്ടവരുടെ വഞ്ചനയും അവനെ ജീവിതത്തിൽ നിന്ന് തന്നെ അകറ്റി. എല്ലാത്തിനുമൊടുവിൽ മരണത്തിന്റെ ഇരുട്ടിലേക്ക് നടന്നുകയറിയ ലൂസിയൻ വാരെത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ലോകത്തിന്റെ മുന്നിലാണ് എത്തിപ്പെട്ടത്.

അവിടെ സ്വപ്നങ്ങൾ വെറും സ്വപ്നങ്ങളല്ല. ചിന്തകൾക്ക് രൂപം നൽകാം. ശരീരത്തിന്റെ അതിരുകൾ മറികടക്കാം. മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശക്തികൾ അവിടെ നിലനിൽക്കുന്നു.

പക്ഷേ ആ ലോകം അത്ര നിഷ്കളങ്കമല്ല...

അവിടെ ചില രഹസ്യങ്ങളുണ്ട്. മറഞ്ഞിരിക്കുന്ന ശക്തികളുണ്ട്. മനുഷ്യലോകത്തിന്റെ കണ്ണിൽപ്പെടാതെ പ്രവർത്തിക്കുന്ന ഒരു നിഗൂഢ സംഘവുമുണ്ട്.

ANTHARA

ഇത് ഒരു മനുഷ്യന്റെ യാത്ര മാത്രമല്ല...

യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനുമിടയിൽ മറഞ്ഞിരിക്കുന്ന മറ്റൊരു ലോകത്തിന്റെ രഹസ്യങ്ങളിലേക്കുള്ള യാത്ര കൂടിയാണ്.

📚 Chapters

1 published

Related Stories

💬 Comments

View all comments