0%

Chapter Title : അന്തർദാഹം 3 [ലോഹിതൻ]

Author : Lohithan Read All Parts 2.2K

കാത്തിരിക്കുന്നത് പോലും സുഖമുള്ള അനുഭവം ആയി അവൾക്ക് തോന്നി....

ആ സന്തോഷത്തിന്റെ ഇടയിലും ചില കാര്യങ്ങൾ ദേവൂനെ ആസ്വസ്ഥ ആക്കുന്നുണ്ടായിരുന്നു...

തീർച്ചയായും തന്റെ അടുത്ത് എത്താനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഈ നാട്ടിൽ തന്നെ സുൽഫി മില്ല് പണിയുന്നത്...

ഇവിടെ ഏതു സമയത്തും വരാൻ വേണ്ടി ഇത്രയും പണം മുടക്കി സ്ഥലം വാങ്ങി മില്ല് പണിയാൻ തയ്യാർ ആവണമെങ്കിൽ അതിന് കാരണം സുൽഫിക്ക് തന്നോടുള്ള അഭിനിവേശം എത്രയുണ്ടാകും....

പക്ഷേ തന്റെ പെൺ മക്കൾ... അവരറിയാതെ എത്ര നാൾ മുൻപോട്ടു പോകും... ഭർത്താവിന്റെ കാര്യം ഇനി പേടിക്കാനില്ല.. ആ.. വരുന്നത് പോലെ വരട്ടെ...

അന്ന് അവധി ദിവസം ആയിരുന്നത് കൊണ്ട് സുജയും സീമയും വീട്ടിൽതന്നെ യുണ്ടായിരുന്നു...

സന്ധ്യക്ക്‌ കുറേ പലഹാരങ്ങളും തുണി ത്തരങ്ങളും എടുത്തുകൊണ്ടാണ് സുൽഫിയും സുകുമാരനും വീട്ടിൽ എത്തിയത്....

വില കൂടിയ ഡ്രസുകൾ കണ്ട് കുട്ടികൾ സന്തോഷിച്ചു... ഇത്രയും നല്ല ഡ്രസുകൾ അവർക്ക്‌ ആദ്യമായി കിട്ടുകയാണ്... ദേവൂനും പുതിയ സാരികളും നൈറ്റി കളും ഉണ്ടായിരുന്നു....

അവരുടെ സന്തോഷം കണ്ട് സുൽഫി പറഞ്ഞു... ഒരു ഊഹം വെച്ച് എടുത്തതാ... അളവ് കറക്റ്റ് അല്ലങ്കിൽ മാറിയെടുക്കുകയോ ഷേപ്പ് ചെയ്യിക്കുകയോ ചെയ്യാം...

അപ്പോൾ സുജ പറഞ്ഞു.. അതിന് ഞങ്ങളുടെ അമ്മ നല്ല തൈയ്യൽ ക്കാരി യാ... ഇവിടെ മിഷ്യൻ ഒക്കെയുണ്ട്...

നേരാണോ ദേവൂ... തയ്യ്ക്കാൻ അറിയാമോ ദേവൂന്..

ങ്ങും... ഞാൻ പഠിച്ചതാ.. ഇവിടെ കുറേ തയ്യൽ കിട്ടും അതുകൊണ്ട് കൂടിയല്ലേ ഞങ്ങൾ പട്ടിണി ഇല്ലാതെ ജീവിക്കുന്നത്..

അപ്പോൾ ഇവന്റെ ശമ്പളംമൊന്നും ഇവിടെ തരില്ലേ..?

ബാറിൽ കൊടുത്തതിന്റെ ബാക്കി വല്ലതും കിട്ടിയാലായി സുൽഫി.. അതുകൊണ്ട്

💬 Comments

View all comments