0%

Chapter Title : അന്തർദാഹം 3 [ലോഹിതൻ]

Author : Lohithan Read All Parts 2.2K

വല്ലതും ഒരു കുടുംബം മുന്നോട്ടു പോകുമോ

ആണോടാ...? നീ കൊടുത്തില്ലങ്കിൽ ഇവർ എങ്ങിനെ ജീവിക്കും...

സുകുമാരൻ തല കുനിച്ചു മൗനമായി നിന്നു

ചോദിച്ചത് കേട്ടില്ലേടാ...

ങ്ങും... അതൊക്കെ ഇവളു നോക്കും മുതലാളീ...

ഇവരുടെ സംസാരം കേട്ടുനിന്ന കുട്ടികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു.. അച്ഛനെ എടാ നീ എന്നൊക്കെ വിളിക്കുന്നു അച്ഛൻ മുതലാളീ എന്ന് വിളിക്കുന്നു... അതേ സമയം അമ്മ സുൽഫീ എന്ന് വിളിക്കുന്നു...

ഇളയവൾക്ക് ഒന്നും മനസ്സിൽ തോന്നിയില്ലെങ്കിലും മൂത്തവൾക്ക് എന്തോ പന്തികേട് തോന്നാതിരുന്നില്ല...

അന്നും ഒരു വിധത്തിൽ കുട്ടികളെ നേരത്ത തന്നെ ഭക്ഷണവും കൊടുത്ത് മുറിയിൽ കയറ്റി ദേവൂ...

അച്ഛനും സുൽഫിക്കും മദ്യപിക്കാനുള്ള സൗകര്യത്തിനായിരിക്കും ഞങ്ങളോട് നേരത്തെ ഉറങ്ങാൻ നിർബന്ധിക്കുന്നത് എന്നാണ് ദേവൂന്റെ മക്കൾ കരുതിയത്...

കുട്ടികൾ മുറിയിൽ കയറിയതോടെ ഭക്ഷണം എടുക്കട്ടെ എന്ന് ദേവൂ ചോദിച്ചു..

കുറച്ചു കഴിയട്ടെ... എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ട്..

സുൽഫി പറയാൻ പോകുന്നത് എന്താണ് എന്നറിയാൻ ദേവൂവും സുകുമാരനും ചെവി കൂർപ്പിച്ചു...

മില്ലിന് വേണ്ടി സ്ഥലം ഏർപ്പാടാക്കി തന്ന വകയിൽ തനിക്ക് നല്ലൊരു തുക കമ്മീഷനായി ഞാൻ തരുന്നുണ്ട്...

അത് കേട്ടതോടെ സുകുമാരന്റെ മുഖം തെളിഞ്ഞു...

സുൽഫിക്കർ തുടർന്നു... ദേവൂന് താൽ പര്യം ആണെങ്കിൽ ആ പൈസയുടെ കൂടെ കുറച്ചു രൂപയും കൂടി ഞാൻ നൽകാം... കവലയിൽ ഒരു റെഡി മെയ്ഡ് ഷോപ്പ് തുടങ്ങ്.. കൂടെ ടെയിലറിങ്ങും...

ഇപ്പോൾ തെളിഞ്ഞത് ദേവൂന്റെ മുഖമാണ് മങ്ങിയത് സുകുമാരന്റെ മുഖവും...

അതു മതി സുൽഫീ... ഇയാളുടെ കൈയിൽ കൊടുത്താൽ ബിവറേജിലും ബാറിലും കൊടുത്ത് തീർക്കും... എന്റെ കഷ്ടപ്പാട് കണ്ട്

💬 Comments

View all comments