0%

Chapter Title : അന്തർദാഹം 9 [ലോഹിതൻ]

Author : Lohithan Read All Parts 2.8K

ആളെ പിടികിട്ടിയില്ല...

അവൾ എപ്പോൾ വരും...?

എനിക്കറിയില്ല ഗിരീഷേ... നീ വരുന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞപ്പോൾ നിന്നെ അവിടേക്കു പറഞ്ഞു വിടാനാണ് എന്നോട് പറഞ്ഞത്...

ഞാൻ എന്തിനാണ് അവിടെയൊക്കെ പോകുന്നത്... അവളോട് ഇങ്ങോട്ട് വരാൻ അമ്മ വിളിച്ചു പറയ്...

ഞാൻ വിളിച്ചാലൊന്നും അവൾ വരില്ല.. നിനക്ക് അവളെ കൊണ്ടുപോണമെങ്കിൽ നീ അങ്ങോട്ടു ചെന്ന് വിളിക്ക്...

ഇവിടെ അടുത്തു തന്നെയാ.. ജങ്ഷനടുത്തു ഒരു മര മില്ലുണ്ട്.. അവിടെ പോയി മില്ലിന്റെ മുതലാളി സുൽഫിക്കറിന്റെ വീട് ചോദിച്ചാൽ ആരും പറഞ്ഞുതരും...

എന്നാൽ നീചെല്ല് ഗിരീഷേ... എനിക്ക് വല്ലാത്ത തലവേദന... ഞാൻ ഒന്നു കിടക്കട്ടെ...

ദേവൂന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ഗിരീഷിനെ അത്ഭുതപ്പെടുത്തി... ഇതിന് മുൻപ് സീമയോടൊപ്പം വരുമ്പോൾ എത്ര സന്തോഷത്തോടെയും സ്നേഹത്തോടെ യുമാണ് തന്നെ സ്വീകരിച്ചിരുന്നത്...

എന്നാൽ ഇന്ന് കയറി ഇരിക്കുവാൻ പോലും പറഞ്ഞില്ല....

സീമ തന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കാണുമോ.. അതാണോ ഈ നിസംഗതക്കു കാരണം...

എന്തായാലും അവൾ തന്റെ കൂടെ വരാമെന്ന് പറഞ്ഞല്ലോ... തന്നോട് വെറുപ്പില്ലെന്നുള്ളതിന്റെ ലക്ഷണം അല്ലേ അത്...

അധികം ബുദ്ധിമുട്ടാതെ തന്നെ സുൽഫിയു ടെ വീട് കണ്ടുപിടിച്ചു ഗിരീഷ്...

വലിയ വീടിന്റെ ഗെയ്റ്റ് കടന്ന് സിറ്റൗട്ട് ലുള്ള കോളിങ്ങ് ബെല്ലിന്റെ സ്വിച്ച് അമർത്തിയിട്ട് കാത്തുനിന്നു ഗിരീഷ്...

വാതിൽ തുറന്ന ആളെകണ്ട് അന്തിച്ചു നിന്നുപോയി അവൻ...

നാൽപതു വയസ് വരുന്ന സുമുഖൻ... ഒരു ബുർമുടയല്ലാതെ വേറെ ഒന്നും ധരിച്ചിട്ടില്ല.. നെഞ്ചിൽ രോമക്കാട്... എഴുന്നു നിൽക്കുന്ന മസ്‌സിൽസ്... കട്ടി മീശ... ആകെ മൊത്തം ആരോഗ്യ വാനായ ഒരു മനുഷ്യൻ....

സുൽഫി ഗിരീഷിനെ സൂക്ഷിച്ച് നോക്കിയിട്ട്

💬 Comments

View all comments