Chapter Title : അന്തർദാഹം 9 [ലോഹിതൻ]
പറയാൻ മേലായിരുന്നോ...
അവൾക്ക് എന്തോ പിണക്കം ഉള്ളതുപോ ലെ തോന്നി. അതുകൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയാൻപോയില്ല....
സീമ പോയത് സത്യത്തിൽ ഗിരീഷിനെ നിരാശനാക്കി... അവൾ അസംതൃപ്ത യാണെന്ന് അവന് അറിയാം... അവളെ തൃപ്തി പ്പെടുത്താൻ കഴിയുന്നില്ല.. ഞാൻ എത്രയോ ശ്രമിച്ചു.. എന്തോ എനിക്ക് അവൾ ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല...
എങ്കിലും മറ്റു ഒരു കാര്യത്തിലും അവൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല... ശ്ശെ.. ഇനിയവൾ വരാതിരിക്കുമോ...
വരാതിരുന്നാൽ ഇനി സഹപ്രവർത്തകരുടെ യും നാട്ടുകാരുടെയും മുൻപിൽ തന്റെ മാനം പോകും... ഇത്രയും സുന്ദരിയായ പെണ്ണിനെ തനിക്ക് ഭാര്യയായി കിട്ടിയതിൽ എല്ലാവർക്കും അസൂയ ആയിരുന്നു...
അവൻ പലതവണ സീമയുടെ മൊബൈലി ൽ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല...
വൈകിട്ട് വീട്ടിൽ വന്നശേഷവും കുറേ പ്രാവ ശ്യം വിളിച്ചു... മറുപടി കിട്ടിയില്ല...
ലീല കുത്തി കുത്തി ചോദിച്ചിട്ടും സീമ പോയതിന്റെ യെഥാർത്ത കാരണം അവൻ പറഞ്ഞില്ല... അമ്മയോട് പറയാൻ പറ്റുന്ന കാരണം അല്ലല്ലോ...
മകൾ ഒറ്റയ്ക്ക് വന്ന് കയറിയപ്പോഴേ എന്തോ പ്രശ്‌നം ഉണ്ടന്ന് ദേവൂന് തോന്നി...
എന്താടീ... അവനില്ലാതെ നീ ഒറ്റയ്ക്ക് വന്നിട്ടില്ലല്ലോ... എന്തെങ്കിലും പ്രശ്‌നം ഉണ്ടോ ഉണ്ടങ്കിൽ പറയ് മോളെ....
സീമയുടെ കണ്ണുകൾ നിറഞ്ഞു... അവൾ വിതുമ്പി കരയാൻ തുടങ്ങി...
എന്താ പറ്റിയത് എന്റെ മോൾക്ക്.. എന്താണെങ്കിലും അമ്മയോട് പറയ്...
അവൻ തല്ലിയോ... വഴക്കു പറഞ്ഞോ...
തല്ലാനോ.. അയാളോ... അതൊക്കെ ആണുങ്ങൾ ചെയ്യുന്ന കാര്യമല്ലേ...
എന്താ മോളെ നീ പറയുന്നത്... ഒന്നു തെളിച്ചു പറയ്...
അതു തന്നെയാമ്മേ പറഞ്ഞത്.. ആണുങ്ങൾ ചെയ്യുന്നതൊന്നും അയാൾ ചെയ്യില്ലെന്ന്..
പിന്നെ മടിക്കാതെ
💬 Comments
View all comments