Chapter Title : അന്തർദാഹം 10 [ലോഹിതൻ]
തന്റെ പ്രവർത്തി തുടർന്നു...
ലീലക്ക് മരുമകളെ കാണുമ്പോൾ ഇപ്പോൾ സങ്കടം തോന്നും.... തന്റെ മകന്റെ കഴിവ് കേടുകൊണ്ട് അവൾ ഇപ്പോഴും കന്യകയായി തുടരുകയാണ് എന്നാണ് അവർ കരുതുന്നത്...
എല്ലാം തികഞ്ഞ പെണ്ണാണ് സീമ... തന്റെ മകൻ കാരണം അവളുടെ ജീവിതം ഇങ്ങനെ ആയല്ലോ എന്ന കുറ്റബോധം ലീലയെ ബാധിക്കാൻ തുടങ്ങി....
ഒരുദിവസം ഗിരീഷ് ജോലിക്ക് പോയ ശേഷം ലീല മരുമകളെ വിളിച്ച് അടുത്തിരുത്തിയിട്ട് പറഞ്ഞു...
മോളേ... അമ്മ പറയുന്നത് കേൾക്കുമോ...?
എന്താണ് അമ്മേ... പറയ് കേൾക്കട്ടെ...!
അവന് എന്തെങ്കിലും മാറ്റമുണ്ടോ മോളേ...
ആർക്ക്... ഗിരീഷേട്ടനോ... അമ്മ എന്തു മാറ്റത്തിന്റെ കാര്യമാ പറയുന്നത്...
അല്ല... അവൻ കിടപ്പറയിൽ ഇപ്പോഴും അന്ന് മോള് പറഞ്ഞതുപോലെ തന്നെയാ ണോ... അതോ മാറ്റം വല്ലതും ഉണ്ടോ...
ഒരു മാറ്റവും ഇല്ലമ്മേ... അതുപോലെ തന്നെ...
മോള് ഞാൻ പറയുന്നത് കേൾക്കുമോ... നീ വളരെ ചെറുപ്പമാ... ഇനിയും നല്ലൊരു ജീവിതം കിട്ടും... മോൾടെ അമ്മയോട് ഞാൻ പറയാം... ഞങ്ങളുടെ സ്വാർഥതക്കു വേണ്ടി നിന്റെ ജീവിതം കളയണ്ട.... ഞാൻ അവനോട് പറഞ്ഞു ഈ ബന്ധം വേർപെടുത്തി തരാം....
വേണ്ടമ്മേ... ഗിരീഷേട്ടന് എന്നെ വലിയ ഇഷ്ട്ടമാണ്... ഇങ്ങനെ പോട്ടെ...
ഇഷ്ടമാണന്ന് പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ മോളേ... ഞാനും ഒരു പെണ്ണാ ണ്... മോൾടെ അവസ്ഥ എനിക്ക് അറിയാം...
ഞാൻ ഏട്ടനെ ഉപേക്ഷിച്ചു പോയാൽ പുള്ളിക്ക് താങ്ങാൻ പറ്റാത്ത നാണക്കേട് ഉണ്ടാകും... ഏട്ടന് മാത്രമല്ല അമ്മയ്ക്കും ഈ കുടുംബത്തിനും ഒക്കെ...
ഞാൻ മോളോട് തുറന്നു ചോദിക്കുന്നത് കൊണ്ട് തെറ്റിദ്ധരിക്കരുത്... അവൻ ഒന്നും ചെയ്യാൻ ശ്രമിക്കാറില്ലേ....?
ഏട്ടന് അതൊന്നും അല്ലമ്മേ ഇഷ്ട്ടം...
പിന്നെ...?
💬 Comments
View all comments