Chapter Title : അന്തർദാഹം 10 [ലോഹിതൻ]
വേറേ എന്തൊക്കെയോ ആണ്... പൂർണ്ണമായി എനിക്കറിയില്ല... കുറേശ്ശേയായി ഞാൻ മനസിലാക്കി വരുകയാണ്... പൂർണമായി മനസിലാക്കട്ടെ അമ്മേ... എന്നിട്ട് ഞാൻ അമ്മയോട് പറയാം...! ഒന്ന് എനിക്കറിയാം... അമ്മയുടെ മകന് ഒട്ടും ആണത്വം ഇല്ല... എന്നാൽ പെണ്ണുമല്ല...
സീമയുടെ വാക്കുകൾ ലീലയെ ഞെട്ടിച്ചു...
തന്റെ മകൻ ആണും പെണ്ണും കെട്ടവൻ ആണന്നല്ലേ സീമ പറഞ്ഞത്... അങ്ങനെ ആകുമോ... ആണെങ്കിൽ ഇനി എങ്ങിനെ മനുഷ്യന്റെ മുഖത്തു നോക്കും...
ലീല ചിന്താ വിവശ്ശയായി ഇരിക്കുന്നത് കണ്ട് സീമ പറഞ്ഞു...
അമ്മ വിഷമിക്കണ്ട... ഇതൊന്നും വെളിയിൽ ആരും അറിയുമെന്ന് ഓർത്ത് പേടിക്കണ്ട... അറിയുന്നവർ ആരും പുറത്തു പറയുന്നവരും അല്ല...
സീമ അങ്ങനെ പറഞ്ഞത് ലീലക്ക് തെല്ല് ആശ്വാസം നൽകി...
പിറ്റേദിവസം രാവിലെ ഒരു പത്തുമണി ആയപ്പോൾ സുൽഫിക്കറിന്റെ താർ ജീപ്പ് ലീലയുടെ വീടിന്റെ ഗെയ്റ്റ് കടന്നു വന്നു...
അയാൾ വരുമെന്ന് സീമയെ വിളിച്ച് പറഞ്ഞിരുന്നു എങ്കിലും സീമ ആ കാര്യം അമ്മായി അമ്മയോട് പറഞ്ഞില്ല...
അയാൾ ഹാളിൽ കയറിയതും വിലകൂടിയ സെന്റിന്റെ പരിമളം അവിടമാകെ പടർന്നു..
ലീല വലിയ സന്തോഷത്തോടെ അയാളെ സ്വാകരിച്ചിരുത്തി...
ആ... ലേലേച്ചി സീമ എവിടെ...?
അവൾ അകത്തുണ്ട്... ഞാൻ വിളിക്കാം..
വേണ്ട... ഇപ്പോൾ വിളിക്കണ്ട... കുറച്ചു നേരം നമുക്ക് വല്ലതും സംസാരിച്ചിരിക്കാം...
എന്ന് പറഞ്ഞിട്ട് സുൽഫി തന്റെ ശരീരം കണ്ണുകൾ കൊണ്ട് ഉഴിയുന്നപോലെ നോക്കുന്നത് കണ്ട് ലീല തല കുനിച്ചു നിന്നു...
ഒരാൾ വീട്ടിൽ വന്നാൽ ഇങ്ങനെ ആണോ ചേച്ചീ വേണ്ടത്...
അയ്യോ... ഞാൻ മറന്നു... എന്താ കുടിക്കാൻ എടുക്കണ്ടത്...
എനിക്ക് ഇത്തിരി തണുത്ത വെള്ളം ആദ്യം താ... ബാക്കി
💬 Comments
View all comments