Chapter Title : അന്തർജ്ജനം [ആൽബി]
ശബ്ദം കൂടിവന്നു.പേടിച്ചുവെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത ഇന്ദിര മുൻവശത്തെക്ക് നടന്നു.വാതിലിന്റെ മറവിൽ നിന്ന് അവൾ സംസാരിച്ചു തുടങ്ങി.
ആരാ പുറത്ത്?എന്താ ഈ സമയത്ത്
ഞാനാ പൊതുവാള്,ഒന്ന് വേഗം വരൂ കുട്ടിയെ.
എന്താ എന്തുപറ്റി?
കുഞ്ഞേ ശിവേലിക്ക് എഴുന്നെള്ളിച്ച ആനയിടഞ്ഞു.മ്മടെ തിരുമേനി ആ തിരക്കിനിടയിൽ.....
മുഴുവൻ കേൾക്കുന്നതിന് മുന്നേ തല ചുറ്റുന്നതായിത്തോന്നി ഇന്ദിരക്ക്.ഒരു വീഴച്ചക്കുമുന്നെ അവളെ തന്റെ കൈകളിൽ താങ്ങിയിരുന്നു രാജീവ്.
?????ശുഭം????? ആൽബി
💬 Comments
View all comments