← Back to അന്തർജ്ജനം [ആൽബി]

Comments

അന്തർജ്ജനം [ആൽബി] · approved reader discussion

വിഷ്ണു? • 19-11-2020 21:00

Alby bro❤️
ഒരുപാട് ഇഷ്ടമായി..തുടക്കം മുതലേ ഒരേ ഫ്ലോ ഉണ്ടായിരുന്നു..അവിഹിതം എന്ന ടാഗ് ഇടാതെ പ്രണയം എന്ന് കൊടുത്താൽ മതിയായിരുന്നു.കാരണം ഇത് പ്രണയ കഥകളിൽ വരുന്ന കളി സീൻ ഒക്കെ അല്ലേ ഉള്ളും..എന്തായാലും ഈ കഥ ഒരുപാട് ഇഷ്ടമായി?..ഇവർ തമ്മിൽ ഉള്ള ഓരോ സീനും ഒന്നിനൊന്നു മെച്ചം ആയിരുന്നു..❤️

ഒരുപാട് സ്നേഹത്തോടെ❤️?

alby • 10-03-2021 23:33

താങ്ക് യു ബ്രൊ

Rahul23 • 19-11-2020 20:15

എന്റെ ബ്രോ ഹെവി ആയിട്ടുണ്ട്, മെയിൻ ആയിട്ട് കളി സീൻസിൽ ഉള്ള ഇന്റെറാക്ഷൻസ് ഒക്കെ ഹെവി ആയിരുന്നു, എനിക്ക് കഥയിൽ ഏറ്റവും ഇഷ്ടപെട്ടതും അതാണ്... വെറുതെ മൂഡ് ഡയലോഗ്സ് ആയിരുന്നു ??❤️

പിന്നെ നായികയുടെ രൂപ മാറ്റം ഒക്കെ നൈസ് ആയിരുന്നു, മെയിൻ ആയിട്ട് ഇന്റെറാക്ഷൻസ് ആയിരുന്നു അടിപ്പാൻ, നല്ല ഫ്‌ലോയും ഉണ്ടായിരുന്നു, ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

alby • 10-03-2021 23:34

താങ്ക് യു ബ്രൊ

Rahul • 14-06-2020 23:13

ഇതെന്താ അവിഹിതം ആയിട്ട് മാറിയത് ഇത് പ്രണയം എന്ന ടാഗിൽ വരേണ്ട കഥ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് കുറച്ച് കൂടി വേണമായിരുന്നു

alby • 21-06-2020 03:57

താങ്ക് യു രാഹുൽ.ഇതിൽ അവിഹിതവും ഉണ്ട് ഒപ്പം പ്രണയവും

Soldier • 14-06-2020 16:52

ആൽബിച്ചായ എന്താ പറയ... മനോഹരമായ ഒരു പ്രണയകാവ്യം. ഇപ്പോഴാണ് ഈ കഥ ശ്രെദ്ധയിൽപ്പെട്ടത്. ഒരു ഗ്രാമത്തിന്റ മനോഹാരിതയും അമ്പലവും നാട്ടുകാരെയുമൊക്കെ ചുരുങ്ങിയ വാക്കുകളിൽ അതിമനോഹരമായി അവതരിപ്പിച്ചു. ഈ കഥ പ്രണയം എന്ന ടാഗിലായിരുന്നു ഇടേണ്ടത്. ഇതിനെ അവിഹിതം എന്നു വിളിക്കുന്നത് സദാചാരപ്പോലീസു ചമയുന്ന ഒരു സമൂഹം മാത്രമായിരിക്കും.

alby • 21-06-2020 04:00

താങ്ക് യു പട്ടാളക്കാരാ.ഇതിൽ അവിഹിതം എന്നതും ഉണ്ട്.ഒപ്പം പ്രണയവും.

കഥ ഇഷ്ട്ടമായതിൽ സന്തോഷം

പൊന്നു.? • 02-04-2020 11:14

ആൽബിച്ചാ.....
മനോഹര കാവ്യ ശിൽപ്പം.....

????

alby • 07-04-2020 04:01

താങ്ക് യൂ പൊന്നു

Anzaranzr • 16-11-2019 16:45

അടിപൊളി. ഇനിയും പ്രദീക്ഷിക്കുന്നു ????

alby • 30-11-2019 16:55

താങ്ക് യു ബ്രോ

R • 17-09-2019 12:35

Gambheeram,adutha srishty udan pratheekshikkunnu.But aaranu Nithin Babu ,enthaanu Abhiraami  enna chodyam vendaayirunnu. Kambi kuttam search cheythu Abhiraami yum Ettathiyammayum vayikkuu..Thankalude ahankaram kurayum.

alby • 19-09-2019 02:42

താങ്ക്സ് ബ്രോ വിലയേറിയ അഭിപ്രായം നൽകിയതിന്.എനിക്ക് അറിയാത്ത ഒരു കാര്യം ആണ് ഞാൻ ജോ ബ്രോയോട് ചോദിച്ചേ.അല്ലാതെ അഹങ്കാരം അല്ല ബ്രോ.അതിന് ഉത്തരം കിട്ടുന്നത് ഇപ്പോഴും.എന്റെ ആ വാചകം വായിച്ചാൽ മനസിലാവും

ആൽബി

Anna • 27-08-2019 21:31

ആൽബി
ഞാൻ ഒരു കമന്റ് ഇന്നലെ ഇട്ടിരുന്നു, അത് മോഡറേഷൻ awaiting എന്ന് കണ്ടൂ. എന്താ കാര്യം എന്ന് മനസ്സിലായില്ല.
കഥ നന്നായിരുന്നു!!! അഭിനന്ദനങ്ങൾ

alby • 30-08-2019 20:45

താങ്ക്സ് അന്ന വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും

ചില അവസരങ്ങളിൽ മോഡറെഷൻ ഉണ്ടാവും

ഒരിക്കൽകൂടി നന്ദി
ആൽബി

Anupriya • 17-08-2019 20:45

enthoru feel aan,
njan indhuvenn kadhapathramayathpole....
wow.... super

alby • 17-08-2019 23:49

താങ്ക് യു അനുപ്രിയ.വളരെ നന്ദി എന്റെ കഥ വായിച്ചു അഭിപ്രായം നൽകിയതിന്

jo • 14-08-2019 21:24

എന്റെ ആൽബിച്ചായാ...  എന്താ പറയുക... ഒരു പ്രണയം കണ്മുന്നിൽ കണ്ടത് പോലുണ്ട്... !!!

ആ ഗ്രാമഭംഗി വിശദീകരണം തന്നെ മതിയായിരുന്നു കഥയുടെ റേഞ്ച് മനസ്സിലാക്കാൻ. അതിനോട് നൂറുശതമാനവും നീതി പുലർത്തിയ അവതരണം. ആ രതിയിലേക്ക് കടക്കുന്ന ഭാഗം മാത്രം ഒരൽപ്പം സ്പീഡ് കൂടിയോ എന്നു തോന്നിച്ചെങ്കിൽ അത് അത്രനേരം കൂടി കഥ വായിക്കാനുള്ള കൊതികൊണ്ടാണെന്നു വായിച്ചു കഴിഞ്ഞപ്പോൾ തോന്നി....

മതി... ഇതുമതി.... ആൽബിയെന്ന എഴുത്തുകാരനെ ഓർമിക്കാൻ.. !!! നിധിൻബാബുവിന് അഭിരാമി പോലെ ആൽബിക്ക് അന്തർജ്ജനം??

alby • 14-08-2019 21:55

"നിധിൻബാബുവിന് അഭിരാമി പോലെ ആൽബിക്ക് അന്തർജ്ജനം"ഇതെന്താ സംഭവം. ആരാ നിധിൻ ബാബു???ആരാ അഭിരാമി???

പ്രിയ ജോ കഥ ഇഷ്ട്ടം ആയതിൽ സന്തോഷം
പിന്നെ സ്പീഡ്, ഒരു പാർട്ടിൽ തീർക്കാനുള്ള വ്യഗ്രതയിൽ സംഭവിച്ച പിഴവുകൾ ഉണ്ട്.ഇത് രണ്ടു പാർട്ട്‌ ആക്കാൻ ആരുന്നു ആദ്യം.പക്ഷെ എഴുതിവന്നപ്പോൾ ഒരു പാർട്ടിൽ ഒതുക്കി.
അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്.ഒരു കുഗ്രാമം ആണ് ഉദ്ദേശിച്ചത്,ഫീൽ ചെയ്തു എങ്കിൽ ധന്യനായി.പ്രണയം ആദ്യ കാഴ്ചയിൽ തോന്നുന്ന ഡീപ് ലവ്, അതാണ് ഞാൻ ശ്രമിച്ചത്

സസ്നേഹം
ആൽബി

Smitha • 14-08-2019 21:15

Congrats for being the top one.

alby • 14-08-2019 21:26

താങ്ക് യു ചേച്ചി ഫോർ യുവർ ലൗവബിൾ സപ്പോർട്ട്

Anuraj • 10-08-2019 14:24

Dear Alby.....
വായിച്ചു തുടങ്ങിയത് മുതൽ തീരുന്നത് വരെ ഞാൻ ആ ഗ്രാമത്തിൽ ആയിരുന്നു....അതിനു ശേഷം ഒരു 10 മിനിട്ട് കഴിഞ്ഞു കഥയുടെ ഹാങ് over മാറാൻ....

Superb....keep it up....

alby • 10-08-2019 20:38

താങ്ക് യു അനുരാജ്.ഇതൊക്കെ വീണ്ടും എഴുതാൻ തോന്നിക്കുന്നു

ഇരുട്ട് • 10-08-2019 00:24

2
ഒരു പഴയ സിനിമ കാണുന്ന പോലെ..
നല്ല അവതരണം. Interesting

ഇരുട്ട് ? റാബി

alby • 10-08-2019 00:28

താങ്ക് യു

കമൽ • 09-08-2019 03:00

വായിച്ചു കൊണ്ടിരുന്നപ്പോ ഇരുന്ന സ്ഥലം മറിപ്പോയോ എന്ന് ഒന്നൂടെ നോക്കേണ്ടി വന്നു. ഞാൻ കഥേടെ ഉള്ളിലേക്ക് വീണു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ... അടിപൊളിയായിട്ടുണ്ട്.✊

alby • 09-08-2019 07:38

താങ്ക് യു കമൽ. കഥയിൽ നിന്ന് തിരിച്ചു വന്നു എന്ന് കരുതുന്നു

rashid • 08-08-2019 23:26

കൊള്ളാം, നല്ല ഒരു ഗ്രാമീണ കമ്പി കഥ, ഇന്ദിരയും രാജീവനും സൂപ്പർ ആയിട്ടുണ്ട്, ആന ഇടഞ്ഞതിലൂടെ ദൈവം തന്നെ ഇന്ദിരക്കും രാജീവനും ഒന്നിക്കാനുള്ള അവസരം ഉണ്ടാക്കികൊടുത്തല്ലേ

alby • 09-08-2019 00:16

റഷീദ്,തുടക്കം മുതൽ എന്നെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് താങ്കൾ. വളരെ നന്ദി.അവരുടെ മുന്നിലെ ഏറ്റവും വലിയ തടസ്സം ഒഴിഞ്ഞു.ചില കാര്യങ്ങൾ അങ്ങനെ ആണ്

Akrooz • 08-08-2019 21:55

aadhya paje thot aa gramathilek ente manasine ethichu.vayich theernathe arinjila polichu achaya

alby • 09-08-2019 00:14

താങ്ക് യു അക്രൂസ്

Anup • 08-08-2019 20:35

മനോഹരം ... വായനയിൽ മുഴുവൻ മനസുകൊണ്ട് കാണാൻ കഴിഞ്ഞു ഓരോ കഥാപാത്രങ്ങളെയും അതാണല്ലോ ഒരു എഴുത്തുകാരന്റെ കഴിവും ... അവിഹിതം ആണ് വിഷയം എങ്കിലും വായിച്ച ഓരോരുത്തരും ആ പ്രണയത്തെ ഒരുമിപ്പിക്കാൻ ആഗ്രഹിച്ചുപോയി ... ഇങ്ങനെയൊരു കഥ സമ്മാനിച്ചതിനു നന്ദി സുഹൃത്തേ.....

alby • 09-08-2019 00:13

ഡിയർ അനൂപ്,
എഴുതിയ ആൾക്ക് സന്തോഷം തരുന്ന വാക്കുകൾ.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം.നന്ദി ഞാൻ പറയേണ്ടതല്ലേ ഈ പ്രോത്സാഹിപ്പിക്കുന്ന മനസ്സിന്

alby • 08-08-2019 18:47

മനോഹരമായ കവർ പിക്,അതിന് സഹായം നൽകിയ ശ്രീമാൻ രാജക്കും ഡോക്ടർ കുട്ടനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാഞ്ജലികൾ

Padakkuthira • 08-08-2019 18:27

Oro vari vaayikkumbozhom kanmunnil aa chithram theliyunnuu.. super broo..

alby • 10-08-2019 20:37

താങ്ക് യു പടക്കുതിര

Vinod • 08-08-2019 17:44

Nice one

alby • 08-08-2019 18:11

താങ്ക് യു

മന്ദൻ രാജാ • 08-08-2019 15:29

വായിച്ചതിനെക്കാൾ സൗന്ദര്യം കൂടി മുഴുവൻ വായനക്ക്. അവിഹിതം ആണെങ്കിലും അങ്ങനെ തോന്നിയില്ല .
നന്നായി അവതരിപ്പിച്ചു. ആശംസകൾ ആൽബി..

alby • 08-08-2019 18:14

രാജാ ഈ സ്നേഹവും പ്രോത്സാഹിപ്പിക്കുന്ന നല്ല മനസ്സും അതാണ് എന്റെ കരുത്ത്.ഒരു നന്ദിവാക്കിൽ ഒതുക്കാൻ കഴിയില്ല അത്‌

സ്നേഹത്തോടെ
ആൽബി

Pothuval • 08-08-2019 14:36

പ്രിയപ്പെട്ട ആൽബി,

എവിടെ പറഞ്ഞു തുടങ്ങുന്നാ അറിയാത്തെ, അത്രക്കും ഗൃഹാതുരത്വം പകർന്നു ഈ കഥ. എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി ഞാൻ കുറെ നേരത്തേക്ക്. ഇന്നലെ സ്മിത തെയ്യത്തിന്റെ കഥ പറഞ്ഞത് ചൊവ്വ ഭഗവതി ക്ഷേത്രത്തിലെ (കണ്ണൂരിലെ ചൊവ്വ അല്ലാട്ടോ) തീ ചാമുണ്ടി തെയ്യം കാണാൻ പോകാറുള്ളത് ഓർമവന്നു. ഇന്നത് കബനി പുഴയുടെ തീരത്തെ എന്റെ കൊച്ചു വീട്, പുഴവക്കിലെ പച്ച പുല്ലു വിരിച്ച നാട്ടുപാതയിലൂടെ , പുഴയിലേക്ക് ഒഴുകി ചേരുന്ന കൈത്തോടിനെ മുറിച്ചു കടന്ന് പിന്നെയും നാട്ടുമൺപാതയിലൂടെ അമ്മയുടെ കയ്യും പിടിച്ചു നോക്കെത്താ ദൂരത്തു പരന്നു   കിടക്കുന്ന നെൽപ്പാടത്തെ മുറിച്ചു കടന്നു ചൊവ്വ ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ നായർ തറവാടിന്റെ വലിയ കളപ്പുരയും മുറ്റവും താണ്ടി ദേവിയെ തൊഴുതു മടങ്ങുന്ന പ്രഭാതങ്ങളെ കൊണ്ട് തന്നു. എന്ത് വാക്കുകൾ കൊണ്ട് സ്നേഹം അറിയിച്ചാൽ മതിയാകും. എങ്കിലും ഹൃദയത്തിന്റെ ഭാഷായിൽ എന്റെ സ്നേഹം ഞാൻ അറിയിച്ചു കൊള്ളുന്നു.

ഒത്തിരി സ്നേഹത്തോടെ
പൊതുവാൾ

alby • 08-08-2019 18:19

പൊതുവാൾ ജി

വളരെ സന്തോഷം വീണ്ടും കണ്ടതിൽ.ഒരു നിമിഷം താങ്കൾ ഭൂതകാലത്തിൽ എത്തി എങ്കിൽ,അതില് ഞാൻ സന്തോഷിക്കും. ഈ തലമുറ കാണാതെപോയ ഗ്രാമത്തിന്റെ ചന്തം അത്‌ അനുഭവിച്ചറിയാന് കഴിഞ്ഞുവല്ലൊ.
പറഞ്ഞ വാക്കുകൾ നൽകുന്ന സന്തോഷം വലുതാണ്.കാത്തിരിക്കാൻ ഒരാൾകൂടി

സസ്നേഹം
ആൽബി

Manikuttan. R • 08-08-2019 14:12

Dear Alby,

Polichaduki, super.  Iniyum ithupole ee vazhi varane

Thanks

alby • 08-08-2019 18:10

താങ്ക് യു ഡിയർ മണിക്കുട്ടൻ

Akh • 08-08-2019 12:22

ഗ്രാമീണഭംഗി വിളിച്ചോതുന്ന  അവതരണം....

ആദ്യപേജുകളിൽ  നിറഞ്ഞു  നിന്ന ഗ്രാമീണ  ഭംഗി.... പിന്നിട്  സൗന്ദര്യ ദേവതയായി  വന്ന  ഇന്ദു..... രാജീവിന്റെ പൂച്ചകണ്ണുകൾ...

എല്ലാം  ഒരു  വർണ്ണശോഭയോടെ  മനസ്സിൽ  നിറഞ്ഞു  നിൽക്കുന്നു...

കുളിക്കടവിലെ  രംഗം.... സരള.... സുമതി
.....ഒക്കെ  മികച്ച  കഥാപാത്രംങ്ങൾ...

പൊതുവാൾ ... ദാമു.... നല്ല  റോൾ...

കൂടുതൽ  ഇഷ്ടമായത്  സുലൈയമാനി...

ഉയരങ്ങളിൽ എത്തി  ആൽബി  എന്ന  കഥാകൃത്.... വളരെ  അധികം  സന്തോഷം  തോന്നുന്നു ..... ഇനിയും  ഏഴുതണം ....

കൂടുതൽ  ഒന്നും  പറയാൻ ഇല്ല...

സസ്നേഹം 

അഖിൽ .....

alby • 08-08-2019 18:09

ബ്രോ, വളരെ സന്തോഷം... വീണ്ടും കണ്ടതിൽ.

സുലൈമാനി, ഒപ്പം ഒരു പരിപ്പ് വട അതാണ് കോമ്പിനേഷൻ.ആർക്കാ ഇഷ്ട്ടം ഇല്ലാത്തത്.
കട്ടനിൽ വെറൈറ്റി വന്നുതുടങ്ങി.ബാക്ക്ഗ്രൗണ്ട് ഇൽ മഴയുണ്ടെങ്കിൽ പൊളിക്കും.

കഥാപാത്രം, അവരെ ഇഷ്ട്ടം ആയതിൽ സന്തോഷം

സ്നേഹപൂർവ്വം
ആൽബി

Nightmare • 08-08-2019 07:51

കഥ  തുടക്കം  ഗംഭീരം  ആയിരുന്നു...പക്ഷെ  കളി തുടങ്ങാൻ നേരം തൊട്ടുള്ള ഇന്ദിരയുടെ  സംഭാഷണങ്ങൾ ആ കഥാപാത്രവുമായി യോജിക്കുന്നതല്ല, കാരണം അങ്ങനെ  ഒരു  കുഗ്രാമത്തിൽ  ജീവിക്കുന്ന ഒരു  നമ്പൂതിരി കുട്ടി വേടികളെ പോലെ  കുണ്ണ കേറ്റ്,തേൻകുടിക്കു എന്നൊക്കെ പറയുന്നത് അരോചകം  ആണ് ആ ഭാഗങ്ങൾ  വായിച്ചപ്പോൾ  ഉണ്ടായത്, ആ ഭാഗം പ്രണയപൂർണ്ണമായ  സംഭാഷണങ്ങൾ  ആയിരുന്നു പറഞ്ഞിരുന്നത്  എങ്കിൽ  ഈ കഥകൾ മികച്ചു  നിൽക്കുമായിരുന്നു, ഇത്  നല്ല കഥാപാത്രവും  ആധുനിക  ലോകത്തെ വെടികളുടെ സംഭാഷണം പോലെ  ആയി. ഇത്  തികച്ചും  എന്റെ  അഭിപ്രായം  മാത്രം  ആണ് താല്പര്യം  ഉണ്ടെങ്കിൽ  മുഖവിലക്കെടുക്കുക.

alby • 08-08-2019 08:13

തീർച്ചയായും,മുഖവിലയ്ക്ക് എടുക്കും.ഒരു മറുപടിക്ക് വേണമെങ്കിൽ എനിക്ക് പറയാം ഇന്ദിര ആ നാട്ടുകാരി അല്ല എന്ന്.അവളെ വിവാഹം ചെയ്തു കൊണ്ടുവരുന്നത് ആണ്,അത്‌ പറയുന്നുമുണ്ട്.അത്‌ കുഗ്രാമം ആവണം എന്നുമില്ല.എന്നിരുന്നാലും താങ്കൾ ചൂണ്ടിക്കാണിച്ച പിഴവുകൾ തിരുത്തി മുന്നോട്ടു പോകും.
ആൽബി

smitha • 08-08-2019 07:40

ലൈക് നമ്പർ മുപ്പത്തി എട്ടാണ്. ആൽബിയുടെ കഥകൾക്ക് ഇത്ര താമസിച്ച് ലൈക് ചെയ്യുന്നത് ഇതാദ്യമാണ്.

alby • 08-08-2019 08:08

ചേച്ചി ലൈക്‌ ചെയ്തല്ലോ അതാണ് പ്രിയപ്പെട്ടത്.അറിയാം വൈകിയാലും വായിച്ചു അഭിപ്രായം പറയും എന്ന്

smitha • 08-08-2019 07:38

ആൽബി

ഇന്നലെ രാത്രി തന്നെ കഥ കണ്ടിരുന്നു. പക്ഷെ മാസ്റ്ററും തുടർന്ന് പി . കുട്ടനും "ബിബിന"യിൽ "ഡാവിഞ്ചി"യുടെ വിവർത്തനത്തെക്കുറിച്ച്    എഴുതിയ നിരൂപണം വായിക്കുകയും അതിനു ഉത്തരം നൽകാൻ ശ്രമിക്കുകയും ചെയ്തത് കൊണ്ട് ആൽബിയുടെ കഥ വായിച്ചില്ല. മാസ്റ്ററും പി . കുട്ടനുമൊക്കെ എഴുതുമ്പോൾ [നിരൂപണമായാലും കഥയായാലും] അവരുടെ വാക്കുകളിലെ ലാവണ്യഭംഗിയ്ക്ക് പിന്നാലെ പോകും മനസ്സ്. അതിനാൽ വായന രാവിലത്തേക്ക് മാറ്റി വെച്ചു.

ഇന്ന് പകൽ മുഴുവൻ ഓർമ്മിക്കാൻ ആൽബിയുടെ കഥ മതി. കഥകളിൽ ഗ്രാമഭംഗി കൊണ്ടുവരുന്നയാൾ നന്മയുള്ള മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന മനസ്സാണ് എന്റേത്. നഗര ദൃശ്യങ്ങൾ എല്ലാം അസ്വാസ്ഥ്യം നൽകുന്നു എന്ന് അർത്ഥമില്ല.

സ്വപ്നഭംഗിയുള്ള ഒരു ഗ്രാമത്തിൽ എത്തിച്ചു ആൽബി.

ഇന്ദിരയെ വായനക്കാർ തീർച്ചയായും നെഞ്ചേറ്റും.

സ്നേഹപൂർവ്വം,
സ്മിത.

alby • 08-08-2019 08:37

ചേച്ചി..... സന്തോഷം ഉണ്ട് ഈ വാക്കുകൾ കേൾക്കുമ്പോൾ

ഇന്നലെ കണ്ടിരുന്നു ചേച്ചി പറഞ്ഞ കുറിപ്പുകൾ. ഞാനും ഒരു കുറിപ്പ് ഇട്ടു അതിനു താഴെ.ഈ ഉറക്കം ഇളക്കൽ ഒഴിവാക്കണം(സ്നേഹം കൊണ്ട് പറയുന്നത് ആണ്.ഉപദേശിക്കാൻ ഞാൻ ആളല്ല. ഉറക്കം കളഞ്ഞു ഒരു പണിയും വേണ്ട.സോറി എനിക്ക് നൈറ്റ്‌ ഡ്യൂട്ടി ആണ്, പകൽ ഉറങ്ങും)ഇന്നലെ ലാസ്റ്റ് കമന്റ്‌ 1.40ist.രാവിലെ പതിവ് സമയം എണീറ്റു.എത്ര സമയം ഉറങ്ങി, അതും നന്നായി ഉറങ്ങിയോ ആവോ.....????

എന്റെ കഥ ഒരു പകൽ എങ്കിലും ആ മനസ്സിൽ നിൽക്കുമെങ്കിൽ അതില്പരം സന്തോഷം വേറെ ഇല്ല.

ഗ്രാമത്തിന്റെ നന്മകൾ ആ മനുഷ്യരിലും കാണും.നഗരങ്ങളിലും ഉണ്ട് നല്ല മനസുള്ളവർ
ഞാൻ അനുഭവിച്ച സത്യം

ഒത്തിരി സ്നേഹത്തോടെ
ആൽബി

The tiger • 08-08-2019 00:43

ഹായ് alby എന്തിനാ മോനെ പത്തുനൂറ് ഭാഗങ്ങൾ നല്ലതാണെങ്കിൽ ഒറ്റ ഭാഗം മതി  സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പറയും മനോഹരമായ ഒരു കഥ കഥ കഥ സിനിമ പോലെ കണ്ടു വായിക്കുകയായിരുന്നു ഒരുപാട് സന്തോഷത്തോടെ സസ്നേഹം the tiger ?

alby • 08-08-2019 08:07

കടുവാചേട്ടാ വളരെ നന്ദി.ഇനിയും കാണാം

വേതാളം • 08-08-2019 00:13

അച്ചായാ തകർത്തു... ആ ഗ്രാമവും ആൽത്തറയും ചായ കടയും കുളക്കടവിലെ കുളി സീനും എല്ലാം നേരിൽ കണ്ടറിഞ്ഞ ഒരു ഫീൽ.. പിന്നെ ഇന്ദിരയും ആയുള്ള ഓരോ രംഗവും പൊളിച്ചടുക്കി.. എല്ലാം കൊണ്ടും പൊളിച്ചടുക്കി. ഇനിയും തുടരട്ടെ ഇങ്ങനെയുള്ള എഴുത്ത്. എല്ലാ ആശസകളും.

alby • 08-08-2019 08:06

ഉണ്ണികൃഷ്‌ണാ വളരെ നന്ദി.ഇനിയും ഈ സ്നേഹം പ്രതീക്ഷിക്കുന്നു

ആൽബി

Sumesh • 08-08-2019 00:04

സൂപ്പർ

alby • 08-08-2019 08:05

താങ്ക് യു

ക്യാ മറാ മാൻ • 07-08-2019 23:46

28 pageൽ ഒരു പൊളപ്പൻ മരണമാസ്  ആണല്ലോ അച്ചായാ?. എന്തായാലും വായന കഴിഞ്ഞ് ഇറങ്ങാം.....
അതുവരെ സ്വസ്തി..... സന്തോഷം!......

alby • 08-08-2019 08:05

താങ്ക് യു മറയില്ലാതെ പറയുന്നതിന്

karthi • 07-08-2019 23:21

albi ee storiyil parayunna polathe gramam eppol evide enkilum kanan pattumo

alby • 08-08-2019 08:01

തീരെ കുറവ്, കാണാന് കിട്ടില്ല എന്നു വേണം കരുതാൻ

karthi • 07-08-2019 23:05

late aayi vanthalum latest aayi varuven albikuttan story super

alby • 08-08-2019 08:00

താങ്ക് യു ബ്രോ

Akrooz • 07-08-2019 22:21

achayo first

alby • 08-08-2019 08:00

താങ്ക് യു ബ്രോ