Chapter Title : അനു ചേച്ചി 5 [Nishanth]
ചോദിക്കാതെ തന്നേ അയാൾ അയാളുടെ ചരിത്രം വിളമ്പാൻ തുടങ്ങി, വേറെ നിവർത്തിയില്ലാത്ത് കൊണ്ട് ഞങ്ങളത് നിന്ന് കേട്ടു....
"എന്റെ ഭാര്യയും മക്കളും എല്ലാം അങ്ങ് യൂറോപ്പിലാണ്, പക്ഷെ ഇവിടെ വളർന്നുവന്ന എനിക്ക് അവിടെങ്ങാണം പിടിക്കുമോ? നമുക്ക് ഇത് തന്നേ നമ്മുടെ യൂറോപ്പ് ഹ ഹ ഹ അഹ് പിന്നെ നിങ്ങൾക്ക് എന്താ കുടിക്കാൻ വേണ്ടത്"
"ഒന്നും വേണ്ട ചേട്ടാ" ഞാൻ പറഞ്ഞു
"പിന്നെ രണ്ടാളെയും ഇതിനു മുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലാലോ, എവിടുന്നാ"
ഞാൻ നടന്ന കാര്യങ്ങൾ അതുപോലെ അയാൾക് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നപോയ ചേച്ചിക്ക് കാൾ വന്നത്....
"ആരാ ചേച്ചി"
"ഛെ ഫോൺ off ആയി. Da അമ്മയാ, നമ്മളോട് തത്കാലം അമ്മുമ്മയുടെ വീട്ടിൽ പോകാൻ പറഞ്ഞു, നമ്മൾ വന്ന വഴി തിരികെ പോയാൽ ഹൈവേ എത്തില്ലേ അവിടുന്ന് ഒരു 2km ഉള്ളു, ഇന്നവിടെ നിന്നിട്ട് നാളെ പോകാം. പിന്നെ അവിടെ ആരുമില്ല എല്ലാരും കല്യാണ വീട്ടില താക്കോൽ വെച്ചിരിക്കുന്ന സ്ഥലമെനിക്ക് പറഞ്ഞുതന്നിട്ടുണ്ട്"
ഇത് കേട്ടതും എന്റെ ഉള്ളിൽ അമിട്ട് പൊട്ടി "അതാ ചേച്ചി നല്ലത് രാത്രി അവറായില്ലേ, മഴ കുറഞ്ഞാൽ നമുക്കുടനെ പോകാം.പിന്നെ തോമാച്ചായ ഫോണിന്റെ ചാർജർ ഒന്നു തരുമോ"
"അയ്യോ, ചാർജർ ഇല്ലാലോടാ കുട്ടാ, അത്യാവശ്യമെക്കിൽ അകത്തു landline ഉണ്ട് അതിൽ നിന്ന് വിളിച്ചോ" അയാൾ ഇതു പറയുമ്പോൾ വെള്ള ഷർട്ടിന്റെ പോക്കറ്റിൽ കിടക്കുന്ന smartphone ഞാൻ കണ്ടെക്കിലും ഞാൻ അതിനെപ്പറ്റി അധികമൊന്നും ചോദിക്കാൻപോയില്ല. പുറത്ത് ഇടിയും മഴയും കനക്കുന്നതല്ലാതെ ഒട്ടും ശമിക്കുന്നുമില്ലാ എനിക്ക് ആണെകിൽ എങ്ങനെയും ചേച്ചിയുമായി അ വീട്ടിൽ എത്തിയാൽ മതി, ഞാനും ചേച്ചിയും
💬 Comments
View all comments