0%

Chapter Title : അനു ചേച്ചി 5 [Nishanth]

Author : nishanthp Read All Parts 3.3K

മാത്രമുള്ള ഒരു വീട്, തോരാത്ത മഴ, ഹോ, ഞാൻ പല സ്വപ്നങ്ങളും നെയ്തു കൂട്ടി......

"ചേച്ചി ഇ മഴ ഒന്നും കാര്യമാക്കേണ്ട നമുക്ക് വിട്ടാലോ, ചേച്ചിക്ക് മഴ നനയുന്നതും വല്യ ഇഷ്ടമല്ലേ, ബാക്കി എല്ലാംനമുക്ക് അവിടെ ചെന്നിട്ട് നോക്കാം"

"നിങ്ങൾ രണ്ടാളും ഇതെന്തറിഞ്ഞിട്ട" ചേച്ചി മറുപടി പറയുന്നതിന് മുന്നേ അയാൾ ഇടയിൽ കേറി പറഞ്ഞു....... "ചാറ്റൽമഴ പെയ്തകുടി ഉരുൾ പൊട്ടുന്ന സ്ഥലമാ, പിന്നാണോ ഇ ഇടിച്ചുകുത്തി പെയ്യുന്നമഴയിൽ നിങ്ങൾ തിരിച്ചു പോകാൻ പോകുന്നത്" ഞങ്ങളുടെ മുഖത്ത് നിരാശ പടർന്നതും അയാൾ പോയി കടയുടെ പിൻവശത്തെ വാതിൽ തുറന്നു കണ്ടത് ഇന്റർലോക്ക് ഇട്ട മുറ്റമാണ് അതിൽ ഇരുനില വീടിനെ പോലും വെല്ലുന്ന പ്രൗഢിയോട് കൂടിയുള്ള ഒരു ഒറ്റനില വീട്,പോർച്ചിൽ കിടക്കുന്ന fortuner അതിന്റെ ഭംഗി വർധിപ്പിക്കുന്നു. "ഇ സ്ഥലത്ത് ഇങ്ങനൊരു വീടുണ്ടായിരുന്നോ" ഞാൻ ആശ്ചര്യപ്പെട്ടു...

"ദേ അതാ നമ്മുടെ വീട് ഞാൻ മാത്രമേ ഇവിടെയുള്ളു ഇപ്പോ നിങ്ങളും. ഇനി ഞാൻ ഒരു കാര്യം പറയാം വീട്ടിലൊക്കെ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ഇന്നിവിടെ അങ്ങ് തങ്ങ് എന്നിട്ട് നാളെ വെളുപിനെ തന്നേ തിരിക്കാം, എന്താ" അയാൾ ചേച്ചിയെ നോക്കി പറഞ്ഞു.....

ചേച്ചി അപ്പോൾ തന്നേ എന്റെ കയ്യിൽ പിടിച്ച് അയാൾ കാണാതെ വേണ്ട എന്ന് തലയാട്ടി.

"ടാ കൊച്ചനെ നീ ഇങ് വന്നേ, ചോദിക്കട്ടെ" അയാളെന്നെ കുറച്ചു മാറ്റിനിറുത്തി പറഞ്ഞു...... "ദേ ഞാൻ പറഞ്ഞപോലെ ചെയ്താൽ വെറുതെ വന്നവഴി തിരികെ പോയി അപകടത്തിൽ ചാടേണ്ടി വരില്ല, അത്രക്ക് മോശം സ്ഥലമാണെന്നേ, ബാക്കി ഒക്കെ നിന്റെ ഇഷ്ടം"

"അതുവേണ്ട ചേട്ടാ മഴ

💬 Comments

View all comments