അനു സിതാര

📝 Ongoing

👁 573.3K views ❤ 1.8K likes 💬 36 comments

അനു സിതാര AnuSithara Author : Amal Srk സമയം 4:30 ആയിരുന്നു അലാറം ട്രേർ ന്ന് അടിച്ചു. ഉറക്കം മതിയായില്ല കുറച്ച് നേരം കൂടി ഉറങ്ങണമെന്നുണ്ട് പക്ഷെ എഴുന്നേറ്റില്ലേൽ കൊച്ചമ്മ എന്നെ തല്ലി കൊല്ലും. എന്ത് ചെയ്യാൻ ഒരു അടിമയെ പോലെ ജീവിതം ആടി തീർക്കാനാ എന്റെ വിധി. രാവിലെ തൊട്ടു പാതിരാവരെ ചത്തു പണി എടുത്താലും തള്ളേടെ വായിൽ നിന്ന് ഒരു നല്ല വാക്ക് പോലും വരില്ല. തള്ളയുടെ പേര് ശാന്ത ന്നാ ഒരു ശാന്തിയും സമാധാനവും തരാത്ത സാധനം. പുള്ളിക്കാരിടെ ഭർത്താവ് അമേരിക്കയിലാ വലിയ ബിസിനസ്‌ മേനാ. 3 വർഷം കൂടുംബോൾ നാട്ടിലേക്കു വരാറാണ് പതിവ്. സ്കൂൾ തുറന്നാൽ എനിക്ക് സ്വർഗം കിട്ടിയ ഫീൽ ആണ് രാവിലെയും, രാത്രിയിലും മാത്രമേ പണി എടുകേണ്ടു. എന്നാൽ ഇപ്പോ പരിക്ഷ കഴിഞ്ഞു വെക്കേഷൻ തുടങ്ങി. ഇനി ഞാൻ +2 വിലെക്കാ. വയസ് 18 ആയി എന്നിട്ടും ജീവിതം അടിമത്തം. വെക്കേഷന് തള്ളേ ന്റെ രണ്ടു പെണ്ണ്മക്കളും വരുന്നുണ്ട്. നാളെ എത്തും ന്നാ പറഞ്ഞത്. മൂത്തവൾടെ പേര് അനു സിതാര. സിനിമ നടി അനു സിതാര നെ പോലെ തന്നെ കാണാനും നല്ല ചന്താ, നല്ല സ്വഭാവവും . ഇളയ മകൾ അഞ്ജലി അഞ്ജു ന്ന് വിളിക്കും സിനിമ നടി ഗായത്രി സുരേഷ് നെ പോലെ തന്നെ സുന്ദരിയാണ്. പക്ഷേ ഇത്തിരി തുള്ളിച്ചിയാണ് അതായത് കുസൃതികളി. പക്ഷെ തള്ളേനെ പോലെ താടാകയല്ല. ഡാ മനു നിന്നോട് മുകളിലെത്തെ മുറി തുടച്ചു ക്ലീൻ ചെയ്യാൻ പറഞ്ഞിട്ട് നീ ചെയ്തോ ? ഇല്ല ആ.. ന്തെ ? അതിനു പ്രേതേകിച് പറയാനോ. ച്ചി പോയി ക

📚 Chapters

2 published

Related Stories

💬 Comments

View all comments