0%

Chapter Title : അനു സിതാര 2

Author : amal Read All Parts 352

അനു സിതാര 2

AnuSithara Part 2 Author : Amal Srk


300w" alt="" width="621" height="320" />

ഇതിന്റെ ഒന്നാം ഭാഗം എല്ലാവർക്കും ഇഷ്ട്ടപെട്ടിട്ടുടാവും ന്നു വിചാരിക്കുന്നു.

പ്രീയ വായനക്കാർ ഒന്നാം ഭാഗം വായിച്ചതിനു ശേഷം മാത്രം തുടരുക. അല്ലായെങ്കിലും കഥ നിങ്ങൾക്ക് ശെരിയായ രീതിയിൽ ആസ്വദിക്കാൻ കഴിഞെന്നുവരില്ല.

By All Kerala SRK fans.. $ * * * * * * * * * * * *. . .

- മനസില്ല മനസോടെ ഞാൻ അവരുടെ കൂടെ മേലെ കുന്നിലേക്ക് നടന്നു.

വയൽ വയൽവരമ്പത്തു കൂടി ഞങ്ങൾ മൂന്നു പേരും മേലെ കുന്നിന്റെ താഴത്തെക്ക് വച്ചുപിടിച്ചു. അനു സിതാര : പണ്ടൊക്കെ ഞങ്ങൾ എപ്പോഴും ഇവിടെ വരാറുള്ളതല്ലേ. ഞാൻ : മം അതെ. ഇപ്പം കൊറച്ചു കാലമായി ഇങ്ങോട്ട്ഓക്കേ വന്നിട്ട്.

അഞ്ജലി : ഹമ്. വേഗം നടക്കു

അങ്ങനെ ഞങ്ങൾ കുന്നിൻ ചെറുവിൽ എത്തി. അരുവിയിൽ നിന്ന് തുണി അലക്കി കഴിഞ്ഞു ചേച്ചിമാർ നടന്നു വരുന്നു. എങ്ങോട്ടാ ? എല്ലാരും കൂടി ?

ഞങ്ങൾ ഒന്ന് കുന്നിൻ ചേരുവോക്കെ കാണാൻ വേണ്ടി പോവുകയാ.

അതിൽ ഒരു അലക്കുകാരി അനു ചേച്ചിയുടെ കൈകൾ പിടിച്ചിട്ടു ചോദിച്ചു മോളു എപ്പഴാ വന്നത് കുറച്ചു നാളെയോ ? ഏയ്‌ ഇല്ല ചേച്ചി ഇന്ന് വന്നതേ ഉള്ളു. ചേച്ചീടെ മോളു എപ്പോ എത്രയിലാ പഠിക്കുന്നെ ? അവൾ 10 ത്തി ലേക്ക് ാ. ന്നാ ശെരി ഞങ്ങൾ പോയിട്ട് വരാം.

അങ്ങനെ

💬 Comments

View all comments