Chapter Title : അനു സിതാര 2
ഞങ്ങൾ ലക്ഷ്യത്തിലെത്തി.
ഇളം തണുപ്പ് നിറഞ്ഞ പച്ച പുതച്ച താഴവാരം. കള കള മൊഴു കുന്ന നീർ അരുവി, പടർന്നു പന്തലിച്ചുനിൽക്കുന്ന കട്ടുവള്ളികൾ.... ഇതൊക്കെ കാണുമ്പോൾ എന്റെ മനസ്സിൽ ഒരു മനോഹര ഗാനം ഓടി എത്തി.
- വെള്ളി ചില്ലം വിതറി.... തുള്ളി തുള്ളി ഒഴുകും....... കുളിരല വിതറുമ്മ് കാട്ടാരുവി... പറയാമോ... നീ... ഇന്നാണ് സംഗ മ്മ്മ്... ഇന്നാണ് സംഗമം.....
ഈ സ്വാർഗത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അത്യധികം സന്തോഷവാനാണ്. അഞ്ജലി : ഞങ്ങളും... അനു ചേച്ചി കയ്യിലെ ഫോൺ എനിക്ക് നീട്ടി. മനു എന്റെ കുറച്ചു ഫോട്ടോസ് എടുത്തു തരുമോ ? പിന്നെന്താ... നിങ്ങൾ നല്ല ലുക്കിൽ നിന്ന് തന്നാൽ മതി. അനു സിതാര : എനിക്ക് അങ്ങനെ ലുക്കിൽ നിൽക്കാനൊന്നും അറിയില്ല. നീ നിർത്തിച്ചുതാ. അനു ചേച്ചി എങ്ങനെ വേണമെങ്കിലും നിന്നോളു. എങ്ങനെ നിന്നാലും കാണാൻ ഒത്തിരി ചന്താ. പെണ്ണിന്റെ ചെൻ ചൂഡിൽ പുഞ്ചിരി പൂത്തു. ഒരു രാജകുമാരിയെ പോലെ.
അനു ചേച്ചിയുടെ കുറച്ച് കിടിലൻ ഫോട്ടോസ് എടുത്തു.
എങ്ങനെയുണ്ട് കൊള്ളാമോ ?
അനു : കൊള്ളാം നീ ഒരു നല്ല ഫോട്ടോ ഗ്രാഫർ ആണ് ട്ടോ.. .. നല്ല പിക്.
അഞ്ജു ചേച്ചി : ഡാ ചെക്കാ നീ അവളെ അധികം പുഗഴ്തല്ലേ. കോളേജിലെ ബ്യൂട്ടി ഓഫ് ദി ഇയർ ആ ഞാൻ. ഞാൻ : അതിനു. എന്താ ? അഞ്ജു : നീ ഒന്ന് സൂക്ഷിച്ചു നോക്കി ട്ടു പറ. ഈ അഞ്ജലിക്കാണോ അതോ അനു സിതാര ക്കാന്നോ കൂടുതൽ ഭംഗി?
💬 Comments
View all comments