Chapter Title : Anubhavathile chechimaar 1
– “എന്താ അമ്മെ കുഞ്ഞമ്മ പറയുന്നേ? എന്റെ ജോലി കാര്യം കവിതെച്ചിയോടു പറഞ്ഞോ?”
“കുഞ്ഞമ്മ കവിതയോട് പറഞ്ഞെടാ..”
“എന്നിട്ട് ?..”
“കവിത ഗർഭിണി ആണെന്ന് അന്ന് വന്നപ്പോൾ പറഞ്ഞിരുന്നില്ലേ , രണ്ടു മാസം ആയി പോലും. അപ്പോൾ അവരുടെ ഇന്റർനെറ്റ് ഷോപ്പ് നോക്കാൻ ചേച്ചിക് വേറെ ആളില്ല , നിന്നോട് നിക്കാവോ എന്ന് ?”
“ഞാനോ അമ്മേ ? അതിനു അതല്ലാലോ ഞാൻ പഠിച്ചേ ? അതൊന്നും എനിക്കറിയില്ല .”
എനിക്കൊന്നും മനസിലാകണൂണ്ടായിരുന്നില്ല. അമ്മക്കത് മനസ്സിലായി.
“അതൊന്നും എനിക്കറിയില്ല , അവള് പറയുന്നേ നീ ഒരു വർഷം അവിടെ ആ ഷോപ്പിൽ നിൽക്കുക ആണേൽ അനീഷിനോട് പറഞ്ഞു ഒരു നല്ല ജോലി ഗൾഫിൽ ശരി ആക്കി തരാം എന്നാ.”
അമ്മ ഒന്ന് നിർത്തി എന്നെ നോക്കി... എന്നിട്ട് പറഞ്ഞു..
“അവരുടെ വീട്ടിൽ താമസികുകേം ചെയ്യാം എന്ന്”
എന്താ വേണ്ടത് എന്ന് അറിയാതെ ഞാൻ പകച്ചു നിൽക്കുന്ന കണ്ടിട്ടായിരിക്കാം അമ്മ പറഞ്ഞു,
“നിനക്ക് അതിനു കവിതയെ വലിയ ഇഷ്ടം ആണല്ലോ? അവൾക്കും അങ്ങിനെ തന്നെ.
പിന്നെന്താ”
ഞാൻ ഒന്നും മിണ്ടിയില്ല.
എന്താ വേണ്ടത് എന്ന് അറിയില്ല
ഒരു ജോലിയാണിപ്പോൾ അത്യാവശ്യം. ഇതെങ്കിൽ ഇതു.
മാത്രവുമല്ല, ഒരു വർഷം കഴിഞ്ഞാൽ ഗൾഫിലേക്ക് അനീഷേട്ടൻ കൊണ്ട് പോവുകയും ചെയ്യും.
“നിനക്കിഷ്ടമല്ലെങ്കിൽ പോകണ്ട” - അമ്മയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നുണർത്തി .
“വേറെന്താ ചെയ്ക അമ്മെ?..”
“അറിയില്ല, നിനക്ക് എന്താണോ നല്ലത് എന്ന് തോന്നണെ അത് ചെയ്യെടാ..”
“ഒന്ന് മൂളി കൊണ്ട് ഞാൻ പുറത്തെക്കിറങ്ങി “.
ആകാശത്ത് നല്ല ഇരുട്ട് . ചീവീട് കരയുന്നത് കേൾക്കാം പറമ്പിൽ നിന്നും. അതെന്താണോ ചീവീട് കരയുക എന്ന് പറയുന്നേ? അത് ശബ്ദം കേൾപ്പിക്കുന്നതിനെ കരയുക എന്ന് പറയുക ശരി ആണോ?
ചെറിയ തണുത്ത കാറ്റ് വീശണുണ്ട് . എപ്പോൾ വേണേലും മഴ പെയ്യാം.
എന്ത് ചെയ്യണം? - ഞാൻ എന്നോട് തന്നെ കുറച്ചു ഉച്ചത്തിൽ ചോദിച്ചു
എന്തായാലും വേറെ ജോലി ഒന്നും കിട്ടീട്ടില്ല. എന്നാ പിന്നെ പോയാലോ?
ഗൾഫ് ജോലി മുന്നിൽ നിന്ന് വിളിക്കുന്നുണ്ട്
കുറച്ച് നേരം കൂടി എടുത്തു ഒരു തീരുമാനത്തിൽ എത്താൻ . ഇതിനു മാത്രം ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു എന്ന് അപ്പോളാണ് മനസ്സിലായത്.
“ശരി, പോയേക്കാം അമ്മെ” -ഉറച്ച എന്റെ വാക്കുകൾ കേട്ട് അമ്മക്ക് സന്തോഷം ആയി കാണണം എന്ന് അപ്പോൾ തന്നെ കുഞ്ഞമ്മയെ
💬 Comments
View all comments