0%

Chapter Title : Anubhavathile chechimaar 1

Author : Raahul Read All Parts 456

എത്തിയപ്പോഴേ മനസ്സിലായി, ചൂട് എന്താണെന്നു. ഞാൻ അകെ വിശർത്ത് ഒട്ടി ഒരു പരുവമായി.
ബസ് സ്റ്റാൻഡിൽ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളു വീട്ടിലേക്ക്. ബാഗും തൂക്കി തിരക്കിനിടയിലൂടെ നടക്കുമ്പോൾ പഴയ ആ പട്ടണം പുതിയ എന്നെ നോക്കുന്നതായ് തോന്നി. എങ്ങും അപരിചിതത്വം. ഒന്നും പേടിക്കേണ്ട. അപരിചിതത്വം ഒരു ആശ്വാസമായി ആദ്യമായ് തോന്നി.
വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ അകത്തു നിന്നും ചേച്ചി എന്നെ കണ്ടിരിക്കുന്നു
കോൺക്രീറ്റ് രണ്ടു നില വീട്. മുറ്റമോക്കെ മുഴുവനും റ്റൈൽസ് പതിപ്പിച്ചിരിക്കുന്നു.
കുറെ അധികം പൂച്ചെടികൾ നിര നിര ആയി ഭംഗിയുള്ള ചട്ടികളിൽ കാണാം.
വരാന്തയിലേക്ക് വെയിൽ വീഴാതെ ഒരു ഗ്രില്ലിൽ നിറയെ വള്ളി ചെടി തിങ്ങി വളർന്നു നിൽക്കുന്നു
പഴയ ഒരു ബൈക്ക് പോർച്ചിൽ.
ഒറ്റ നോട്ടത്തിൽ ഇത്രയും ഞാൻ കണ്ടു.
ചേച്ചി അപ്പോളേക്കും ബാഗ് എന്റെ കൈയ്യിൽ നിന്നും മേടിച്ചു.
“മനൂ...നീ ആകെ കറത്ത് പോയല്ലോടാ!! ഇതെന്നാ പറ്റി ?”
“അവൻ ഇത്രയും ദൂരം ബസ്സിൽ വന്നതല്ലേ മോളേ , അത് കൊണ്ട് ക്ഷീണം ആയി കാണും.” അനീഷേട്ടന്റെ അമ്മ പറഞ്ഞു.
അകത്തു സെറ്റിയിൽ ഇരുന്നു ഞാൻ ക്ഷീണിച്ചു ചിരിച്ചു.
“നല്ല ചൂടാണല്ലേ ഇവടെ ? “
“മോളെ, കുടിക്കാൻ തണുത്ത ജ്യൂസ് എടുത്ത് കൊടുക്ക് മോന്.”
അമ്മ അങ്ങിനെ ആണ് എന്ന് പണ്ട് എപ്പോളോ ഇവിടെ വന്നപ്പോൾ അറിഞ്ഞതാണ് . സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും ഒന്നും ഒരു പഞ്ഞവുമില്ല
ചേച്ചി തന്ന ജ്യൂസ് കുടിച്ചു വിശേഷങ്ങൾ പറഞ്ഞിരുന്നു
അനീഷെട്ടന്റെ അച്ഛൻ പുറത്ത് എവിടെയോ പോയതാണ്
ചേച്ചി എനിക്കുള്ള മുറി കാണിച്ചു തന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു മുറി. താഴത്തെ നിലയിൽ തന്നെ. ഒരു വലിയ കട്ടിൽ മേശ അലമാര എല്ലാം ഉണ്ട്. ബാഗൊക്കെ ഒരു സൈഡിൽ വെച്ച് ഞാൻ ആ കട്ടിലിൽ മലർന്നു കിടന്നു
ഒരു പുതിയ ലോകം ഇവിടെ. എല്ലാം നന്നായി വരട്ടെ. അമ്മയെ ഒന്ന് ഓർത്തു . പാവം, ഇപ്പോൾ ഒറ്റക്കായി. വേറെ വഴി ഇല്ലാലോ .
‘മനൂ ... “ ചേച്ചി കതകിൽ മുട്ടി.
“നീ ഒന്ന്

💬 Comments

View all comments