Chapter Title : Anubhavathile chechimaar 1
കട്ടിൽ മേശ അലമാര എല്ലാം ഉണ്ട്. ബാഗൊക്കെ ഒരു സൈഡിൽ വെച്ച് ഞാൻ ആ കട്ടിലിൽ മലർന്നു കിടന്നു
ഒരു പുതിയ ലോകം ഇവിടെ. എല്ലാം നന്നായി വരട്ടെ. അമ്മയെ ഒന്ന് ഓർത്തു . പാവം, ഇപ്പോൾ ഒറ്റക്കായി. വേറെ വഴി ഇല്ലാലോ .
‘മനൂ ... “ ചേച്ചി കതകിൽ മുട്ടി.
“നീ ഒന്ന് കുളിച്ചോ.. ആ ചൂടൊക്കെമാറി ക്ഷീണം കുറയട്ടെ..”
ഞാൻ കുളി ഒക്കെ കഴിഞ്ഞു വന്ന് ഡ്രസ്സ് മാറി.
അപ്പോളേക്കും അച്ഛനും എത്തിയിരുന്നു.
കുറച്ചു നേരം ഞങ്ങൾ നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നു.
സമയം 5 മണി ആയി കാണും. ഒരു ചായ കുടിച്ചു ഞാനും ചേച്ചിയും കൂടെ പുറത്തേക്കിറങ്ങി
മുറ്റത്തിനോട് ചേർന്ന് തന്നെ ആണ് ഇന്റർനെറ്റ് കഫെ ഉള്ള രണ്ടു നില ബിൽഡിംഗ്. അതും അച്ചന്റെ സ്വന്തം ആണ്. ഞാനും ചേച്ചിയും കൂടെ ഒരു വശത്തുള്ള സ്റ്റെപ് വഴി മുകളിലേക് കേറി. ഒരാൾക്ക് കേറാൻ ഉള്ള വീതിയെ ഉള്ളു സ്ടയർ കേസ്നു, ഇടുങ്ങി ഇരിക്കുന്നു. അടിയിലെ നിലയിൽ നാല് കട മുറികൾ ആണ്. മുകളിലെ ഒരു മുറിയിലാണ് നെറ്റ് കഫെ. ചേച്ചി തന്നെയാണ് അത് നോക്കി നടത്തുന്നത്.
ചില്ലിട്ട മുന്നിലെ വാതിൽ തുറന്നു ഞങ്ങൾ രണ്ടാളും അകത്തേക്ക് കേറി.
നാല് കമ്പ്യൂട്ടർ ഉണ്ട്.
ചെറിയ ഒരു കൌണ്ടർ മുന്നില് ഇടതു വശത്തായി സെറ്റ് ചെയ്തിരിക്കുന്നു.
ചേച്ചി എന്നെ എല്ലാം കാണിച്ചു തന്നു.
ഞങ്ങൾ രണ്ടാളും കുറച്ചു നേരം അവിടെ ഇരുന്നു. വീട്ടിലെ വിശേഷങ്ങൾ പറഞ്ഞു.
നാളെ കാലത്ത് മുതൽ ഡ്യൂട്ടി തുടങ്ങാൻ ഞാൻ എല്ലാം
💬 Comments
View all comments