0%

Chapter Title : Anubhavathile chechimaar 1

Author : Raahul Read All Parts 459

ചിന്ത എന്നെ ഉണർത്തി. ഇല്ല , ഞാൻ ഇങ്ങിനെ ചിന്തിക്കുന്നത് ശരി അല്ല. എന്നെ ഒരു അനിയനെ പോലെ ആണ് ചേച്ചി കാണുന്നത്.
എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ എന്ന പോലെ എന്നോട് തന്നെ അത് ഞാൻ പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ചേച്ചി വീട്ടിലേക്കു പോയി. ഞാൻ കാഫെയിലെ എല്ലാ കാര്യങ്ങളും തനിയെ ചെയ്തു പഠിക്കാൻ ശ്രമിച്ചു.
ഉച്ച ആയപ്പോഴേക്കും ഊണ് കഴിക്കാൻ വിളി വന്നു. എല്ലാരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക, അത് ആണ് ശീലം. നല്ല ഒരു ശീലം.
ഊണൊക്കെ കഴിച്ചു ഞാൻ സെറ്റിയിൽ ഇരുന്നു വിശ്രമിച്ചു. കുറച്ചു സമയത്തിന് ശേഷം കഫെയിലേക്ക് പുറപ്പെട്ടു.
പൊതുവേ കസ്റ്റമേഴ്സ് കുറവാണ്. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകൾ വന്നാൽ ആയി. ആദ്യ ദിവിസമെ എനിക്കതു മനസ്സിലായി.
കമ്പ്യൂട്ടർ ഗെയിം കളി, ഇന്റർനെറ്റ് ബ്രൌസിംഗ്, ചാറ്റിംഗ്, ഫെയ്സ്ബൂക് ഇതൊക്കെ ആയിരുന്നു എന്റെ വിനോദങ്ങൾ.
ഒരു അഞ്ചു മണി ആയപ്പോഴേക്കും ഞാൻ വീട്ടിൽ പോയി ചായ കുടിച്ച് വന്നു , കൂടെ ചേച്ചിയും.
"ആളുകൾ കുറവാണ് അല്ലേടാ, നമുക്ക് എങ്ങിനെ എങ്കിലും കൂടുതൽ ആളുകളെ ആകർഷിപ്പിക്കണം. ആള് കൂടുതൽ വന്നാൽ നിനക്ക് കമ്മീഷൻ തരാടാ. എന്തെങ്കിലും വഴി നീ കണ്ടു പിടിക്ക്."
"ആലോചിക്കട്ടെ ചേച്ചി " മനസ്സില് എന്താ ഇപ്പോ വഴി എന്ന് ഓർത്തു കൊണ്ട് ഞാൻ പറഞ്ഞു.
“ഈ ടൌണിൽ കുറെ കച്ചറ പിള്ളേർ ഉണ്ട് കേട്ടോ, നീ ആരോടും അധികം അടുപ്പത്തിനൊന്നും പോകണ്ട.”
ഒരു മൂളലിൽ ഞാൻ മറുപടി ഒതുക്കി
“നീ പുകവലി കള്ളുകുടി ഒന്നും ഇല്ലാലോ ലെ ?”
ചേച്ചിയുടെ സംശയം , "ഏയ്, ഇല്ലേ .. "എന്ന് ഞാൻ.
"ഹാ ..അത് നന്നായി. എന്റെ അടുത്ത വന്നു നീ ചീത്ത ആയി കേൾപ്പിക്കല്ലെടാ."
"ഇല്ല ചേച്ചി. ഞാൻ അങ്ങനൊക്കെ ചെയ്യുവോ ?"
“എന്തേലും ഞാൻ അറിഞ്ഞാ നല്ല അടി തരും കേട്ടോടാ” എന്നും പറഞ്ഞു ചേച്ചി എനിക്കിട്ട് ഒരു നുള്ള് തന്നു, തുടയുടെ പുറം വശത്ത്.
ചേച്ചിയുടെ സ്നേഹം കൊണ്ടല്ലേ എന്ന് എനിക്ക് മനസ്സിലായി. ഞാൻ

💬 Comments

View all comments