0%

Chapter Title : Anubhavathile chechimaar 1

Author : Raahul Read All Parts 460

ഒന്ന് ചിരിച്ചു.
ഏകദേശം എഴു മണിയോടെ കടയൊക്കെ പൂട്ടി ഞങ്ങൾ വീട്ടിലേക്കു വന്നു.
കുളി ഒക്കെ കഴിഞ്ഞു ഞാൻ വീണ്ടും സെറ്റിയിൽ വന്നിരുന്നു ടീവി കാണാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ടൌണിൽ നിന്നും അച്ഛനും വന്നു.
അത്താഴം കഴിച്ചു ഞങ്ങൾ എല്ലാരും ഓരോരോ നാട്ടു വർത്തമാനങ്ങൾ പറഞ്ഞു ഇരുന്നു.
പത്തു മണി ആയപ്പോഴേക്കും അച്ഛനും അമ്മയും കിടക്കാൻ പോയി.
ഞാനും ചേച്ചിയും മാത്രം ഹാളിൽ ടീവിയും കണ്ടിരുന്നു.
ടൈം മെഷീൻ എന്ന ഇംഗ്ലീഷ് സിനിമ ആണ്, കാലത്തിനു പിന്നിലേക്കും മുന്നിലേക്കും സമയം സെറ്റ് ചയ്തു പോകാൻ പറ്റുന്ന ഒരു മെഷീൻ.. അതാണ് കഥ.
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഉറക്കം വരുന്നു എന്നും പറഞ്ഞു കിടക്കാൻ പോയി, ഞാൻ ആ സിനിമ തീരും വരെ കണ്ടു.
എനിക്കും നല്ല ഉറക്കം വന്നു തുടങ്ങിയിരുന്നു.
അങ്ങനെ ഒരു മാസം കടന്നു പോയതെ അറിഞ്ഞില്ല.
ആദ്യ ശമ്പളം ചേച്ചിയുടെ കൈയിൽ നിന്നും മേടിച്ചു. സന്തോഷം കൊണ്ട് എനിക്ക് കണ്ണുകൾ നിറഞ്ഞിരിന്നു.
"എന്റെ കൈയിൽ നിന്നും ആണ് നിനക്ക് ജീവിതത്തിലെ ആദ്യ ശമ്പളം.. ഇനി നിറയെ കിട്ടും." ചേച്ചി പറഞ്ഞു.
ഞാൻ ആ ആഴ്ച വെള്ളി ദിവിസം വൈകിട്ട് വീട്ടിൽ പോയി, അമ്മക്ക് ശമ്പളം കൊടുത്തു.. 3000 രൂപ .
തിങ്കളാഴ്ച കാലത്തേ തിരിച്ചു ടൌണിൽ എത്തി കാഫെയിലെ പണിയിൽ മുഴുകി.
"അമ്മ എന്ത് പറഞ്ഞെടാ?" ചേച്ചി ചോദിച്ചു.
"സന്തോഷമായി അമ്മക്ക്. ചേച്ചിക്ക് വേണ്ടി ഉണ്ണി അപ്പം ഉണ്ടാക്കി തന്നിട്ടുണ്ട്" ഉണ്ണി അപ്പത്തിന്റെ പൊതി എടുത്ത് ചേച്ചിക്ക് കൊടുത്തു.
ചേച്ചിയുടെ മുഖത്തു നല്ല ഒരു ചിരി തെളിഞ്ഞു.
സാധാരണ പോലെ ദിവിസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.
അമ്മയും അച്ഛനും ഒക്കേ ആയി നല്ല അടുപ്പം വന്നു. വീട്ടിലെ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു തുടങ്ങി.
പലചരക്ക് കടയിൽ പോകുക, കാലത്ത് പച്ച കറികൾ മേടിക്കുക അങ്ങനെ എല്ലാ കാര്യങ്ങളും ഞാൻ തന്നെ ഏറ്റെടുത്തു. കാഫെയിൽ തന്നെ ഇരുന്നു മടുക്കുന്ന എനിക്ക് ഒന്ന് ടൌണിൽ ഇറങ്ങാൻ കിട്ടുന്ന അവസരം ആയിരുന്നു ഇവയൊക്കെ.
എല്ലാ മാസവും അവസാനം ശമ്പളം

💬 Comments

View all comments