Chapter Title : Anubhavathile chechimaar 2
അത് വായിലാക്കി നുണഞ്ഞു... രണ്ടും മാറി മാറി ചപ്പി കുടിച്ചു...ആതിരയുടെ മൂളൽ എന്റെ കാതുകളിൽ മുഴങ്ങി.. ഞങ്ങൾ രണ്ടാളും പരിസരം മറന്നു..ആ സമയത്ത് ആരേലും വന്നാൽ പോലും ഞങ്ങൾ അറിയില്ലർന്നു ..
പെട്ടെന്ന് ആതിരയുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തു...ഞങ്ങൾ രണ്ടാളും ഒന്ന് പേടിച്ചു പോയി ആ ഒച്ച കേട്ടപ്പോൾ... ആരോ വന്നോ എന്ന് ഓർത്തു ... അവള് പെട്ടെന്ന് ടീ ഷർട്ട് താഴ്ത്തി എന്റെ പിടിയിൽ നിന്നും തെന്നി മാറി പുറത്തേക് ഇറങ്ങി...എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ മൊബൈൽ എടുത്ത് കൊണ്ട് വീട്ടിലേക്കു പോയി...
എനിക്ക് ആകെ പേടി ആയി. ആതിരയെ എങ്ങിനെ ആയിരിക്കും ഈ സംഭവം എടുത്തിരിക്കുക ..? എന്നെ മോശം ആയി കാണുമോ ...? ചേച്ചിയോടെങ്ങാനും പറഞ്ഞാലോ....? അയ്യോ... ഓരോന്നും ആലോചിച്ചു കൂട്ടി ഞാൻ ആകെ ഭയന്നു.. പക്ഷെ, അവളും ഒന്നും എതിർത്ത് പറയുകയോ ചെയ്യുകയോ ഉണ്ടായില്ല ...എല്ലാം ആസ്വദിച്ചു നിൽക്കുകയായിരുന്നില്ലേ ...?? ആ ഒരു കാര്യം ഓർത്താൽ ഒന്നും പേടിക്കാനില്ല..
ഉച്ചക്ക് വീട്ടിൽ ചെന്നത് പരുങ്ങി പരുങ്ങി ആണ് . ആതിരയെ നോക്കാനേ ശ്രമിച്ചില്ല. ഞങ്ങൾ രണ്ടാൽക്കുമിടയിൽ ഒരു നിശബ്ദത തെളിഞ്ഞു നിന്നു ...
അന്ന് ഊണു കഴിഞ്ഞു പെട്ടെന്ന് തന്നെ ഞാൻ കാഫെയിലേക്ക് പോന്നു.. വീട്ടിൽ ഇരിക്കാൻ തോന്നി ഇല്ല..
ഉച്ച കഴിഞ്ഞു ആതിര വരുമോ എന്നതായിരുന്നു എന്റെ ചിന്തയിൽ മുഴുവൻ..
സമയം കൊഴിയാത്ത പോലെ ആയിരുന്നു ... ഇടക്കിടക്ക് ഞാൻ ക്ലോക്കിൽ നോക്കി കൊണ്ടിരുന്നു.. വല്ലാത്ത ഒരു ഭാരം മനസ്സിൽ ... കുറ്റം ചെയ്ത ഒരു തോന്നൽ
💬 Comments
View all comments