Chapter Title : Anubhavathile chechimaar 2
.. മോശം ആയി പോയി... അങ്ങിനെ ഒന്നും ചെയ്യേണ്ടായിരുന്നു... ശേ..ഇനി എന്ത് ചെയ്യണം എന്നറിയാതെ വേവലാതിയോടെ ഞാൻ കാഫെയിൽ അങ്ങ് മിങ്ങും നടന്നു...ഇടക്ക് കഫേക്ക് പുറത്തിറങ്ങി വരാന്തയിലൂടെ അറ്റത്തേക്ക് നടന്നു പതിയെ വീട്ടിലേക്കു നോക്കും... ആരെയും കാണാൻ ഇല്ല... അവളെങ്ങാനും ചേച്ചിയോട് പറഞ്ഞോ? അമ്മ അച്ഛൻ എല്ലാരും അറിഞ്ഞാൽ പിന്നെ നാണം കേട്ട് ഇവിടുന്നു പോകേണ്ടി വരും...എന്റെ ഗൾഫ് ജോലി...ആലോചിക്കുംതോറും സ്വസ്ഥത നഷ്ട്ടപ്പെട്ടു കൊണ്ടിരുന്നു.
(ശേഷം അടുത്ത അധ്യായം )
💬 Comments
View all comments