0%

Chapter Title : Anubhavathile chechimaar 5

Author : Raahul Read All Parts 698

കല്യാണം കഴിക്കാൻ...."
"ഓ..അതോ...അതിപ്പോ...അത്യവശ്യം പൊക്കം..തടി..."
" തെളിച്ചു പറയെടാ...പെണ്ണിനെ ഞാൻ കണ്ടു പിടിക്കാം....."
" നല്ല നിറം വേണം എന്നില്ല...ചേച്ചിയുടെ നിറം മതി... തടി ആവശ്യത്തിനു... മുടി കുറെ വേണം...."
" അത്രേ ഉള്ളോ....?"
"വേറെ എന്ത് ?" സംശയത്തോടെ ഞാൻ ചേച്ചിയെ നോക്കി.
" വേറെ ഒന്ന് നീ നോക്കില്ലേ....അയ്യേ...ഇത്രേം വലിയ ചെക്കൻ ആയിട്ട് ഇത്രേം നീ നോക്കുക ഉള്ളോ....?
ചേച്ചി ചിരിയോ ചിരി....
" അയ്യെടാ.... അത് പിന്നെ നോക്കില്ലേ....ചേച്ചീനോട് എങ്ങനാ അതൊക്കെ പറയുന്നേ....?"
എനിക്ക് വല്ലാതെ നാണം വന്നു...
ചേച്ചി എന്റെ കവിളിൽ ഒന്ന് നുള്ളി..."അയ്യോടാ....ഒരു നാണക്കാരൻ ..."
" നീ നാണിക്കേണ്ട ... അനീഷേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ഞാൻ കണ്ടതാടാ....എന്നെ നോക്കി കൊന്നു അങ്ങേരു...."
അതറിയാൻ എനിക്ക് ഒരു കൊതി തോന്നി.... " പറ ചേച്ചീ.... അത്...കേൾക്കട്ടെ...."
" പറയണോ... ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല ഇത് വരെ...."
" പറ ചേച്ചീ.... എനിക്ക് ഒരു ക്ലാസ്സ് ആകട്ടെ...." ഞാൻ ചേച്ചിയെ നിർബന്ധിച്ചു.
" എന്നാ പറയാം... നീ വേറെ ആരോടും ഞാൻ ഇങ്ങിനെ പറഞ്ഞു എന്ന് പറയല്ല്....എനിക്ക് മോശമാ...."
ചേച്ചി കൈ വെള്ള മലർത്തി പിടിച്ചു...ഞാൻ അതിൽ എന്റെ കൈ വെള്ള അമർത്തി പറഞ്ഞു "സത്യം ...ആരോടും പറയില്ല."
" അനീഷേട്ടന് ചായ കൊടുത്ത് കഴിഞ്ഞു ഞങ്ങൾ രണ്ടാളും കൂടി തനിയെ മിണ്ടാൻ വീടിനു പുറത്തേക്കു ഇറങ്ങി... അനീഷേട്ടൻ മുന്നിൽ .. മുറ്റത്ത് അറ്റത്ത് എത്തീപ്പോൾ തിരിഞ്ഞു നിന്നു എന്നെ നോക്കി... ഞാൻ തൊട്ടു അടുത്തല്ല ..ഒരു

💬 Comments

View all comments