0%

Chapter Title : Anubhavathile chechimaar 5

Author : Raahul Read All Parts 700

ആൾ പൊക്കം ദൂരത്തിൽ.. എന്നോട് ഓരോ കാര്യങ്ങൾ ചോതിച്ചു കൊണ്ടിരുന്നു ഞാൻ അതിനു ഉത്തരവും മുറ പോലെ കൊടുക്കുന്നുണ്ട്... "
ഞാൻ ഇടയ്ക്കു ചാടി കേറി " ചേച്ചി എന്ത് ഡ്രസ്സ് ആണ് ഇട്ടിരുന്നെ....?"
" അയ്യെടാ... ചെക്കന് അങ്ങ് അറിയാൻ കൊതി ആയി...കള്ളൻ...." എന്നെ കളി ആക്കി ചേച്ചി എന്റെ തുടയിൽ നുള്ളി.. ഞാൻ ചമ്മി... ചേച്ചി കൈ അവിടെ തന്നെ വെച്ച്... എനിക്ക് പ്രതെയ്കിച്ചു ഒന്നും അപ്പോൾ തോന്നി ഇല്ല...
" ഞാൻ ഒരു റയിറ്റ് ചുരിദാർ ആയിരുന്നു ... ഇളം നീല നിറം.. ഷാൾ ഇട്ടിരുന്നില്ല... അമ്മ ആണ് പറഞ്ഞെ ഷാൾ ഇടണ്ട എന്ന്... " ഞാൻ അനീഷേട്ടന്റെ കണ്ണിലേക്കു തന്നെ ആയിരുന്നു നോക്കുന്നെ.... അനീഷേട്ടൻ എന്റെ നെന്ജ്ജിലോക്കെ നോക്കുന്നു... പിന്നെ താഴെ അരക്കെട്ട്...അയ്യേ...എനിക്ക് നാണം വന്നു... പിന്നെ വര്ത്തമാനം കഴിഞ്ഞപ്പോൾ എന്നോട് നടന്നോളാൻ പറഞ്ഞു പുറകെ വന്നു... ഞാൻ പെട്ടെന്ന് നടന്നു അകത്തേക്ക് പോയി..."
ചേച്ചി ആ ഓർമ്മകളിൽ ഒന്ന് ചിരിച്ചു...." നിനക്ക് മനസ്സിലായോടാ എന്തിനാ എന്നോട് നടന്നോളാൻ പറഞ്ഞു അനീഷേട്ടൻ പുറകെ വന്നത്...?"
" ഇല്ല.... " ഞാൻ ഒന്നും അറിയാത്ത പോലെ പറഞ്ഞു....ആര്ക്കാണ് അറിയാത്തത് അത് ചേച്ചിയുടെ ചന്തികൾ കാണാൻ ആണ് എന്ന്....
" എന്റെ ബാക്ക് കാണാൻ...."
" അയ്യേ... " ഞാൻ വലിയ നല്ല പുള്ളി ആയി.... " ബാക്കിൽ എന്താ ഉള്ളെ....?"
" എടാ പൊട്ടാ.... എന്റെ ചന്തികൾ....." ചേച്ചി പിന്നേം എന്റെ തുടയിൽ നുള്ളി...ചിരിച്ചു.
ഞാനും ഉറക്കെ ചിരിച്ചു പോയീ... " അത്

💬 Comments

View all comments