അനുപമ ചേച്ചി [Nandhu1997]
📝 Ongoing
👁 97.2K views ❤ 215 likes 💬 0 comments
പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ നന്ദുവിനെ വല്യച്ഛൻ വിളിച്ചു തൃശൂർക്ക് ചെല്ലാൻ. വല്യച്ഛന്റെ മകൾ അനുപമയുടെ കല്യാണം ആണ്. അനുവേച്ചി.
ഞാൻ കണ്ടിട്ട് ഉള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ ആണ് ചേച്ചി. ടീച്ചർ ആണ്. എന്നെ ഭയങ്കര ഇഷ്ടം ആണ്. ഇപ്പൊ കണ്ടിട്ട് ഒത്തിരി നാളായി. അടുത്ത മാസം ആണ് കല്യാണം. അതിന് സഹായിക്കാൻ ആണ് വല്യച്ഛൻ വിളിക്കുന്നത്. ഒരേ ഒരു മോളേയുള്ളൂ വല്യച്ചന്.
ഞാൻ അവിടെ എത്തിച്ചേരുമ്പോൾ സന്ധ്യ ആയിരുന്നു. അല്പം ഉൾപ്രദേശം ആയിരുന്ന കൊണ്ട് കുറച്ചു നടന്നു വേണം അവിടെ എത്താൻ. ഞാൻ ചെല്ലുമ്പോൾ അവിടെ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ
💬 Comments
View all comments