0%

Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 550
അതിന്റെ പത്രപരസ്യം കൊടുത്ത കാര്യമാണ് കിരൺ പറഞ്ഞത്. "ആ ശരി" "ഇന്ന് KTM Duke 790 ഓർഡർ വന്നിട്ടുണ്ട് അവർ കുറച്ചു കഴിയുമ്പോൾ വരും. " അതും പറഞ്ഞ് കിരൺ അവിടുന്നു പോയി. ഉച്ചയ്ക്ക് ആ ബൈക്കിന്റെ സെയിൽ നടന്നു. വൈകിട്ട് വീട്ടിലെത്തി പതിവു പോലെ ഞാൻ ഫ്രഷായി ചായയുമെടുത്ത് ടി.വി കണ്ടു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്റെ അടുത്തു വന്നിരുന്നു. "എടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് " "എന്താ അച്ഛാ" " മറ്റെന്നാൾ ഒരു പെണ്ണ് കാണാൻ പോണം " "ആർക്ക് !അച്ഛൻ വീണ്ടും കെട്ടാൻ പോണാ ! അമ്മ അറിഞ്ഞോ ഇത്. " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "എടാ നീ എന്റെ കയ്യിൽ നിന്നും വാങ്ങും. എനിക്കല്ല നിനക്കാ പെണ്ണുകാണാൻ പോകുന്നത്" "അപ്പൊ എന്റെ സ്‌പ്നങ്ങൾ " .
" നിന്റെ സ്വപ്നം ഞാനൊന്ന് തരും നിനക്ക് " അതും പറഞ്ഞ് അമ്മ അടുക്കളയിൽ നിന്ന് എത്തി. "നിന്റെ ഏറെകുറെ സ്വപ്നങ്ങൾ ഈ ആലോചനയ്ക്കകത്തുണ്ട്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരിക്കണം , നല്ല സ്വഭാവം നല്ല പഠിത്തം, കാണാനും ഭംഗിവേണം - നിന്റെ ഈ സ്വപ്നങ്ങല്ലാം ആ പെൺകുട്ടിക്കുണ്ട്. പിന്നെ പ്രേമിച്ച് കെട്ടണം എന്ന് നീ പറഞ്ഞത് , നീ കെട്ടീട്ട് പ്രേമിച്ചാൽ മതി. " അമ്മ ഇത്രയും പറഞ്ഞ് ചാടി തുള്ളി അടുക്കളയിൽ തിരിച്ചു പോയി. "എടാ ഒന്ന് പോയി കാണാം .നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിടാം" അച്ഛൻ അത് പറഞ്ഞു. "ശരി" ഞാൻ സമ്മതം മൂളി. ഇനി സമ്മതിച്ചില്ലേൽ സരസ്വതി ചിലപ്പോൾ

💬 Comments

View all comments