0%

Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 554
മണിയാകുമ്പോൾ അവിടെ എത്തണം ഇവിടെ നിന്ന് കുറച്ച് ദൂരമുണ്ട് . നിനക്കുള്ള ഡ്രസ് ടേബിളിൽ എടുത്ത് വച്ചിട്ടുണ്ട്. " . അതും പറഞ്ഞ് അമ്മ താഴേക്ക് പോയി. ഞാൻ പതിയെ പുതപ്പ് മാറ്റി ബഡിൽ നിന്ന് എണീറ്റു. കൈകൾ നിവർത്തി നെടുവീർപ്പിട്ടു. ക്ലോക്കിൽ നോക്കിയപ്പോൾ സമയം 8.10 am. ഞാൻ ബാത്ത്റൂമിൽ കയറി ഫ്രഷായി. പുറത്ത് വന്ന് ഇടാനുള്ള ഡ്രസ് നോക്കിയപ്പോൾ സത്യത്തിൽ ഞാനൊന്ന് ഞെട്ടി. അന്ന് ഷോപ്പിംഗ് മാളിൽ ഇട്ടോണ്ടു പോയി അടിവാങ്ങിച്ച വേഷം. " ഇന്നും അടി വാങ്ങേണ്ടിവരുമോ?". ഞനതും മനസ്സിൽ വിജാരിച്ച് ആ ഡ്രസ് എടുത്തിട്ടു. താഴെ എത്തിയപ്പോൾ അമ്മ ഡൈനിംഗ് ടേബിളിൽ കാപ്പി ഒരുക്കി വച്ചിട്ടുണ്ട്. അതും കഴിച്ച് സെറ്റിയിൽ ഇരുന്നപ്പോൾ അച്ഛനും അമ്മയും റെഡിയായി വന്നു. "പോയി വണ്ടി പോർച്ചിൽ നിന്ന് ഇറക്ക്" അച്ഛനതു പറഞ്ഞപ്പോൾ ഞാൻ ചാവിയുമെടുത്ത് പുറത്തു വന്ന് വണ്ടിസ്റ്റർട്ടാക്കി പോർച്ചിന് പുറത്തിട്ടു. മഹീന്ദ്ര ത്ഥാർ അതാണ് എനിക്കിഷ്ടപ്പെട്ട ഫോർ വീലർ. അപ്പോഴേക്കും വീട് ലോക്ക് ചെയ്ത് അച്ഛൻ മുൻപിലും അമ്മ പുറകിലും കയറി. "എങ്ങോട്ടാ എവിടെയാ സ്ഥലം . " ഞാൻ തിരക്കി. "നീ വണ്ടിയെട് ഞാൻ വഴി പറഞ്ഞ് തരാം , മോന് ഇടതും വലതുമൊക്കെ അറിയാമല്ലോ അല്ലേ " അച്ഛനത് പറഞ്ഞ് ഒന്ന് ആക്കി ചിരിച്ചു. അങ്ങനെ ജീപ്പ് സിറ്റിയിൽ നിന്നും മാറി ഒരു സാധാ ഗ്രാമപ്രദേശത്തേക്ക് നീങ്ങി. ഒരു റോഡും രണ്ടുവശം മുഴുവൻ വയലും , കാണാൻ സൗന്ദര്യമേറിയ സ്ഥലം. " നല്ല സ്ഥലം " എന്റെ നാവിൽ നിന്ന് അറിയാതെ

💬 Comments

View all comments