0%

Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 555
വീണു പോയി. " അപ്പോ പെണ്ണും കൊള്ളാമായിരിക്കും " അമ്മ അപ്പൊ തന്നെ ഒരു ഗോൾ അടിച്ചു. '' ജീപ്പ് നേരെ ഒരു ഓടിട്ട തീരെ ചെറുതല്ലാത്ത ഒരു വീടിനു മുന്നിലെത്തി. അച്ഛനും അമ്മയും ഞാനും ജീപ്പിൽ നിന്ന് പുറത്തിറങ്ങി. എന്റെ അച്ഛന്റെ പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തു വന്ന് "കയറി വരൂ " എന്ന് പറഞ്ഞ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അകത്തു കയറി ഉള്ളിലുള്ള സെറ്റിയിൽ സ്ഥാനം ഉറപ്പിച്ചു. അപ്പോൾ ഒരു സ്ത്രി അവിടെ വന്നു എന്റെ അമ്മയുടെ പ്രായം കാണും .ഇവർ രണ്ടു പേരും പെണ്ണിന്റെ അച്ഛനും അമ്മയുമാണെന്ന് എനിക്ക് മനസ്സിലായി.
"എനിക്ക് മക്കൾ രണ്ടു പേരാണ് മൂത്തത് മോൾ അവളെ കാണാനാണ് നിങ്ങൾ വന്നത് ഇളയത് മോനാണ് അവൻ കോളേജിൽ പഠിക്കുകയാണ് ഹോസ്റ്റലിലാണ്. " പിന്നെയും അയാൾ അച്ഛനോട് എന്തൊക്കെയോ സംസാരിച്ചു. അതിന് ശേഷം മോളെ വിളിക്കാൻ അയാൾ പെൺകുട്ടിയുടെ അമ്മയോട് പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ കുറച്ചു കപ്പുകളുമായി ഒരു പെൺകുട്ടി വരുന്നത് ഞാൻ കണ്ടു അവളെ കണ്ട് ഞാൻ ഞ്ഞെട്ടി. അനുപമ ! പക്ഷെ അവൾക്ക് ഭാവ വ്യത്യാസമൊന്നുമില്ല. ഞാൻ ഒരു കപ്പ് ചായ എടുത്തു. ഞാൻ കിളി പോയ അവസ്ഥയിൽ ഇരിക്കുകയാണ്. കുറച്ച് കഴിഞ്ഞപ്പോൾ അവൾ അകത്തു കയറിപോയി. ഞാൻ അച്ഛന്റെ മുഖത്തു നോക്കി , കക്ഷിയുടെ മുഖത്ത് ഒരു ഇളിച്ച ചിരിയുണ്ട്. "എനിക്കിട്ട് പണിതതാണല്ലേ " ഞാൻ അച്ഛന്റെ ചെവിയിൽ പതുക്കെ ചോദിച്ചു. "മോനെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അവൾ അകത്തുണ്ട് ." അനുപമയുടെ അച്ഛനതു പറഞ്ഞതും

💬 Comments

View all comments