0%

Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 556
എന്റെ അച്ഛൻ ഉന്തി തള്ളി അകത്തു വിട്ടു. ഞാൻ അകത്തു കയറിയപ്പോഴാണ് വീട് തീരെ ചെറുതല്ല എന്നു മനസ്സിലായത് മുന്നോട്ട് പോയപ്പോൾ ഒരു മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് ഞാൻ കണ്ടു. അകത്ത് കയറിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന അനുപമയെയാണ് ഞാൻ കണ്ടത്. "അനൂ " ഞാൻ അവളെ വിളിച്ചു. " സോറി ചേട്ടാ ! എനിക്ക് ഒരാളെ ഇഷ്ടമാണ്." എന്ന മറുപടിയാണ് അവളിൽ നിന്ന് എനിക്ക് കിട്ടിയത്. അവൾ എന്നെ നോക്കാതെ പുറത്തേക്ക് നോക്കിയാണ് ഇത് പറഞ്ഞതും . എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി. എന്റെ ശരീരം മുഴുവൻ തളർന്ന അവസ്ഥയായി. അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ അവളെ മുൻപേ തന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന്. തുടരും (തുടരണോ ? ???)

💬 Comments

View all comments