0%

Chapter Title : അനുരാഗ മധുരാലസ്യം [സ്പൾബർ]

Author : Spulber Read All Parts 3138

മാഷേ… ?..
ഞാനും ചൂട് വെള്ളത്തിൽ വീണ പൂച്ച തന്നെയാണ്..
പക്ഷേ, ഇപ്പോ ചൂട് വെള്ളമേതാണ്,പച്ച വെള്ളമേതാണ് എന്ന് എനിക്ക് തിരിച്ചറിയാം…”..

“ ഞാനത്രയൊന്നും മാറിയിട്ടില്ല ടീച്ചറേ…
ഒന്നും മറക്കാനും എനിക്കിത് വരേ പറ്റിയിട്ടില്ല… “..

“” ഇനിയതോർത്തിരുന്നിട്ട് എന്ത് കാര്യം മാഷേ..?..
അവള് അവൾക്കിഷ്പ്പെട്ടവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കുകയല്ലേ…
അവളെയോർത്ത് മാഷെന്തിന് ജീവിതം പാഴാക്കണം….” ?..

സൗമ്യ കാര്യ ഗൗരവത്തോടെ സംസാരിച്ചു..
മാഷിന്റെ മനസ് മാറ്റൽ അവളുടെ ആവശ്യമായിരുന്നു..

“ഏതായാലും മാഷെന്നോട് എല്ലാം തുറന്ന് പറഞ്ഞല്ലോ… എനിക്ക് സന്തോഷമായി…
ഇനി എനിക്കൊന്നേ അറിയാനുള്ളൂ…
മാഷെന്നെ കല്യാണം കഴിക്കാൻ ഞാനെത്ര നാൾ കാത്തിരിക്കണം… ?..
അത് മാത്രം മാഷിനി പറഞ്ഞാ മതി…””

പ്രതീക്ഷയോടെയാണ് സൗമ്യ പറഞ്ഞത്..

“” സൗമ്യേ… ഞാനെന്താ പറയാ… ?..
ഇനിയൊരു വിവാഹമൊന്നും എനിക്ക് ശരിയാവില്ല…
ഇനിയുള്ള കാലം ഒറ്റത്തടിയായി ജീവിക്കാനാണ് എനിക്കിഷ്ടം…”..

“” അത് പോര മാഷേ… അതല്ല ജീവിതം…
മാഷിനിപ്പോ നാൽപത്തിരണ്ട് വയസായില്ലേ… ?..
എനിക്ക് മുപ്പത്തഞ്ച് കഴിഞ്ഞു…
ഇനിവൈകണോ മാഷേ…?..
നമുക്കൊന്നായിക്കൂടെ… ?..
എത്രയും പെട്ടെന്ന്… ?””..

ഗോപി മാഷിന് ഒന്നും പറയാനുണ്ടായില്ല..
എന്ത് പറയാൻ…?..
എല്ലാ പ്രശനത്തിനുമുള്ള പരിഹാരവും സൗമ്യ പറഞ്ഞിരിക്കുന്നു..

“” മാഷിനി കൂടുതൽ ആലോചിക്കുകയൊന്നും വേണ്ട…
സമ്മതമാണെന്ന് മാത്രം മാഷ് പറഞ്ഞാ മതി…എത്ര നാള് വേണേലും ഞാൻ കാത്തിരിക്കാം….””..

മാഷോടൊന്ന് സമ്മതിപ്പിക്കാൻ സൗമ്യ കിണഞ്ഞ് ശ്രമിച്ചു..

“” എനിക്ക്… എനിക്ക് കുറച്ച് സമയം വേണം ടീച്ചറേ… “”..

“അയ്ക്കോട്ടെ മാഷേ… സമയമെടുത്തോ… നന്നായി ആലോചിച്ചോ…
പക്ഷേ എത്ര നാള് കാത്തിരിക്കാമെന്ന് പറഞ്ഞെങ്കിലും ഒരു പാടൊന്നും കാത്തിരിക്കാൻ എനിക്ക് കഴിയൂല മാഷേ…
ശരിക്കും പറഞ്ഞാ ഒരു ദിവസം പോലും കാത്തിരിക്കാൻ എനിക്ക് പറ്റില്ല… “..

തന്റെയുള്ളിലെ ഇഷ്ടം മാത്രമല്ല, കഴപ്പ് കൂടി മാഷ് അറിയട്ടെ എന്ന മട്ടിൽ സൗമ്യ പറഞ്ഞു..
അത് മാഷിന് മനസിലാവുകയും ചെയ്തു..

“” എന്തേ ടീച്ചറേ ആദ്യത്തെ ബന്ധം പിരിയാൻ കാരണം… ?..””

“ അത്… മാഷേ…
അയാള് മനുഷ്യനല്ലായിരുന്നു..
ഒരു മൃഗമായിരുന്നു..
നാല് വർഷം ഞാൻ ഒരടിമയെപ്പോലെ ജീവിച്ചു മാഷേ…
ക്രൂരമായ പീഢനമായിരുന്നു…
സുഖവും സന്തോഷവും ഞാനറിഞ്ഞിട്ടില്ല…”..

സൗമ്യയൊന്ന് തേങ്ങിപ്പോയി..

“”ടീച്ചറേ…
അതിന് ഞാൻ ടീച്ചറെ കല്യാണം കഴിച്ചാ ടീച്ചർക്ക് സുഖവും സന്തോഷവും കിട്ടുമെന്ന് എന്താ ഉറപ്പ്… ?””.

ആ ചോദ്യത്തിലെ കുസൃതി സൗമ്യ തിരിച്ചറിഞ്ഞു..

“” എനിക്കുറപ്പുണ്ട് മാഷേ…
മാഷ് നല്ലവനാണെന്ന് എനിക്കറിയാം…
എന്റെ

💬 Comments

View all comments