Chapter Title : അനുരാഗ മധുരാലസ്യം [സ്പൾബർ]
അതിന് എന്ത് ചെയ്താലും വേണ്ടില്ല… മാഷെങ്ങോട്ട് വിളിച്ചാലും ഞാൻ വരും…
സഹിക്കാൻ വയ്യാഞ്ഞിട്ടാടാ കോന്തൻ മാഷേ… “”..
“” നോക്കാടീ കഴപ്പി ടീച്ചറേ…
നമുക്ക് പരിഹാരമുണ്ടാക്കാടീ… “.
“” ഉം… ശരി മാഷേ…ഞാനെന്നാ വെച്ചോട്ടെ… ?””..
“” ഉം… നാളെ സ്കൂളിൽ കാണാം…””..
“” പിന്നേയ്… മാഷേ…
എനിക്ക്… എനിക്കൊരു കവിത പാടിത്തരോ…?””.
സൗമ്യ കൊഞ്ചി..
“” ഇപ്പഴോ…?””...
“ഉം… ഇപ്പത്തന്നെ…
“”ഏത് കവിതയാ ടീച്ചറേ… ?”
“” എന്റെ മാഷിന് ഇഷ്ടമുള്ളത്…””..
പലവട്ടം കവിത പാടിയിട്ടുണ്ടെങ്കിലും തന്റെ കാമുകിക്ക് വേണ്ടി മനോഹരമായ ശബ്ദത്തിൽ ഗോപിമാഷ് പാടി…
🎶 രേണുകേ നീ രാഗ രേണു,
കിനാവിന്റെ നീലക്കടമ്പിൻ പരാഗ രേണു…
പിരിയുമ്പൊഴേതോ നനഞ്ഞ
കൊമ്പിൽ നിന്ന് നില തെറ്റി വീണ
രണ്ടിലകൾ നമ്മൾ…
രേണുകേ നാം രണ്ട് മേഘ ശകലങ്ങളായ് അകലേക്ക് മറയുന്ന ക്ഷണഭംഗികൾ…
മഴവില്ല് താഴെ വീണുടയുന്ന മാനത്ത് വിരഹമേഘ ശ്യാമ ഘനഭംഗികൾ…..🎶
( തുടരും…)
സ്നേഹത്തോടെ, സ്പൾബർ❤️..
💬 Comments
View all comments