Chapter Title : അനുരാഗ മധുരാലസ്യം [സ്പൾബർ]
കുറച്ച് നാളുകളായി ഗോപിമാഷിനോട് എന്തോ ഒരിഷ്ടം സൗമ്യ ടീച്ചർക്ക് തോന്നിത്തുടങ്ങിയിരുന്നു..
അങ്ങിനെ ഒരു ചിന്തയൊന്നും ടീച്ചർക്കില്ലായിരുന്നെങ്കിലും, ഉറ്റ കൂട്ടുകാരിയായ സുഷമ ടീച്ചർ പിരി കയറ്റി അവളെ മൂപ്പിക്കുകയായിരുന്നു..
“എടീ സൗമ്യേ… ഗോപിമാഷ് വിവാഹമേ വേണ്ടെന്ന് വെച്ച് സന്യസിക്കാൻ തീരുമാനിച്ചതാണെന്നൊന്നും എനിക്ക് തോന്നുന്നില്ല…
അയാൾക്ക് മനസിന് പിടിച്ച പെണ്ണിനെ കിട്ടിക്കാണില്ല..അതായിരിക്കാം പെണ്ണ് കെട്ടാതെ നടക്കുന്നത്…
നിനക്കേതായാലും ഒരു കൂട്ട് വേണ്ടേ..?.
നീയൊന്ന് മുട്ടി നോക്ക്… നാൽപത്തിരണ്ട് വയസുണ്ടെന്ന് കണ്ടാൽ പറയോ.. ?
ഇപ്പഴും എന്ത് ചുള്ളനാ മാഷ്…””
സുഷമയുടെ ആ സംസാരത്തോടെയാണ് സൗമ്യക്ക്, ഗോപിമാഷിൽ ഒരു താൽപര്യം തോന്നിത്തുടങ്ങിയത്..
അവളാലോചിച്ചപ്പോ അത് തരക്കേടില്ലെന്നും തോന്നി..
നല്ലൊരു മനുഷ്യനാണ് മാഷ്..
മാഷുടെ ചരിത്രമൊന്നുമറിയില്ലെങ്കിലും ആൾ അവിവാഹിതനാണെന്നറിയാം..
വീട് കുറേ ദൂരെയാണെന്നും, വീട്ടിൽ അമ്മ മാത്രേ ഉള്ളെന്നും അറിയാം..
പിന്നെയൊന്നും മാഷിനെകുറിച്ചറിയില്ല..
ഇപ്പോൾ ഈ നട്ടുകാരിൽ ഒരാളാണ് മാഷ്.. ഏത് നല്ല കാര്യത്തിന്റെ മുമ്പിലും മാഷുണ്ടാവും.. നാട്ടുകാർക്കെല്ലാം നല്ല അഭിപ്രായം.. ഒരാൾക്കും അനിഷ്ടം തോന്നുന്ന ഒരു പ്രവർത്തിയോ,, സംസാരമോ മാഷിന്റെ ഭാഗത്ത് നിന്ന് ഇത് വരെ ഉണ്ടായിട്ടില്ല..
സൗമ്യമായ സംസാരം.. ആകർഷകമായ പെരുമാറ്റം..
പിന്നെ സുഷമ പറഞ്ഞത് പോലെ നാൽപത്തിരണ്ട് വയസായ ചുള്ളൻ ചെക്കൻ…
മാഷോട് നേരിട്ട് സംസാരിക്കാനുള്ള ധൈര്യമൊന്നുമില്ലെങ്കിലും സൗമ്യ, രഹസ്യമായി മാഷെ ഇഷ്ടപ്പെടാൻ തുടങ്ങി..
മാഷെ ആകർഷിക്കാൻ വേണ്ടി മാത്രം അവൾ അടിമുടി മാറി..
ഡ്രസിലും, മേക്കപ്പിലും അവൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി..
മുപ്പത്തഞ്ച് വയസിൽ പൂത്ത് വിരിഞ്ഞ് നിൽക്കുന്ന സുന്ദരിയാണ് സൗമ്യ ടീച്ചർ..
ഒരാണിന്റെ തൊടലും, തലോടലും ഏറ്റവും കൊതിക്കുന്ന സമയം..
അതില്ലാത്തതിന്റെ എല്ലാപ്രശ്നങ്ങളും സൗമ്യക്കുണ്ടായിരുന്നു..
കഴപ്പ്
💬 Comments
View all comments