0%

Chapter Title : അനുരാഗ മധുരാലസ്യം 2 [സ്പൾബർ] [Climax]

Author : Spulber Read All Parts 1739

ചുളളൻ തന്നെയാണ് തന്റെ മാഷ്..

നല്ല ആരോഗ്യമുള്ള ശരീരം..

നല്ല നിറം..

നല്ല സുമുഖൻ..

“” ടീച്ചറേ… വാ…

അകത്തേക്ക് വാ…”..

പുഞ്ചിരിയോടെ മാഷ് വിളിച്ചു..

അത് കേൾക്കാൻ കാത്ത് നിന്ന സൗമ്യ,

മണിയറയിലേക്ക് കയറുന്ന മണവാട്ടിയെപ്പോലെ വലത് കാൽ വെച്ച് മുറിയിലേക്ക് കയറി..

തിരിഞ്ഞ് വാതിലടച്ച് കുറ്റിയിട്ട് മന്ദം മന്ദം നടന്ന് വന്ന് മാഷിന്റെ മുന്നിൽ വന്ന് നിന്നു..

മണവാട്ടിയുടെ നാണവും,ലജ്ജയും സൗമ്യക്കില്ലായിരുന്നു..

കത്തിയാളുന്ന കാമം മാത്രമായിരുന്നു അവളുടെ മുഖത്ത്…

“ടീച്ചറേ… ഇവിടെ വന്നിരിക്ക്…”..

ബെഡിലേക്ക് ചൂണ്ടി മാഷ് പറഞ്ഞു..

സൗമ്യ കയ്യിലിരുന്ന മൊബൈൽ മേശപ്പുറത്ത് വെച്ചു..

ഒരു കയ്യിൽ മുറുക്കിപ്പിടിച്ചിരുന്ന സ്വർണച്ചെയിൻ അവൾ മാഷിന്റെ മുന്നിൽ ഉയർത്തിപ്പിടിച്ചു..

“” മഷേ…

മാഷിതെന്റെ കഴുത്തിൽ കെട്ടിത്തരണം..

ആളും ആരവവും, അമ്പലവുമൊന്നും വേണ്ട…

എന്റെയൊരു സന്തോഷത്തിനാ…

ആളെയൊക്കെ വിളിച്ച് ആർഭാടമായി നമുക്ക് പിന്നെ നടത്താം…””..

മാഷ് തന്നെ തൊടുന്നതിന് മുൻപ് മാഷിന്റെ ഭാര്യയാവണമെന്ന് സൗമ്യക്ക് ആഗ്രഹം തോന്നി..

മാഷാ മാല വാങ്ങി…

“” ഇതെത്ര പവനാ ടീച്ചറേ… ?””..

“” അത് ഒരു പവനാ… “.

മാഷ് മടിയിൽ നിന്നും ഒരു പൊതിയെടുത്തു..

ആകാംക്ഷയോടെ സൗമ്യ അതിലേക്ക് നോക്കി…

ആ പൊതിയിൽ നിന്നും മാഷ് പുറത്തെടുത്ത സാധനത്തിലേക്ക് സൗമ്യ അന്തംവിട്ട് നോക്കി..

നാല് പവനെങ്കിലും തൂക്കം വരുന്ന ഒരു സ്വർണ മാല… അതിന്റെ അറ്റത്ത് ഒരു താലിയും…

“” ടീച്ചറേ… ഞാനമ്മയെ വിളിച്ച് ടീച്ചറുടെ കാര്യമെല്ലാം പറഞ്ഞു..

അമ്മക്ക് നൂറ് വട്ടം സമ്മതം..

ഒരു താലിയെടുത്ത് കെട്ടി അവളെയങ്ങ് കൂടെ പൊറുപ്പിക്കെടാ എന്നാണ് എന്നോട് അമ്മ പറഞ്ഞത്…

ഞാനിത് കെട്ടിക്കോട്ടെ… ?.

ടീച്ചറ് പറഞ്ഞത് പോലെ കല്യാണം ആർഭാടമായി നമുക്ക് പിന്നെ നടത്താം..

ഇപ്പോ ദൈവത്തിനെ മാത്രം സാക്ഷിയാക്കി ടീച്ചറെ ഞാൻ ഭാര്യയാക്കിക്കോട്ടെ….?””..

സൗമ്യക്ക് ഒന്നും പറയാനില്ലായിരുന്നു..

താൻ ചിന്തിച്ചതിനും ഒരു പാട് മേലെ മാഷ് ചിന്തിച്ചിരിക്കുന്നു..

നാല് പവന്റെ മാലയും,വലിയൊരു താലിയുമാണ് മാഷ് തനിക്കായി വാങ്ങിയത്..

അവൾ ദൈവത്തോടൊന്ന് പ്രാർത്ഥിച്ച് മാഷിന് കഴുത്ത് നീട്ടിക്കൊടുത്തു..

ഇനിയൊരു ദുരന്തം തന്റെ ജീവിതത്തിൽ ഉണ്ടാവരുതേയെന്ന പ്രാർത്ഥനയോടെ മാഷ് അവളുടെ കഴുത്തിൽ താലി ചാർത്തി..

കൊട്ടും കുരവയുമില്ലാതെ സൗമ്യ ടീച്ചർ, ഗോപീകൃഷ്ണൻ മാഷിന്റെ ഭാര്യയായി..

സൗമ്യ,തന്റെ കയ്യിൽ കെട്ടിയിരുന്ന ഒരു കൈ ചെയിൻ അഴിച്ച് മാഷിന്റെ കയ്യിൽ കെട്ടിക്കൊടുത്തു..

അവൾ കൊണ്ടുവന്ന ആ ചെറിയ മാല മാഷിന്റെ കഴുത്തിലും ഇട്ട് കൊടുത്തു..

മാഷ്, സൗമ്യയുടെ

💬 Comments

View all comments