← Back to അനുരാഗ മധുരാലസ്യം [സ്പൾബർ]

Comments

അനുരാഗ മധുരാലസ്യം [സ്പൾബർ] · approved reader discussion

Suja S Nair • 2025-06-09 12:33

വളരെ നല്ല കഥകൾ ❤️❤️❤️❤️

Cooldude • 2025-05-23 16:03

കിടിലോൽ കിടിലൻ

S • 2025-04-09 23:47

Really awesome man...ur stories r nice

Anna kurian • 2025-04-09 14:31

Bro oru cuckold story ezuthumo pleasee

Chtra • 2025-04-08 22:07

107 stories in one year Ningale sammadhichirikkunnu Onnum parayanilla Ellam onninonnu better Ennum sneham

Rahul • 2025-04-08 18:32

Adipoli... ❤️ Ithra pettennu avasanippikkandaayirinnu..

ആട് തോമ • 2025-04-08 17:16

ഇത്രയും നല്ല മാഷിനെ എന്തിനാ ഭാര്യ ഉപേക്ഷിച്ചു. എന്തായാലും മാഷിന് വീണ്ടും ഒരു പുതിയ ജീവിതം കിട്ടിയല്ലോ അതുമതി. ഒരു അപേക്ഷ ഒണ്ട് കുട്ടാ മന്ദരകനവ് പോലെ ഒരു സ്റ്റോറി എഴുതാൻ പറ്റുമോ പ്ലീസ്

Cillian Murphy • 2025-04-10 00:16

ഉഫ്... ഓർമിപ്പിക്കല്ലെ.... അതുപോലെ കുറച്ച് കഥകൾ കെട്ടിക്കിടക്കുന്നുണ്ട്. അതൊക്കെ ഓർമ്മ വരും.

Cooldude • 2025-05-23 16:02

അത് ഒന്ന് മറക്കാൻ ശ്രെമിക്കുവാ.. അവൻ ഒന്ന് പൂർത്തി ആക്കിയാരുന്നേൽ...

Thunderbird • 2025-04-08 15:20

Dear Spulber ji Your dedication/ contribution to the readers / your followers is amazing. Heartfelt congratulations for the anniversary in this column. The best compliment I can give....the way you love makes me want to love. I am really much impressed by your personality. The way you satisfied me.. ... Ofcourse others also... Best wishes dear....❤️❤️❤️

Paul • 2025-04-08 14:23

Adipoli

MKN • 2025-04-08 13:56

ആശംസകൾ... തുടരുക

ജാക്സി • 2025-04-08 13:30

കഥ സൂപ്പർ. പിന്നെ ഹാപ്പി anniversary. ഈ ചുരുങ്ങിയ കാലയളവിൽ ഇത്രയും കഥ എഴുതിയതിനു ഒരു 😘. അല്പം പോലും പ്രേക്ഷകരെ നിരാശകരാക്കാണ്ടെ മുന്നോട്ട് പോയതാണ് മറ്റുള്ള എഴുത്തുകാരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നത്. Keep going spulber bro സ്നേഹത്തോടെ ജാക്സി 🥰

Navin • 2025-04-08 09:38

ഈ സ്പാൽബർഗ് മോൻ വന്നതിൽ പിന്നെ ഞങ്ങള്ക്ക് കളിക്കാൻ വീണ്ടും പഴയ ഉഷാറൊക്കെ വന്നു, thakzzzz a lot spulluuu

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-04-08 18:09

ഓ എന്നാ പറയാൻ. ഇതും 🔥പാറി 😘. മികച്ച കഥകൾ ആയി ഈവഴി ഇനിയും വായോ. ഒരു ഭാഗം കൂടെ എഴുതന്നെ.. മാഷ് ടീച്ചറും കൂടെ നാട്ടിൽ പോകുന്നത്... എന്റെ കുരിശൂപള്ളി മാതാവേ അതൊരു വെടിക്കട്ടുതന്നെ ആവും. . ❤️മണിമലയിലെ കഥകൾ ഇനിയും വേണം

നന്ദുസ് • 2025-04-08 08:55

ൻ്റെ പ്രിയ സ്പൾബു സഹോക്കു ഹൃദയത്തിൻ നിന്നും നിറഞ്ഞ മനസോടെ നിറഞ്ഞ സന്തോഷത്തോടെ വാർഷിക ആശംസകൾ നേരുന്നു....💞💞💞💞 ഇനിയും ഒരുപാടു വർഷങ്ങൾ കോരിത്തരിപ്പിക്കുന്ന , കുളിരുകോരിപ്പിക്കുന്നാ ഒരുപാടു കഥകൾ എഴുതാൻ സാധിക്കട്ടെ ന്നു മനസ്സു നിറഞ്ഞു ആശംസിക്കുന്നു...💚💚💚💞💞💞💞 ന്തായലും ഒന്നാം വാർഷികം ഗോപീമാഷ് സൗമ്യ ടീച്ചർക്ക് പൂറു നിറച്ചുകൊടുത്തുകൊണ്ടാണ് തുടക്കം...🤪🤪 അപ്പോ പിന്നെ പേടിക്കണ്ട..🤪🤪🤪 വളരേ നല്ലൊരു സ്റ്റോറി ആരുന്നു.... വളരേ നല്ല ഫീലും...💓💓💓💓 ഈ ഒരു വർഷത്തിനുള്ളിൽ ലതികയുടെ കാമം മുതൽ അനുരാഗ മധുരാലസ്യം വരെ ഒരുപാടു കഥകൾ താങ്കൾ ഞങൾ ആസ്വാദകർക്കായി സൃഷ്ടിച്ചു... നിക്ക് തോന്നുന്നത് ഈ തറവാട്ടുകുടുംബത്തിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു ഇത്രയും കഥകൾ ഒരു വ്യക്തി എഴുതി റെക്കോർഡ് ഇട്ടിരിക്കുന്നത്..ഉറപ്പില്ല എങ്കിലും..💞💞 കാത്തിരിക്കുന്നു സഹോ ഒന്നാം വാർഷികാഘോഷത്തിൻ്റെ വെടിക്കെട്ടിന് വേണ്ടി ആകാംക്ഷയോടെ...💞💞💞 സ്നേഹത്തോടെ നന്ദൂസ്...💚💚💚

മുകുന്ദൻ • 2025-04-08 08:21

Dear spulbu, ഒരു വർഷം, അതിനിടെ വളരെ നല്ല contribution ആണ് താങ്കൾ ഈ സൈറ്റിനും വായനക്കാർക്കും. നൽകിയത്. തുടർന്നും എഴുതുക. സസ്നേഹം

Kannan • 2025-04-08 07:09

Happy anniversary and all the best

Sunee • 2025-04-08 01:15

😍Happy Anniversary 😍 spulber bro ഇന്നിയും ഒരുപാടു Anniversary കൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. Keep going..

Jijesh. • 2025-04-08 01:14

10 nu oru 100page ulla oru idivettu story pratheekshikkunnu otta part ulla ayalum mathi....1yr ayathinte celebration hapiness vayanakarku ulla gift ayi please expect cheyunnu nishidam ayal kurachude adipoli ayirikum thankalude story oru realistic touch und feel und

Jijesh • 2025-04-08 01:13

10 nu oru 100page ulla oru idivettu story pratheekshikkunnu otta part ulla ayalum mathi....1yr ayathinte celebration hapiness vayanakarku ulla gift ayi please expect cheyunnu nishidam ayal kurachude adipoli ayirikum thankalude story oru realistic touch und feel und

കേരളിയൻ • 2025-04-08 00:44

സ്പൾബർ , ഒരു വർഷത്തിനുള്ളിൽ ഇത്രയും കഥകൾ എഴുതിയ എഴുത്തുകാർ വേറെ ഇല്ലെന്ന് തന്നെ പറയാം . അതും കഥകളും അതിന്റെ പാർട്ടുകളും തമ്മിൽ വളരെ ചെറിയ ഇടവേളകളാണ് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു ....ലതികയുടെ കാമം മുതൽ ഈ കഥ വരെ.... വ്യത്യസ്തമായ തീമുകളും കഥാപാത്രങ്ങളും ...AI യെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള ബുദ്ധി.... താങ്കൾ ഈ സൈറ്റിന് ഒരു വലിയ മുതൽക്കൂട്ട് ആണ് . അഭിനന്ദനങ്ങൾ.... ❤️❤️❤️❤️❤️❤️❤️

Love • 2025-04-07 23:24

Please continue bro, reply ...

K A • 2025-04-07 23:00

Appo happi kk anniversary 🔥 Kadha polichutta

Kik • 2025-04-07 22:52

Enikk ഏറ്റവും ഇഷ്ടപ്പെട്ടത് മുഹബ്ബത്തിന് കുളിര്

Cillian Murphy • 2025-04-07 22:51

എന്താണ് ഭായ്... നിർത്തല്ലേ...മുൻ ഭാര്യയോട് ഉള്ള ഒരു റിവെഞ്ച് പാർട്ട് കൂടി എഴുതൂ... പ്ലീസ്... ഇത്രേം കിടിലൻ സ്റ്റോറി അല്ലേ...

Komban • 2025-04-07 22:15

അപ്പു കണ്ട മായാലോകം ?? Ath evide

അതുൽ • 2025-04-07 21:41

പെട്ടെന്ന് തീർക്കല്ലേ bro.. 🥰 ഒരു സ്വീറ്റ് റിവേൻജ് ഒക്കെ പ്രതീക്ഷിച്ചു, ആശിക്കാനല്ലേ പറ്റൂ... 😁

kk • 2025-04-08 21:31

സ്പൾബർ കഥകൾ ഉണ്ടെങ്കിൽ അതു വായിച്ചിട്ടേ മറ്റുള്ളത് നോക്കൂ..spulbur power. .happy anniversary bro

Balachandran Nair • 2025-04-07 21:41

വാർഷികാശംസകൾ...ആരാധകരെ കോരിത്തരിപ്പിക്കാൻ ഇനിയും ഒത്തിരി സംവത്സരങ്ങൾ ലഭിക്കട്ടെ..

Thunderbird • 2025-04-07 18:24

Sir ji കാത്തിരിക്കുന്നു മാഷിന്റെ വെടിക്കെട്ട് 🔥🔥🔥

Love • 2025-04-07 17:51

Bro next part eppo varum

Das • 2025-04-06 13:43

ഒരു രണ്ടാനമ്മ മകൻ കഥ എഴുതു ബ്രോ.. Femdom ടൈപ്പ്

Rince Roy • 2025-04-05 18:39

പ്രിയപ്പെട്ട സ്പൾഗർ, നിങ്ങളുടെ ഓരോ കഥയും മനഃപാഠം ആണ്‌. ദയവായി ഇമെയിൽ അയക്കൂ.

Jiju • 2025-04-05 00:03

Kollam but last oott kurachu speed ayipoyi itrem pettennu e levelekku kondu ponayirunno , teasing prenayam okke ayi munnot expect cheyunnu

ജാക്സി • 2025-04-04 22:16

കഥ പബ്ലിഷ് ആയതു കണ്ടെങ്കിലും ഇപ്പോഴാണ് വായിച്ചേ. എന്തൊരു എഴുതാണ് ഇത്. ഒരു ഫാമിലി man ആയിട്ട് കൂടി അതിന്റെ തിരക്കിലും ഇത് പോലെ എഴുതാൻ ഉള്ള മനസ്സ് ഉണ്ടല്ലോ. ഉമ്മാ... 😘 ഇതുപോലെ വെറൈറ്റി കഥകൾ വരണം. പിന്നെ ഇത് 2 അല്ല അതിൽ കൂടുതൽ എഴുതാം കേട്ടോ. വായിക്കാൻ നല്ല ഫീൽ ഉണ്ട്.

Rahul • 2025-04-04 18:10

വായിച്ചു തീർന്നത് അറിഞ്ഞില്ല ❤️.... ഇത് 2 പാർട്ടിലൊന്നും നിർത്തരുത്, ഒരു തുടർകഥയായി ഇങ്ങനെ പൊക്കോട്ടെ... അടുത്ത പാർട്ടിന് കട്ട waiting🔥🔥🔥...

Meenu • 2025-04-03 21:57

Wow.... Simply superb, wonderful feel.

നെപ്പോളിയൻ • 2025-04-03 19:20

ഒരു സൗന്ദര്യ വതിയായ വീട്ടമ്മ .. പ്രായം ഒരു 30 /35 നല്ലത് 🥰 ഒരു പതിനെട്ട് കഴിഞ്ഞ ചെറുപ്പക്കാരൻ വീട്ടമ്മ സെഡ്യൂസ് ചെയ്ത് അവനെ പൊട്ടനാക്കി കളിപ്പിക്കുന്നതും പിന്നീട് ഒരു സുപ്രഭാതത്തിൽ അവൻ അവളെ കളിക്കുന്നതും ആദ്യത്തേതിൽ കൈപ്പണി പിന്നെ പണി പിന്നെ വായിലെടുപ്പ്‌ പിന്നെ ബാക്കിൽ പണി കുറച്ചു പണികളൊക്കെയായി സ്ലോ ഫൈസിൽ ഒരു നാടൻ കഥ എഴുതാൻ നിങ്ങളുടെ എഴുത്തിന്റെ ആരാധകൻ എന്ന വകയിൽ മാത്രം അഭ്യർത്ഥിക്കുന്നു

ലോഹിതൻ • 2025-04-03 19:00

സ്പാൾബർ ബ്രോ ഈ കമന്റ് പേഴ്സണലായി പറയേണ്ടതാണ്. അതിനു മാർഗമില്ലാത്തത് കൊണ്ട് ഇവിടെ കുറിക്കുന്നു.. നിങ്ങളുടെ കഥകൾ മിക്കതും തന്നെ കമ്പികഥകളുടെ നിലവാരത്തിൽ നിന്നു നോക്കിയാൽ മികച്ച കഥകൾ തന്നെയാണ്.. ഇടവേളയില്ലാതെ ഇങ്ങനെ എഴുതുവാൻ എത്ര സമയം വേണമെന്ന് ധാരാളം കഥകൾ ഈ സൈറ്റിൽ എഴുതിയ എനിക്ക് അറിയാം.. അതായത് നിങ്ങൾക്ക് മറ്റൊരു ജോലിയും ഇല്ലങ്കിൽ പോലും ദിവസത്തിൽ മുക്കാൽ പങ്കും ഇതിനു വേണ്ടി മാറ്റിവെയ്ക്കേണ്ടി വരും.. അതായതു നമ്മുടെ ജീവിതത്തിന്റെ മുക്കാൽ പങ്കും എഴുതുന്ന കഥയുടെ കണ്ടന്റിലും കഥാപാത്രങ്ങളിലും ചുറ്റിപിണഞ്ഞു കിടക്കുകയായിരിക്കും.. തീർച്ചയായും ഇത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും.. നിങ്ങളുടെ മനസു മുഴുവൻ എഴുതുന്ന എഴുതാൻ പോകുന്ന രംഗങ്ങൾ മാത്രം ആയിരിക്കും.. നമ്മുടെ ചുറ്റുമുള്ള ആനുകാലിക സംഭവങ്ങളും ജീവിതങ്ങളും നിങ്ങൾക്ക് അന്യമായി തീരും.. അത് നിങ്ങളുടെ സാമൂഹ്യ ജീവിതത്തെയും ബാധിക്കും.. തീർച്ചയായും ധാരാളം വായനക്കാർ ഉള്ള ലിങ്കുകൾ കിട്ടുന്ന എഴുത്തുകാരനാണ് നിങ്ങൾ.. തുടർന്നും എഴുതണം.. ഇടവേള എടുക്കണം എന്നേ ഞാൻ ഉദ്ദേശിക്കുന്നുള്ള.. കുറച്ചു സമയമെങ്കിലും കണ്ടാന്റിന് വെളിയിൽ ജീവിക്കണം.. അനുഭവംഉള്ളത് കൊണ്ട് പറഞ്ഞു എന്നേ ഒള്ളൂ. പരിഭവം തോന്നരുത്.. ഉപദേശം ആയി കരുതരുത്.. സസ്നേഹം ലോഹിതൻ

സ്പൾബർ • 2025-04-03 21:02

ഡിയർ ലോഹീ.. പരിഭവമൊന്നുമില്ല.. താങ്കളുടെ ഉപദേശം ഞാനുൾക്കൊള്ളുന്നു.. മൾട്ടിപ്ലെക്സ് തീയേറ്ററുകൾ വരുന്നതിനും മുൻപ് ഉണ്ടായിരുന്ന ഒരു ബി ക്ലാസ് തീയേറ്ററിന് പുറത്ത് ചെറിയൊരു പെട്ടിക്കടയുമായി കഴിയുകയാണ് ഞാൻ.. ഒരു രണ്ടായിരം, മുവായിരം രൂപയുടെ കച്ചവടമുണ്ടാവും.. ആ വരുമാനത്തിൽ ഞാൻ സന്തുഷ്ടനുമാണ്.. വേറൊരു വരുമാനവുമെനിക്കില്ലെങ്കിലും ഒരു വിധം സുഖമായി ജീവിക്കുന്നു.. വലിയ വലിയ ആഗ്രഹങ്ങൾ ഇല്ലാത്തതാണ് അതിനൊരു കാരണം.. മാറ്റിനി സമയത്തേകട തുറക്കൂ.. അത് വരെ ഞാൻ വീട്ടിൽ തന്നെയായിരിക്കും.. എന്റെ ഭാര്യയേയും മക്കളേയും നോക്കി വീട്ടിൽ ചിലവഴിക്കുന്ന സമയമാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്.. ഒരുദിവസം ഒരു പത്രം മുഴുവൻ ഞാൻ വായിക്കും.. അര മണിക്കൂർ ഇടവിട്ട്‌ ന്യൂസ് ചാനൽ കാണും.. നാട്ടിൽ നടക്കുന്ന ഏത് കാര്യത്തിനും ഞാൻ സഹകരിക്കാറുണ്ട്.. ചാരിറ്റിയായാലും, ഓണാഘോഷമായാലും എന്നോടാവും പോലെ ഞാൻ കൂടാറുണ്ട്.. അയൽപക്ക ബന്ധവും കുടുംബ ബന്ധവും കണ്ണിയറ്റ് പോകാതെ ഞാൻ സൂക്ഷിക്കാറുണ്ട്.. കടയിൽ വരുന്നവരോട്ഞാൻ മാന്യമായേസംസാരിക്കാറുള്ളൂ.. ലോഹീ... ഇത്രയും ഞാൻ പറഞ്ഞത് എന്റെ ഉത്തരവാദിത്ത്വങ്ങളെല്ലാം ഞാൻ നിറവേറ്റുന്നുണ്ട്.. അതിനിടയിൽ അൽപം പാർട്ടി പ്രവർത്തനവുമുണ്ട്.. തീയേറ്ററിൽ സിനിമ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ കുറേ സമയം ഒഴിവാണ്..ആ സമയമാണ് ഞാൻ എഴുതാനെടുക്കുന്നത്.. വീട്ടിലെത്തിയാൽ ഞാൻ മൊബൈൽ നോക്കൽ തന്നെ വിരളമാണ്.. ചിലപ്പോ വല്ല കോമഡിയും കാണും. കൂടുതൽ സമയവും ഭാര്യയോട് സംസാരിക്കാനും,അവളെ കേൾക്കാനുമാണ് ഞാനുപയോഗിക്കുന്നത്.. നല്ലൊരു ഭർത്താവും നല്ലൊരു അച്ചനുമാണ് ഞാനെന്നാണ് എന്റെ വിശ്വാസം.. വീട്ടുകാര്യങ്ങളും സഹജീവികളുടെ കാര്യങ്ങളും കൃത്യമായി ഞാൻ ശ്രദ്ധിക്കാറുണ്ട്.. ഇത് മാത്രം തലയിൽ കയറ്റി ഒരു സ്വപ്ന ജീവിയായി നടക്കുന്ന ഒരാളായി താങ്കളെന്നെ കരുതരുത്.. എന്റെ ഉത്തരവാദിത്വം ഞാൻ നിറവേറ്റുന്നുണ്ട്.. ഇപ്പോൾ ഈ പെരുന്നാളിന് ഫാമിലിയേയും കൂട്ടി ഒരു മിനി ബസിൽ ഒരു ട്രിപ്പും പോയി..ഇടക്ക് പോകാറുമുണ്ട്..കഥയെഴുതുമ്പോൾ ഒരു സംതൃപ്തിയനുഭവിക്കുന്നുണ്ടെന്നത് സത്യമാണ്.. ചെയ്യാനുള്ളതെല്ലാം ചെയ്തതിന് ശേഷമാണ് ഞാനീ എഴുതുന്നത്.. ഫ്രീടൈമിൽ മാത്രം.. ലോഹീ.. ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ എനിക്ക് വേണ്ട ഉപദേശങ്ങൾ തന്ന താങ്കളുടെ ഓരോ വാക്കും ഞാൻ പൂർണമായും സ്വീകരിക്കുന്നു... ഈ എഴുത്ത് എന്റെ ജീവിതത്തെ ഒരു നിലക്കും ബാധിക്കാതിരിക്കാൻ ഞാനങ്ങേയറ്റം ശ്രദ്ധിക്കും.. ലോഹീ.. സ്നേഹം മാത്രം.. എന്ന്.. സ്പൾബർ..

ജാക്സി • 2025-04-04 21:46

ഇത്രയൊക്കെ തിരക്കിനിടയിലും ഞങ്ങൾക്ക് വേണ്ടി കഥയെഴുതുന്നതിനു ഒരു big സല്യൂട്ട് 🙏. കൂടെ ഉണ്ടാകും 🥰. സസ്നേഹം ജാക്സി 😍

Chtra • 2025-04-03 23:13

Shariyane Full time Kadha vaayichirunna enikkum e problem undeni

Jackie • 2025-04-04 00:36

വളരെ ശരി .ലോഹിതൻ ഇവിടെ വന്നു എഴുതുന്നതിനും എത്രയോ മുമ്പേ ഞാൻ ഇത് മനസിലാക്കി നിർത്തിയ ആളാ.അഡ്മിൻ ഒഴിച്ച് എന്നെ ആർക്കെങ്കിലും പരിചയം ഉണ്ടോന്നു പോലും തോന്നുന്നില്ല.അത് കൊണ്ട് സ്‌പർബൾ ആലോചിക്കൂ.

Raghav • 2025-04-04 13:34

ജാക്കി ഭായ് അങ്ങയുടെ അധ്യനുഭവം എന്ന കഥക്കായി ഇപ്പോളും കട്ട waitingil ആണ് അത് ഒന്ന് പൂർത്തിയക്കുമോ.

കൊമ്പൻ • 2025-04-05 05:38

This is the reason why i stopped posting frequently.

Mouli • 2025-04-03 17:59

Thudakkam Kollam

Thunderbird • 2025-04-03 17:26

Dear Spulber ji First of all I give you a standing ovation 👏👏👏. Outstanding narration ..... It seems to me that I am Gopikrishnan 😀 Any many many thanks for your comments in the beginning that you values readers comments and you reply to each readers through your comments. Your presentation of your each and every creations one by one without any break shows that you are committed to your followers . Great. Take care

kaatuthen • 2025-04-03 15:57

pandaaram.. enthoru ezhuthaanedo ithu.. kayy kond thodaathe thanne poyi..

Chtra • 2025-04-03 15:19

Hai teacher story thanks spulber bro

S • 2025-04-03 14:59

Parayathirikkan pattilla spulberew....ijj oru fayankara kalaakaram thanneyaanuuu....ithiri peruthoru kalakaram

തോമസ് • 2025-04-04 07:31

ഹായ് ...ഇയാൾ എവിടെയാ place

Spulber fan • 2025-04-03 14:51

Pls write a stepmom stepson femdom story

Niks • 2025-04-03 14:44

fantacy anu - oru shemale/female theme story try cheythoode

Pk • 2025-04-03 14:38

Supper ...bro ..Nalla ezhuth aanu boar adikkunnilla vaayikkumbol

Pk • 2025-04-03 14:28

Supper bro......Kollam ..

Sajikumar • 2025-04-03 13:39

അടിപൊളി

Fzk • 2025-04-03 13:01

Super

പൊന്നു.🔥 • 2025-04-03 12:50

സ്പൾബു ചേട്ടായി, പുതിയ ഒരു കഥയുമായി വന്നുലെ.....♥️♥️🥰🥰 സന്തോഷം. 😍😍😍😍

തോമസ് • 2025-04-04 07:46

Hi

Cillian Murphy • 2025-04-03 12:46

ഏത് മൂഡ്... സ്പൾബർ മൂഡ്...💥💥💥💥 ഏജ്ജാതി സാധനം... മിനിമം ഒരു 5 പാർട്ട് എങ്കിലും വേണം

BenzY • 2025-04-03 12:31

Ahaa polappan starting