Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
ഈ മുഖം ആയിരുന്നു.”
ഞാൻ ചിരിച്ചു.ആ ചിരിയിൽ ഒരുപാട് വർഷത്തെ വേദന ഉണ്ടായിരുന്നു.
“അത് കൊണ്ട് എല്ലാവരോടും no പറയാൻ എനിക്ക് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട ആവിശ്യം പോലും ഇല്ലായിരുന്നു.”
അവർ ഇപ്പോഴും ഒന്നും പറയുന്നില്ല. പക്ഷേ ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.ഞാൻ പതുക്കെ തുടർന്നു.
“സത്യം പറഞ്ഞാൽ ടീച്ചറെ ഞാൻ മറക്കാൻ ശ്രമിച്ചിരുന്നു…ടീച്ചറുടെ കല്യാണം കഴിഞ്ഞെന്ന് എന്റെ മനസ്സിനെ ഓർമിപ്പിച്ചു ”
“പക്ഷെ അപ്പോഴും എന്റെ മനസ്സ് എന്നോട് പറഞ്ഞത് ടീച്ചറെ ശല്യപെടുത്താതെ പ്രണയിക്കുന്നതിൽ തെറ്റിലേന്ന് ആയിരുന്നു. അറിഞ്ഞിരുന്നില്ല ഒറ്റക്ക് ആണെന്ന്. എവിടെയൊക്കെയോ പ്രണയവും ജീവിതവും ഒരുമിച്ചു പിടിക്കാൻ പറ്റിയില്ല. അറിഞ്ഞിരുന്നു എങ്കിൽ എപ്പോഴേ ഞാൻ ടീച്ചറുടെ മുന്നിൽ വന്നേനെ. “
അത് പറയുമ്പോൾ എന്റെ ശബ്ദം വളരെ മൃദുവായിരുന്നു.
“രാത്രി ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പോലും…ടീച്ചറുടെ മുഖം മനസ്സിൽ വരും…”ചിലപ്പോൾ ഞാൻ തന്നെ എന്നെ ചീത്ത പറയും…കിട്ടില്ലെന്ന് അറിയാവുന്ന ഒരാളെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന്…”
ഞാൻ ഒന്ന് നിർത്തി.അവരുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീണു.
“പക്ഷേ ഇന്നത്തെ ഈ യാത്ര കഴിഞ്ഞപ്പോൾ…ഇനി പറയാതെ വിട്ടാൽ ജീവിതം മുഴുവൻ റിഗരറ്റ് ഉണ്ടാകും എന്ന് തോന്നി.”
അവർ പതിയെ ചോദിച്ചു.
“അമീ… നിനക്ക് അറിയാമല്ലോ ഞാൻ നിന്നെക്കാൾ വയസ്സിന് മൂത്തതാണ്…”
“അറിയാം.”
“ഞാൻ ഒരു വിധവയാണ്.”
“അതും അറിയാം.”
“എന്നിട്ടും…?”
ഞാൻ ഒന്ന് ചിരിച്ചു.
കണ്ണ് നിറഞ്ഞ ചിരി.
“എനിക്ക് ശ്രീജ ടീച്ചറെ മറക്കാൻ പറ്റുന്നില്ല. ടീച്ചറോടുള്ള എന്റെ സ്നേഹത്തിനു മുന്നിൽ ടീച്ചർക്ക് തോന്നിയ ഈ കുറവുകൾ ഒക്കെ നിരത്തിയാലും കാര്യമില്ല.”
അത് കേട്ടപ്പോൾ അവരുടെ
💬 Comments
View all comments