0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.8K

“തമാശ അല്ല.”

ഞാൻ നേരെ അവരുടെ കണ്ണിലേക്കു നോക്കി.അവരുടെ മുഖത്തെ ചിരി പതിയെ മങ്ങി.എന്റെ മുഖത്ത് കളിയൊന്നുമില്ലെന്ന് അവർക്ക് മനസ്സിലായിട്ടുണ്ടാകും.

ഞാൻ ശ്വാസം വിട്ടു.

“ഞാൻ പറഞ്ഞില്ലേ… എനിക്ക് ഒരാളെ ഇഷ്ടം ആയിരുന്നു എന്ന്…”

അവർ ഒന്നും പറയാതെ കേട്ടിരുന്നു.

“അത് ടീച്ചർ ആണ്.”

ആ വാക്ക് പറഞ്ഞതോടെ എന്റെ ഉള്ളിലെ വർഷങ്ങളായ ഭാരം ഒന്ന് ഇറങ്ങിയ പോലെ തോന്നി.കാറിനുള്ളിൽ കുറച്ച് നേരം നിശബ്ദത ആയിരുന്നു.

പുറത്ത് കാറ്റ് മാത്രം.അവർ വിശ്വസിക്കാൻ പറ്റാത്ത പോലെ എന്നെ നോക്കി.

ഞാൻ പതിയെ ചിരിച്ചു.

“ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ…”

“ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ എന്നും ഞാൻ ടീച്ചറെ തന്നെ നോക്കി ഇരിക്കുമായിരുന്നു…പഠിപ്പിക്കുന്നത് ഒന്നും ശ്രദ്ധിക്കില്ല…”

അത് കേട്ട് അവരുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നു.ആ പഴയ ക്ലാസ്സ്‌ റൂം അവരുടെ കണ്ണിലും തെളിഞ്ഞിട്ടുണ്ടാകും.

“എനിക്ക് അറിയാമായിരുന്നു നീ ഉഴപ്പൻ ആണെന്ന്…”

“ഉഴപ്പൻ അല്ല ടീച്ചറെ…
പ്രണയിച്ചവൻ.”

അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം ചെറുതായി ഇടറിയിരുന്നു.

അവർ വീണ്ടും മിണ്ടാതെയായി.
പക്ഷേ അവരുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്ന് മാറുന്നില്ലായിരുന്നു.

ഞാൻ തുടർന്നു.

“ടീച്ചർ മുടി ഒതുക്കുന്നത്…
ബോർഡിൽ എഴുതുമ്പോൾ സാരി ശരിയാക്കുന്നത്…
ചിരിക്കുന്നത്…ദേഷ്യപ്പെടുന്നത്.എല്ലാം ഞാൻ നോക്കി ഇരിക്കും…”

എന്റെ കണ്ണ് അറിയാതെ അവരുടെ മുടിയിലേക്കും ചുണ്ടിലേക്കും പോയി.

അവർ കണ്ണ് താഴ്ത്തി.ആ നാണം പോലും എന്റെ ഹൃദയം കുലുക്കുന്നുണ്ടായിരുന്നു.

“പുതിയ സ്കൂളിലേക്ക് മാറിയപ്പോൾ പോലും എനിക്ക് ഏറ്റവും മിസ്സ്‌ ചെയ്തത് ടീച്ചറെ ആയിരുന്നു.”പിന്നെ വളർന്നപ്പോൾ കുറെ പെൺകുട്ടികൾ ഇഷ്ടം പറഞ്ഞു വന്നിരുന്നു …പക്ഷേ… ആരെ നോക്കിയാലും മനസ്സിൽ വരുന്നത്

💬 Comments

View all comments