Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
നിറഞ്ഞ മാറിടം ബ്ലൗസിൽ തിങ്ങി നിൽക്കുന്നു.അരക്കെട്ട് മൃദുവായി ഒതുങ്ങി താഴേക്ക് പോകുമ്പോൾ സാരിക്കുള്ളിൽ നിറഞ്ഞ നിതംബത്തിന്റെ വളവ് വ്യക്തമായിരുന്നു.അവളോട് അടങ്ങാത്ത പ്രണയവും അവളുടെ അടങ്ങാത്ത ആസക്തിയും തോന്നി.
ഇടതൂർന്ന കറുത്ത മുടി വിടർത്തിയിട്ടിരുന്നു.
കാറ്റ് വീശുമ്പോൾ മുടിയിഴകൾ മുഖത്തേക്ക് വീഴും.
അവൾ അത് പതിയെ വിരലുകൾ കൊണ്ട് ഒതുക്കുന്നുണ്ട്.
മുഖം അല്പം ക്ഷീണിച്ച പോലെ തോന്നിയെങ്കിലും…ആ ഭംഗിക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.
കവിളുകൾ ചെറുതായി തുടുത്തിരുന്നു.
ആ ബ്രൗൺ നിറമുള്ള ചുണ്ട്…
ലിപ്സ്റ്റിക്ക് ഇല്ലാതെയും തുടുത്തു നിൽക്കുന്നത് പോലെ.
എന്റെ കാർ കണ്ട നിമിഷം ആ മുഖം ഒന്ന് വിടർന്നു.കണ്ണിൽ ഒരു സന്തോഷം മിന്നി.പക്ഷേ അടുത്ത നിമിഷം തന്നെ അവൾ ആ ഭാവം മറച്ചു.
വീണ്ടും ഗൗരവം എടുത്തണിഞ്ഞു.
അവൾ കാറിന്റെ അരികിലേക്ക് വന്നു ഡോർ തുറന്ന് അകത്ത് കയറി.
“പോകാം…”
ഞാൻ ഒന്നും പറയാതെ കാർ മുന്നോട്ടെടുത്തു.കാറിനുള്ളിൽ മൗനം നിറഞ്ഞു.
എറണാകുളം ജില്ലാ വിട്ടിട്ടും ഞങ്ങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല.
ഓരോ നിമിഷവും അവളെ നോക്കുമ്പോൾ എന്തോ വലിയൊരു കാര്യം പറയാനിരിക്കുന്ന ആളെ പോലെ അവൾ കൈ വിരലുകൾ കൂട്ടി പിടിച്ച് ഇരിക്കുകയായിരുന്നു.
അവളുടെ ഉള്ളിലെ പിരിമുറുക്കം കാണുമ്പോൾ ഞാൻ അവളെ നോക്കാതെ ഇരുന്നു.പക്ഷേ അവളുടെ ശ്വാസത്തിന്റെ വേഗം പോലും എനിക്ക് കേൾക്കാമായിരുന്നു.
കുറച്ച് ദൂരം പോയതിന് ശേഷം ഞാൻ തന്നെ സംസാരിച്ചു തുടങ്ങേണ്ടി വന്നു.
“ഞാൻ അന്ന് പറഞ്ഞതിന്റെ തീരുമാനം ഒന്നും പറഞ്ഞില്ലാലോ…”
അവൾ ആദ്യം ഒന്നും മിണ്ടിയില്ല.പിന്നീട് വിൻഡോയിലൂടെ പുറത്തേക്ക് നോക്കി കൊണ്ടാണ് സംസാരിച്ചത്.
“അത് ശരിയാവില്ല അമീ…”
ആ വാക്ക് കേട്ട
💬 Comments
View all comments