0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.8K

പോലെ.

“വൈകുന്നേരം 5 മണിക്ക് ഇടപ്പള്ളി പള്ളിയുടെ മുന്നിൽ ഉണ്ടാകും…”

“ശരി…”

കോൾ കട്ട് ആയിട്ടും ഞാൻ കുറേ നേരം ഫോൺ ചെവിയോട് ചേർത്ത് പിടിച്ച് ഇരുന്നു.എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.

പക്ഷേ അതിനൊപ്പം തന്നെ ഭയവും.

ഇനി എന്തായിരിക്കും അവൾക്ക് പറയാനുള്ളത്…?

ഇത് നടക്കില്ലെന്ന് പറഞ്ഞ് എന്നെ മനസ്സിലാക്കാനാണോ…?
എന്നെ ഒഴിവാക്കാനാണോ…?

ഓരോന്ന് ചിന്തിച്ച് തല നിറഞ്ഞു.

അങ്ങനെ ആലോചിച്ചു കിടക്കുമ്പോൾ രാത്രി ആയതും ഞാൻ അറിഞ്ഞില്ല.

നാളെ എന്റെ ശ്രീജയെ കാണാമല്ലോ എന്ന ചിന്ത മാത്രം.ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല.

മനസ്സ് നിറയെ അവളായിരുന്നു.

ശ്രീജ…

ഇനി “ടീച്ചർ” എന്ന് ബഹുമാനിച്ച് വിളിക്കാൻ പോലും മനസ്സ് സമ്മതിക്കുന്നില്ലായിരുന്നു.

അവൾ എന്റെ പെണ്ണാണ്…എന്റെ ശ്രീജ.

ഞാൻ ഫോൺ എടുത്ത് അവളുടെ ഫോട്ടോ ഗാല്ലറിയിൽ നിന്നും എടുത്തു.

പഴയ ഫോട്ടോ ആണ്.

ആ ഫോട്ടോയിൽ പോലും ആ ബ്രൗൺ നിറമുള്ള ചുണ്ട് എന്നെ വല്ലാതെ കൊതിപ്പിക്കുന്നുണ്ടായിരുന്നു.

അറിയാതെ ഞാൻ സ്ക്രീനിൽ ചുണ്ട് ചേർത്ത് ഒരു ചുംബനം കൊടുത്തു.
പിന്നെ ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ചു.മെല്ലെ ഉറക്കത്തിലേക്ക് വീണു.

#--------------------#

വൈകുന്നേരം 5 മണിക്ക് ഞാൻ കാറുമായി ഇടപ്പള്ളി പള്ളിയുടെ മുന്നിലെത്തുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു.

ആദ്യമായി കണ്ട നിമിഷം തന്നെ എന്റെ ശ്വാസം ഒന്ന് നിലച്ച പോലെ തോന്നി.

ഇളം പച്ച സാരിയായിരുന്നു വേഷം. അതിന് ചേർന്ന മറൂൺ ബ്ലൗസ്.

വൈകുന്നേരമുള്ള സൂര്യപ്രകാശം അവളുടെ വെളുത്ത ശരീരത്തിൽ വീഴുമ്പോൾ അവൾക്ക് ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.

സാരിയിൽ പൊതിഞ്ഞിട്ടും അവളുടെ ശരീരഭംഗി വ്യക്തമായി എടുത്തു കാണുന്നുണ്ടായിരുന്നു.

💬 Comments

View all comments