0%

Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]

Author : kkstories Read All Parts 6.9K

ആ വാക്ക് കേട്ടതോടെ അവളുടെ മുഖം വീണ്ടും ചുവന്നു.

കണ്ണുകൾ താഴ്ന്നു.അന്ന് രാത്രി പാലക്കാട് ഉള്ളൊരു ഹോട്ടലിൽ എത്തിയപ്പോഴും അവളുടെ നാണം കുറഞ്ഞില്ല.

ഞാൻ രണ്ട് മുറിയുള്ള ഒരു സ്യൂട്ട് റൂം എടുത്തത് കണ്ടപ്പോൾ അവൾ അത്ഭുതത്തോടെ ചോദിച്ചു.

“ഒരു മുറി പോരെ…?”

ഞാൻ അവളെ നോക്കി ചിരിച്ചു.

“എനിക്ക് ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല ഇപ്പോൾ തന്നെ ഒരു കണക്കിനാ പിടിച്ചു നിൽകുന്നെ ഒരുമിച്ചു കിടന്നാൽ കണ്ട്രോൾ പോകും… അതുകൊണ്ട് ഇന്ന് കൂടെ ഇങ്ങനെ മതി.”

ഞാൻ അവളോട് ചേർന്ന് മെല്ലെ പറഞ്ഞു.അവളുടെ കണ്ണുകൾ വലുതായി.

“നാളെ കല്യാണം കഴിഞ്ഞിട്ട് മതി എനിക്ക് എന്റെ പെണ്ണിനെ.”

അവളുടെ ശ്വാസം ഒന്ന് തടഞ്ഞു.

മുഖം മുഴുവൻ ചുവന്നു.എന്നെ നോക്കാൻ പോലും പറ്റാതെ അവൾ തല താഴ്ത്തി നിന്നു.

ആ നാണം കണ്ടപ്പോൾ അവളെ ചേർത്ത് പിടിക്കണം എന്ന് തോന്നിയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു.

#--------#

പിറ്റേന്ന് രാവിലെ തന്നെ എഴുനേറ്റ് ഞാൻ ഒരുങ്ങി.

ക്രീം നിറമുള്ള കുർത്തയും സ്വർണ്ണക്കരയുള്ള മുണ്ടുമായിരുന്നു വേഷം.പക്ഷേ അവളുടെ മുറിയിൽ നിന്ന് അവളുടെ ഒരു വിവരവും ഇല്ല.

രാവിലെ എന്നെ വന്നു വിളിച്ചു ഉണർത്തിയിരുന്നു. ഇനി പോയി കുളിച്ചു ഒരുങ്ങി വരാം എന്ന് പറഞ്ഞു പോയിട്ട് പിന്നെ കണ്ടിട്ടില്ല.

അവസാനം സഹികെട്ട് ഞാൻ അവളെ വിളിച്ചു.

“ഒരുങ്ങുവാ…”

അവൾ അകത്ത് നിന്ന് വിളിച്ചു പറഞ്ഞു.

പിന്നെയും സമയം പോയി.അവസാനം ഞാൻ നേരെ അവളുടെ മുറിയുടെ മുന്നിലേക്ക് പോയി വാതിലിൽ മുട്ടി.

കുറച്ച് കഴിഞ്ഞ് വാതിൽ തുറന്നു.വാതിൽ തുറന്ന നിമിഷം ഞാൻ അവിടെ തന്നെ

💬 Comments

View all comments